Jump to content

Toggle Scoreboard
ibProArcade Scoreboard

Sheru has obtained a high score of 12600 Today, 01:57 PM Playing Aquaman Defender Of Atlantis Play Now!                Shikkari Shambhu has obtained a high score of 10435 Today, 01:39 PM Playing PlusX06 Play Now!                Malar has obtained a high score of 16 Today, 01:09 PM Playing Worms Massacre Play Now!                Malar has obtained a high score of 0 Today, 12:32 PM Playing 2D Knock-Out Play Now!                PK Pavanayi has obtained a high score of 28 Yesterday, 08:58 PM Playing Worms Massacre Play Now!                
Photo
- - - - -

സൂക്ഷിക്കുക; ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് എസ്എംഎസ് കെണി

Visrus Android Mobile Phone SMS

  • Please log in to reply
5 replies to this topic

#1 Sheru

Sheru

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 29,270 posts
8,750
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 February 2016 - 04:19 PM

സൂക്ഷിക്കുക; ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് എസ്എംഎസ് കെണി
image.jpg

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. എസ്എംഎസ് മെസേജുകളുടെ രൂപത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വിനാശകാരിയായ ഒരു മാള്‍വെയര്‍ പടരുന്നു.

'മസര്‍' ( Mazar ) എന്ന് പേരുള്ള ആന്‍ഡ്രോയ്ഡ് മാള്‍വെയര്‍ പടരുന്ന കാര്യം ഡാനിഷ് സുരക്ഷാ കമ്പനിയായ 'ഹീംഡാല്‍' ( Heimdal ) ആണ് കണ്ടെത്തിയത്. 

ഫോണിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ അവകാശങ്ങള്‍ കൈക്കലാക്കാനും ഹാന്‍ഡ്‌സെറ്റുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനും സ്വന്തംനിലയ്ക്ക് ഫോണ്‍ കോളുകളും ടെക്‌സ്റ്റ് മെസേജുകളയയ്ക്കാനും ശേഷിയുള്ള ദുഷ്ടപ്രോഗ്രാമാണ് മസര്‍.

ഒരു മള്‍ട്ടിമീഡിയ മെസേജ് എന്ന നിലയ്‌ക്കെത്തുന്ന ടെക്‌സ്റ്റ് മെസേജാണ് വില്ലനാവുക. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മസര്‍ വൈറസിന് ഫോണിലേക്ക് കയറിപ്പറ്റാനുള്ള വഴി തുറക്കുകയായി.

ഡെന്‍മാര്‍ക്കില്‍ മാത്രം ഒരു ലക്ഷത്തിലേറെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മസര്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഹീംഡാല്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

ഏറ്റവും വിചിത്രമായ സംഗതി ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ലാംഗ്വേജായി റഷ്യന്‍ ഭാഷ സെലക്ട് ചെയ്തിട്ടുള്ള ഫോണുകളില്‍ മസര്‍ വൈറസ് ബാധിക്കുന്നില്ല എന്നതാണ്. 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് (ആന്‍ഡ്രോയ്ഡ് 4.4) വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഹീംഡാല്‍ പരിശോധിച്ചത്. അതിന് താഴേയ്ക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഹീംഡാല്‍ വിദഗ്ധര്‍ പറയുന്നു. കിറ്റ്കാറ്റിന് മുകളിലെ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ പരിശോധിച്ചിട്ടില്ല.

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നെത്തുന്ന എസ്എംഎസ് സന്ദേശങ്ങളിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക. മസര്‍ വൈറസ് ബാധയില്‍നിന്ന് അകന്നു നില്‍ക്കാന്‍ അത് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

 



#2 KD Kaarthu

KD Kaarthu

    ThengaKola of PP

  • Royal Member
  • 14,579 posts
3,181
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 February 2016 - 05:05 PM

മസര്‍' ( Mazar ) എന്ന് പേരുള്ള ആന്‍ഡ്രോയ്ഡ് മാള്‍വെയര്‍ പടരുന്ന കാര്യം ഡാനിഷ് സുരക്ഷാ കമ്പനിയായ 'ഹീംഡാല്‍' ( Heimdal ) ആണ് കണ്ടെത്തിയത്.

Idhil oru aksharam thettirunengil :pedi: ( Mazar - Malar) :odikko: njan pettennu anganeya adhyam vayichu poye

#3 Sheru

Sheru

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 29,270 posts
8,750
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 February 2016 - 05:07 PM

മസര്‍' ( Mazar ) എന്ന് പേരുള്ള ആന്‍ഡ്രോയ്ഡ് മാള്‍വെയര്‍ പടരുന്ന കാര്യം ഡാനിഷ് സുരക്ഷാ കമ്പനിയായ 'ഹീംഡാല്‍' ( Heimdal ) ആണ് കണ്ടെത്തിയത്.

Idhil oru aksharam thettirunengil :pedi: ( Mazar - Malar) :odikko: njan pettennu anganeya adhyam vayichu poye

Vasoottanengil aa pani oppichene

Sent from my GT-N5110 using Tapatalk

#4 KD Kaarthu

KD Kaarthu

    ThengaKola of PP

  • Royal Member
  • 14,579 posts
3,181
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 February 2016 - 05:09 PM

Vasoottanengil aa pani oppichene
Sent from my GT-N5110 using Tapatalk


Appo vasoottanu malware undakunnadhaano joli :huh:

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 57,313 posts
40,072
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 February 2016 - 08:34 PM

Gud share Purushu chetta ... :yes:




Users Awards

#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 36,327 posts
25,377
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 February 2016 - 10:59 PM

Purushu nice share :good:

Kaarthu :(





0 user(s) are reading this topic

0 members, 0 guests, 0 anonymous users