Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 450 Today, 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Today, 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Today, 07:00 PM Playing Animal Connect Play Now!                OOkkan Ambro has obtained a high score of 705 Today, 03:09 PM Playing Snake Coil Play Now!                OOkkan Ambro has obtained a high score of 400 Today, 03:07 PM Playing Monkey Lander Play Now!                
Photo
- - - - -

വെറും 251 രൂപക്ക് ഒരു സ്മാർട്ട്‌ ഫോൺ !!


 • Please log in to reply
26 replies to this topic

#1 വാസൂട്ടൻ

വാസൂട്ടൻ

  സകലകലാവല്ലഭൻ ഓഫ് പീപ്പി

 • Administrator
 • 23,028 posts
7,071
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 01:05 PM

വെറും 251 രൂപക്ക് ഒരു സ്മാർട്ട്‌ ഫോൺ !!

 

eODfYyu.png

 

 

 

divider.png

 

അംബാനിയുടെ റിലയൻസ് ടെലകോം 501 രൂപയ്ക്ക് 'മൺസൂൺ ഹംഗാമ' എന്ന പേരിൽ ഫോൺ നൽകി മൊബൈലിന്റെ വിലയായ ബാക്കി തുക ഗഡുക്കളായി അടയ്ക്കാൻ അവസരമൊരുക്കിയത് അന്നു വലിയ സംഭവമായിരുന്നു. പ്രത്യേകിച്ച് കേരള മണ്ണിൽ മൊബൈലിനെ വേരുറപ്പിച്ച ഒരു പ്രധാന സംഭവമായിരുന്നു അത്. എന്നാൽ വെറും 500 രൂപക്കോ അതിൽ താഴെയുള്ള തുകയ്ക്കോ ഒരു സ്മാർട്ട് ഫോൺ ഇപ്പോൾ കയ്യിൽ കിട്ടിയാലോ? അദ്ഭുതപ്പെടേണ്ട; ഇത് ഉടൻ സാധ്യമാകും.

കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി റിംഗിങ് ബെൽസ് എന്ന പ്രാദേശിക മൊബൈൽ നിർമ്മാതാക്കളാണ് വിപ്ലവകരമായ നിർമ്മിതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഫ്രീഡം 251' എന്ന പേരിൽ വിപണിയിലെത്തുന്ന ഫോൺ ബുധനാഴ്ച പുറത്തിറങ്ങും. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ എന്ന ഖ്യാതിക്കൊപ്പം ലോകത്ത് നിലവിൽ ലഭ്യമാകുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകളേക്കാൾ വില കുറഞ്ഞത് എന്ന പ്രത്യേകത കൂടി 'ഫ്രീഡം 251' സ്വന്തമാക്കും.

ഈ മാസം ആദ്യം 'സ്മാർട്ട് 101' എന്ന പേരിൽ വില കുറഞ്ഞ 4ജി ഫോൺ വിപണിയിലെത്തിച്ച് ശ്രദ്ധനേടിയ കമ്പനിയാണ് റിംഗിങ് ബെൽസ്. 2,999 രൂപയ്ക്ക് വിപണിയിലെത്തുന്ന ഈ 4 ജി ഫോണിന് 5 ഇഞ്ച് ഡിസ്പ്ലേ, 1.3 ജിഗാ ഹെട്സ് ക്വാഡ് കോർ SoC പ്രോസസർ, 1GB റാം, 8GB ഇൻബിൽറ്റ് സ്റ്റോറേജ് എന്നീ പ്രത്യേകതകളുണ്ട്.

രാജ്യത്തെ താരതമ്യേനകുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താനുള്ള ഒരു നീക്കമായാണ് വില കുറഞ്ഞ, 'ഫ്രീഡം 251' സ്മാർട്ട് ഫോണിനെ കമ്പനി സമീപിച്ചിരിക്കുന്നതെന്ന് റിംഗിങ് ബെൽസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ എത്രത്തോളം വിപുലമായ തോതിൽ ഈ ഫോണിന്റെ ഉൽപാദനവും വിപണനവും ഇന്ത്യയിൽ സജീവമാകുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്

 

500 രൂപക്കു താഴെ വിലക്കും ഇനി സ്മാര്‍ട്ട് ഫോണ്‍. സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് റിങ്ങിങ് ബെല്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ‘ഫ്രീഡം 251’ എന്നുപേരിട്ട 499 രൂപയുടെ ഫോണ്‍ ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കൃത്യമായ വിലയും സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, മുരളി മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇവ വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട്ഫോണിന് 1500 രൂപ നല്‍കണം.

