Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

Samkeerthanam Pole 1997 Malayalam Song Lyrics - Onv - Johnson Hits

Malayalam songs Sankeerthanam pole ONV songs ONV Lyrics Johnson Mash Songs Lyrics in Malayalam

  • Please log in to reply
2 replies to this topic

#1 InduChOOdaN

 
InduChOOdaN

    @$#%^#&^@%#^# of PP

  • Administrator
  • 25,932 posts
  • Location:MELBOURNE , AUSTRALIA
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 February 2016 - 07:27 PM

45666875cd468abc45171283c1e6e72e_pt_xl.j

 

 

 

Production : Chakravarthy Film Corporation

Direction : Jeasy

Music : Johnson

Lyrics : ONV Kurupp

Actors : Murali , Geetha , Rekha , Mathu

 

Songs

 

Neela meghame

Nammal varavai




Users Awards

#2 InduChOOdaN

 
InduChOOdaN

    @$#%^#&^@%#^# of PP

  • Administrator
  • 25,932 posts
  • Location:MELBOURNE , AUSTRALIA
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 February 2016 - 07:27 PM

Neela meghame : KJ Yesudas , KS Chithra

 

 

 

നീലമേഘമേ പനിനീര്‍മഴയായ്
ദേവവീഥിയില്‍ വരുനീ വരുനീ
ഇളവെയില്‍ പാകിയ തന്തികളില്‍
കളമധുനാദമായ് പെയ്തണയേ
കിളികള്‍ പാടുമെന്‍ കിനാക്കളില്‍ ആലോലം
നീലമേഘമേ.........

ഈമലര്‍ മഞ്ഞിതാ... ലോലനിചോളമായ്
ഈത്തിരകോര്‍ക്കവേ നറുഹിമബിന്ദുവും
കതിരിഴയില്‍ നറുമുത്താകും
നീപകരൂ ആത്മാവിന്‍ തീര്‍ഥമെന്നും
മലരിന്‍ കൈക്കുടന്നയില്‍
കനിവിന്‍ നിറവായ് വരുനീ ആലോലം

നീതിരയുന്നൊരു ശ്രീലകമായ് സഖി
ഇവിടെയിതാ തങ്കത്താര്‍മഞ്ചം
പ്രാവുകളൊ മീട്ടുന്നു കിന്നരം
മണിമയഗോപുരങ്ങളില്‍
ഇനിനാം അണയും അഴകിന്‍ സോപാനം

ഏകതാരതന്‍ ശ്രുതിചേര്‍ന്നുണരും
സ്നേഹരാഗമെന്‍ ഹൃദയം ചൊരിയെ
മറുമൊഴിപോലെഴും ഈരടികള്‍
പാടുവതേതൊരു മണിമുരളീ
കുളിരില്‍ നീന്തിയെന്റെ മാനസം നീരാടി

 

========================================================================

 

 

Neelameghame panineer mazhayaay
devaveedhiyil varunee varunee
ilaveyil paakiya thanthikalil
kalamadhunaadamaay peythanaye
kilikal paadumen kinaakkalil aalolam neelameghame........

eemalar manjithaa..... lolanicholamaay
ee thirakorkkave naruhimabinduvum
kathirizhayil narumuthaakum
neepakaroo aathmaavin theerthamennum
malarin kaikkudannayil
kanivin niravaay varunee aalolam

neethirayunnoru sreelakamaay sakhi
ivideyitha thankathaarmancham
praavukalo meettunnu kinnaram
manimayagopurangalil
ininaam anayum azhakin sopaanam

ekathaarathan sruthichernnunarum
sneharaagamen hridayam choriye
marumozhipolezhum eeradikal
paaduvathethoru manimurali
kuliril neenthi ente maanasam neeraadi

 




Users Awards

#3 InduChOOdaN

 
InduChOOdaN

    @$#%^#&^@%#^# of PP

  • Administrator
  • 25,932 posts
  • Location:MELBOURNE , AUSTRALIA
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 February 2016 - 07:27 PM

Nammal varavai : KJ Yesudas , KS Chithra

 

 

 

 വരവായു്    വരവായു്    വരവായു്
 നമ്മള്‍ വരവായു്  നമ്മള്‍ വരവായു്
 കടലലയുടെ തുടിരവമോടു നിരയായു് നിരയായു്
ഇതു വഴി വരവായു്  വരവായു്  വരവായു്

തിരയടിച്ചാര്‍ത്തുന്ന കടല്‍ പോലേ
കടല്‍ പോലേ  ഉം...
 തുടികൊട്ടിപ്പെയുന്ന മുകില്‍ പോലേ
  മുകില്‍ പോലേ  ഉം...
  ചിതയിലെ ചാരമായു് മാറിയ സ്വപ്നങ്ങള്‍
ചിറകാര്‍ന്നു വീണ്ടുമുയര്‍ന്ന പോലേ
  വരവായു് നമ്മള്‍ വരവായു്   വരവായു് നമ്മള്‍ വരവായു്

കൊടിയിതുയര്‍ത്തു നമ്മള്‍ ചൊരിഞ്ഞതാം
ഉതിരത്തിന്‍ ചെന്നിറമാര്‍ന്നതല്ലേ
ഉതിരത്തിന്‍ ചെന്നിറമാര്‍ന്നതല്ലേ
അടിമകളില്ലാത്ത ലോകം പടുത്തതിന്‍
നിറുകയില്‍ നാമിതു നാട്ടും നിറുകയില്‍ നാമിതു നാട്ടും

