Jump to content

Toggle Scoreboard
ibProArcade Scoreboard

Naina has obtained a high score of 70 Today, 03:06 PM Playing 3D Car Driver Play Now!                OOkkan Ambro has obtained a high score of 633 Today, 08:31 AM Playing Bowling Mania Play Now!                OOkkan Ambro has obtained a high score of 2405 Today, 08:17 AM Playing Booty Play Now!                Naina has obtained a high score of 11.46 Today, 01:30 AM Playing 100m Running Play Now!                Naina has obtained a high score of 93 Today, 01:22 AM Playing Bouncy n Bob Play Now!                
Photo

Akalam - Asmo Puthenchira [Kavitha]

Akalam Malayalam kavithakal Malayalam kavitha Lyrics

  • Please log in to reply
No replies to this topic

#1 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,937 posts
9,145
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 February 2016 - 02:13 PM

കവിത: അകലം

രചന: അസ്മോ പുത്തന്‍ചിറ

 

 

എന്നില്‍ നിന്ന്
നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോള്‍ 
മധുരവും
കേള്‍ക്കുമ്പോള്‍ 
കയ്പും.

വാക്കില്‍ നിന്ന്
പ്രവൃത്തിയിലേക്കുള്ള അകലം
ഒരു പ്രതിസന്ധിയാണ്.
മറ്റുള്ളവര്‍ക്ക്
വലിച്ചുനീട്ടാന്‍ കഴിയുന്നതും
സ്വന്തമായി
ചുരുക്കാന്‍ കഴിയാത്തതും.

പ്രതിസന്ധിയില്‍ നിന്ന്
പരിഹാരത്തിലേക്കുള്ള അകലം
ഒരു താല്‍പര്യമാണ്.
സ്വന്തമായി
ഉണ്ടാവേണ്ടതും 
മറ്റുള്ളവര്‍ക്ക്
ഉണ്ടാവാത്തതും.

Hidden Content
You'll be able to see the hidden content once you reply to this topic.




Users Awards





Also tagged with one or more of these keywords: Akalam, Malayalam kavithakal, Malayalam kavitha Lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users