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ കമ്പനി ഡാറ്റാവിന്‍ഡ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് 999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായില്ല. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 2015ലാണ് ഹാന്‍ഡ്സെറ്റുകളുടെ അസംബ്ളിയുമായി റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഈയിടെ 2999 രൂപയുടെ ഏറ്റവും വില കുറഞ്ഞ ഫോര്‍ജി സ്മാര്‍ട്ട്ഫോണുമായി റിങ്ങിങ് ബെല്‍ രംഗത്തത്തെിയിരുന്നു. ബെല്‍ സ്മാര്‍ട്ട് 101 എന്ന് പേരുള്ള ഈ ഫോണില്‍ ഒരു ജി.ബി ഡിഡിആര്‍ത്രീ റാം, 960x 480 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഐ.പി.എസ് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, 3.2 മെഗാപിക്സല്‍ മുന്‍കാമറ, ത്രീജിയില്‍ 10 മണിക്കൂര്‍ നില്‍ക്കുന്ന 2800 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, ത്രീജി, എഫ്.എം റേഡിയോ, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, എന്നിവയാണ് വിശേഷങ്ങള്‍. കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും. രണ്ട് സാദാ ഫോണുകളും കമ്പനിയുടേതായി വിപണിയിലുണ്ട്. ബെല്‍ മാസ്റ്റര്‍ എന്നതിന് 999 രൂപയും ബെല്‍ ഫോര്‍യുവിന് 799 രൂപയുമാണ് വില. 399 രൂപ വിലയുള്ള കിവി എന്ന പവര്‍ ബാങ്കും കമ്പനിയുടേതായുണ്ട്.

 

For more info and booking >> http://freedom251.com/home
Users Awards

#2 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 63,859 posts
41,788
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 01:51 PM

:o 
Users Awards

#3 വാസൂട്ടൻ

വാസൂട്ടൻ

  സകലകലാവല്ലഭൻ ഓഫ് പീപ്പി

 • Administrator
 • 23,028 posts
7,071
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 03:10 PM

Njan oru 10 ennam book cheyyan vicharikkuvaa B)
Users Awards

#4 C.Chinchu MoL

C.Chinchu MoL

  ചായക്കട സെക്രട്ടറി

 • Super Moderator
 • 37,861 posts
26,732
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 04:13 PM

kollalo 8-> #5 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Royal Member
 • 10,031 posts
5,779
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 08:54 PM

Ulsavappadathum footpath lumokke phone vikkan varunna kalam vannu :sigh:
Users Awards

#6 KD Kaarthu

KD Kaarthu

  ThengaKola of PP

 • Royal Member
 • 14,787 posts
3,252
Professional
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 09:10 PM

Ulsavappadathum footpath lumokke phone vikkan varunna kalam vannu :sigh:

 

 

=)) =))#7 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,318 posts
9,265
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 February 2016 - 09:42 PM

Onnu book cheyyanam

Sent from my GT-N5110 using Tapatalk

#8 Cuticura AlexandeR

Cuticura AlexandeR

  Moideen of PP

 • Royal Member
 • 11,744 posts
1,267
Professional
 • Location:Manjeri, malappuram
 • Interests:surfing net, hearing music, singing =)) .. kure unde
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 February 2016 - 12:10 AM

ഞാനും കണ്ടു ..! :think:

എന്താ ഇതിന്റെ ഗുട്ടന്‍സ് എന്ന് ആലോചിച്ചോണ്ടിരിക്കുവാ :think:
Users Awards

#9 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,170 posts
754
Professional
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 February 2016 - 07:38 AM

'റിങ്ങിംഗ് ബെൽസ്' കമ്പനി പറയുന്ന കാര്യങ്ങളൊക്കെ ശരിയാണെങ്കിൽ ഇതൊരു വലിയ സംഭവം തന്നെ ആയി മാറും.
 
Users Awards

#10 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,318 posts
9,265
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 February 2016 - 09:33 AM

innalle booking start?

4 month kazhinje sadhanam kittooo#11 BuLBuL Vinu

BuLBuL Vinu

  Best Couple - 2016

 • Administrator
 • 25,403 posts
5,191
Professional
 • Location:Singara Chennai
 • Interests:PunchaPaadam
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 February 2016 - 10:59 AM

Website down =)) =))

 

innu raavile 6 mani mudhal refreshi kondirikkuva =))
Users Awards

#12 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,318 posts
9,265
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 February 2016 - 12:14 PM

Website down =)) =))

 

innu raavile 6 mani mudhal refreshi kondirikkuva =))

daa ippo kittunnathu ee mesagaa

 

Dear friends, we are very greatefull for your enormous response and your kind patronage and would submit that as of now we receive approx 6 Lacs hits per second as a result of which due to your kind overwhelming response servers are over loaded.

