Jump to content
Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 2500 Today, 02:06 PM Playing Wheres The Ball Play Now!                BaaleTTaN has obtained a high score of 936 Today, 01:50 PM Playing Sheep Jumper Play Now!                BaaleTTaN has obtained a high score of 869 Today, 01:19 PM Playing Extreme Blast Billiards 6 Play Now!                KD SimoN has obtained a high score of 10727 Today, 12:58 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 2823 Today, 12:49 PM Playing Sonik Play Now!                
Photo

 • Please log in to reply
1 reply to this topic

#1 KD Archith

 
KD Archith

  Olakkeday Mood of PP

 • Star of Star
 • 34,473 posts
 • Location:Dubai
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 17 February 2016 - 05:33 PM

കവിത: ജയജയ കേരള വസുധേ മഹിതേ

രചന: എന്‍ ഗോപാലപിള്ള

 

 

 

മുത്തും വൈരവുമൊത്തു കലര്‍ത്തി-

ക്കോര്‍ത്തൊരു ഹാരപരമ്പര തിരളും
തിരുമുല്‍ക്കാഴ്ചകള്‍ വീണ്ടും വീണ്ടും
തൃക്കാല്‍ക്കല്‍ത്തിരമാലക്കൈയ്യാല്‍
വാരിക്കൂട്ടിക്കുമ്പിട്ടീടു-
ന്നാരെപ്പശ്ചിമ പാരാവാരം
അമ്മഹിമോജ്ജ്വലയാമെന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!
 
അണുവായണുവില്‍ മഹത്തില്‍ മഹത്തായ്
തവതൃപ്പാദം തഴുകും മണലിന്‍
തരിയുടെകരളിലൊതുങ്ങീടുന്നൊരു
ഭുവനാവനസംഹാരക്ഷമമാം
തേജസ്സറിവോര്‍ തേടുന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!
 

Hidden Content
You'll be able to see the hidden content once you reply to this topic.
Users Awards

#2 Enigma

 
Enigma

  Nokkukutti

 • Members
 • 15 posts
 • Gender:Male
 • Country: Country Flag
 

Posted 26 July 2016 - 03:27 PM

niceAlso tagged with one or more of these keywords: ജയജയ കേരള വസുധേ മഹിതേ, എന്‍ ഗോപാലപിള്ള, മലയാളം കവിതകള്‍, കവിതകള്‍, malayalam kavithakal, Malayalam Kavitha Lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users