മതിലുകളില്ലതിരുകളില്ലാതൊരു ലോകം നമ്മെ വിളിപ്പൂ
ഒരു ലോകം നമ്മെ വിളിപ്പൂ
 ഒരു ലോകം നമ്മെ വിളിപ്പൂ
ഒരു ലോകം നമ്മെ വിളിപ്പൂ

 വരവായു് നമ്മള്‍ വരവായു്   വരവായു് നമ്മള്‍ വരവായു്
 തിരയടിച്ചാര്‍ത്തുന്ന കടല്‍ പോലേ
തുടികൊട്ടിപ്പെയുന്ന മുകില്‍ പോലേ
ചിതയിലെ ചാരമായു് മാറിയ സ്വപ്നങ്ങള്‍
ചിറകാര്‍ന്നു വീണ്ടുമുയര്‍ന്ന പോലേ
 വരവായ്   വരവായ് വരവായ്
 നമ്മള്‍ വരവായ്   വരവായ് വരവായ്

 പുതിയൊരു നാളേ കത്തും വിശപ്പിന്റെ
മെഴുതീയില്‍ ജന്മങ്ങള്‍ നീറുകില്ലാ
  മെഴുതീയില്‍ ജന്മങ്ങള്‍ നീറുകില്ലാ
 ഇനി നമ്മളെത്തുന്ന വാഗ്ദത്ത ഭൂമിയില്‍
മനുഷ്യനെന്നൊരു ജാതി മാത്രം
 മനുഷ്യനെന്നൊരു ജാതി മാത്രം

 ഒരു തരുവില്‍ പറവകളെല്ലാ -
മൊരുമിച്ചൊരു കീര്‍ത്തനമാകും
ഒരുമിച്ചൊരു കീര്‍ത്തനമാകും
 ഒരുമിച്ചൊരു കീര്‍ത്തനമാകും
ഒരുമിച്ചൊരു കീര്‍ത്തനമാകും

വരവായു് നമ്മള്‍ വരവായു്  വരവായു് നമ്മള്‍ വരവായു്
തിരയടിച്ചാര്‍ത്തുന്ന കടല്‍ പോലേ
 കടല്‍ പോലേ  ഉം...
തുടികൊട്ടിപ്പെയുന്ന മുകില്‍ പോലേ
 മുകില്‍ പോലേ  ഉം...


ചിതയിലെ ചാരമായു് മാറിയ സ്വപ്നങ്ങള്‍
ചിറകാര്‍ന്നു വീണ്ടുമുയര്‍ന്ന പോലേ
 വരവായു് നമ്മള്‍ വരവായു്  വരവായു് നമ്മള്‍ വരവായു്

 വരവായു് നമ്മള്‍ വരവായു്  വരവായു് നമ്മള്‍ വരവായു്

 വരവായു് നമ്മള്‍ വരവായു് 


 

========================================================================

 

 


Varavaay Varavaay Varavaay nammal Varavaay
Kadalalayude thudiravamodu nirayaay nirayaay
ithuvazhi Varavaay Varavaay

Thirayadichaarthunna kadal pole
kadal pole um..
Thudikottippeyyunna mukil pole
mukil pole um..


Chithayile chaaramaay maariya swapnangal
Chirakaarnnu veendumuyarnna pole
Varavaay nammal Varavaay

Kodiyithuyarthu nammal chorinjathaam
Uthirathin chenniramaarnnathalle
uthirathin chenniramaarnnathalle
adimakalillaatha lokam paduthathin
nirukayil naamithu naattum
nirukayil naamithu natatum

Mathilukalillathirukalillaathoru lokam namme vilippoo
oru lokam namme vilippoo

varavaay nammal Varavaay
thirayadichaarthunna kadal pole
thudikottippeyyunna mukil pole
chithayile chaaramaay maariya swapnangal
chirakaarnnu veendumuyarnna pole
Varavaay Varavaay Varavaay
namaml Varavaay Varavaay Varavaay

Puthiyoru naale kathum vishappinte
mezhutheeyil janmangal neerukillaa
mezhutheeyil janmangal neerukilla
ini nammalethunna vaagdatha bhoomiyil
manushyanennoru jatahi maathram
manushyanennoru jaathi maathram

oru tharuvil paravakalellaa
morumichoru keerthanamaakum
orumichoru keerthanamaakum

Varavaay nammal Varavaay
thirayadichaarthunna kadal pole
kadal pole um..
Thudi kottippeyyunna mukil pole
mukil pole um..


chithayile chaaramaay maariya swapnangal
chirakaarnnu veendumuyarnna pole
Varavaay nammal Varavaay

Varavaay nammal Varavaay

Varavaay nammal Varavaay

Varavaay nammal Varavaay

Varavaay nammal Varavaay
 




Users Awards





Also tagged with one or more of these keywords: Malayalam songs, Sankeerthanam pole, ONV songs, ONV Lyrics, Johnson Mash Songs, Lyrics in Malayalam

0 user(s) are reading this topic

0 members, 0 guests, 0 anonymous users