We humbly submit that we are therefore taking a pause and upgrading the service and will revert within or before 24 hours.

Once again our respectfull thanks and gratitude for your support and patience. We look forward your return as soon as we are back online well within 24 hours.#13 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,318 posts
9,265
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 21 February 2016 - 11:19 AM

'ഫ്രീഡം 251' മൊബൈല്‍ ഫോണ്‍ ബുക്കിങ്‌ അവസാനിപ്പിച്ചു  
 
 

1455997096_b2102f.jpg

മുംബൈ: 251 രൂപയ്‌ക്ക് സമാര്‍ട്ട്‌ ഫോണ്‍ എന്ന വാഗ്‌ദാനവുമായെത്തിയ റിങ്ങിങ്‌ ബെല്‍സ്‌ കമ്പനി ബുക്കിങ്‌ അവസാനിപ്പിച്ചു. ഇതിനകം 7.35 കോടി ആളുകള്‍ ഫോണിനുവേണ്ടി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും. 30,000 പേര്‍ പണം മുഴുവനായി അടച്ചിട്ടുണ്ടെന്നും കമ്പനി സ്‌ഥാപകന്‍ മോഹിത്‌ കുമാര്‍ ഗോയല്‍ അവകാശപ്പെട്ടു. പണം അടച്ചവര്‍ക്ക്‌ ഏപ്രില്‍ മുതല്‍തന്നെ ഫോണ്‍ വിതരണം ചെയ്യാന്‍ തുടങ്ങും. ഈവര്‍ഷം അവസാനത്തോടെ രജിസ്‌റ്റര്‍ ചെയ്‌ത എല്ലാവര്‍ക്കും ഫോണ്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാത്രി എട്ടുവരെ വെബ്‌സൈറ്റിലൂടെ ബുക്കിങ്‌ നടത്താമെന്നാണ്‌ ആദ്യം അറിയിച്ചിരുന്നത്‌. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതിനാലാണു ബുക്കിങ്‌ നേരത്തേഅവസാനിപ്പിക്കുന്നതെന്നും കമ്പനി വ്യക്‌തമാക്കി.
ഇതിനിടയില്‍ റിങ്ങിങ്‌ ബെല്‍സ്‌ കമ്പനിക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ഫ്രീഡം 251 ഫോണിന്റെ അവതരിപ്പിക്കല്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്‌ തങ്ങളുടെ നിര്‍മിച്ച ഫോണ്‍ ആണെന്ന ആരോപണവുമായി ആഡ്‌കോം എന്ന കമ്പനി രംഗത്തെത്തി. ചടങ്ങില്‍ കാണിച്ച ഫ്രീഡം 251 മോഡലില്‍ ആഡ്‌കോം നിര്‍മിച്ച ഫോണിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പിന്നീട്‌ റിങ്ങിങ്‌ ബെല്‍സ്‌ അധികൃതര്‍ സമ്മതിച്ചു. തങ്ങള്‍ ഇതുവരെ ഫോണ്‍ നിര്‍മാണം ആരംഭിച്ചിട്ടില്ലെന്നും അതിനാലാണ്‌ മറ്റൊരു കമ്പനിയുടെ ഭാഗങ്ങള്‍ ഉപയോഗിക്കേണ്ടിവന്നതെന്നുമാണ്‌ അധികൃതര്‍ വിശദീകരിക്കുന്നത്‌. ബ്യൂറോ ഓഫ്‌ ഇന്‍ഡ്യന്‍ സ്‌റ്റാന്‍ഡേര്‍ഡിസിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ ഫോണ്‍ നിര്‍മിക്കാനുള്ള റിങ്ങിങ്‌ ബെല്‍സ്‌ കമ്പനിയുടെ പ്രഖ്യാപത്തെക്കുറിച്ച്‌ കേന്ദ്ര ടെലികോം മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇന്നലെ കേന്ദ്ര ഐടി വകുപ്പിലെ ഉദ്യോഗസ്‌ഥകര്‍ നോയിഡയിലെ കമ്പനി ആസ്‌ഥാനത്തെത്തി രേഖകള്‍ പരിശോധിച്ചു.#14 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Royal Member
 • 10,031 posts
5,779
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 February 2016 - 08:26 AM

Ellaam koodi noklumbo entho tharikida ellle :think:

Sent using Tapatalk


Users Awards

#15 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,318 posts
9,265
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 22 February 2016 - 09:20 AM

Ellaam koodi noklumbo entho tharikida ellle :think:

Sent using Tapatalk

athu tharikida aanennu manasilaayille? server problem undayondu janangalude kashu poyilla


0 user(s) are reading this topic

0 members, 0 guests, 0 anonymous users