Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

മഹേഷിന്റെ പ്രതികാരത്തില്‍ മോഹന്‍ലാല്‍ ആയാലോ ??

maheshinte prathikaram remix maheshinte prathikaram 2016 mohanlal maheshinte prathikaram trailer

  • Please log in to reply
7 replies to this topic

#1 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,373 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 12:53 PM

മഹേഷിന്റെ പ്രതികാരത്തില്‍ മോഹന്‍ലാല്‍ ആയാലോ ??

 

പഴയ ചിത്രങ്ങള്‍ക്ക് പുതിയ ട്രയിലറുകള്‍ ഇറക്കുന്നതുപോലെ രസകരമാണ് ചില ചിത്രങ്ങളുടെ റീമിക്സുകള്‍. എണ്‍പതുകളിലെ പല ഗാനരംഗങ്ങളും അങ്ങിനെ നമ്മുടെ മുന്നിലേക്കെത്തിയിട്ടുണ്ട്. അവതാര്‍ പോലുള്ള ഹോളിവുഡ് ചിത്രങ്ങള്‍ക്ക് മലയാളത്തിന്റെ മുഖവും ചെമ്മീന് ഹോളിവുഡ് മുഖവും നല്‍കിയവരാണ് നമ്മള്‍ മലയാളികള്‍. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ ട്രയിലറിനും ഒരു തകര്‍പ്പന്‍ റീമിക്സ് എത്തി. ഫഹദ് ഫാസിലിന് പകരം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് റീമിക്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.

 

സ്ഫടികത്തിലെ തോമസ് ചാക്കോയും ചിത്രത്തിലെ വിഷ്ണുവും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും അധിപനും ഛോട്ടാ മുംബൈയുമെല്ലാം ഈ ട്രയിലര്‍ റീമിക്സിലുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പൂച്ചക്കൊരു മുക്കൂത്തി, പുലിവാല്‍ കല്യാണം,കഥ പറയുമ്പോള്‍,കല്യാണരാമന്‍,മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളും ട്രയിലറില്‍ മിന്നിമറയുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ കമോണ്‍ട്രാ മഹേഷെ എന്ന രംഗത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് കിരീടത്തിലെ ക്ലൈമാക്സ് രംഗമാണ്.

 

Courtesy: Team Jaba 

 


  • Serikkum Mothalali, Malar, Eda Sureshe and 1 other like this

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,021 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 12:59 PM

:kalakki:



#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 01:08 PM

pavan kollalo =))



#4 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,415 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 01:13 PM

good one :D



#5 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,151 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 05:54 PM

എന്തു നല്ല കാര്യം ഉണ്ടായാലും അതിന്റെ വാലു പിടിച്ചു നമ്പരെടുക്കാൻ ശ്രമിക്കുന്ന കുറെ വിദ്വാൻമാരുണ്ട് നമ്മുടെ നാട്ടിൽ.

 

നാടിനു ഗുണകരമായ വികസന പ്രവർത്തനങ്ങൾ,  രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ തുടങ്ങി ഏതു കാര്യം നടന്നാലും ഉടൻ രംഗത്തെത്തും ഇവറ്റകൾ.

 

അവയെ വളച്ചൊടിച്ചു വികൃത രൂപമാക്കാൻ; അതുകൊണ്ട് പ്രസിദ്ധി നേടാൻ.

 

ചലച്ചിത്രത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

 

അല്ലെങ്കിൽ പല കഷണങ്ങൾ തൂന്നിക്കൂട്ടി ഇത്തരം ഒരു ഹിജഡ സൃഷ്ട്ടി നടത്തിയതിനു പിന്നിലുള്ള ദുഷ്ട ലാക്കെന്താണ്..?

 

"ആനയേക്കാൾ വലുതാണ്‌ ആനപ്പിണ്ടം"  എന്ന തോന്നൽ അനുവാചകരിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇവരുടെ ഇത്തരം ചെയ്തികളെ അവഗണിക്കുകയാണ് നല്ലത്.


  • Manu Raghav and P.K. Pavanayi like this


Users Awards

#6 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,373 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 06:59 PM

അങ്ങനെ പറയുമ്പോള്‍  താങ്കള്‍ മിമിക്രി എന്ന കലരൂപത്തെയും സമാനമായ കാഴ്ചപ്പാടോട് കൂടി കാണുന്ന വ്യക്തി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌ .....കാരണം മിമിക്രിയും ഒരു തരത്തില്‍ ഒരാളുടെ വ്യക്തിത്വത്തെ വികലമായി അവതരിപ്പിക്കുക ആണ് ചെയ്യുന്നത് എന്നാ അഭിപ്രായം താങ്കള്‍ക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു .....പക്ഷെ അതും തീര്‍ച്ചയായും ഒരു കല തന്നെ ആണ് ...അന്ഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്......ഇവിടെ ആ പ്രോജെക്ടില്‍ ചെയ്തിട്ടുള്ള മികച്ച എഡിറ്റിങ്ങും,ഷോട്സ് കട്ട്‌ ചെയ്ത് മിക്സ്‌ ചെയ്യുന്നതില്‍ കാണിച്ചിരിക്കുന്ന അയാളുടെ ഭാവനയും കാണാതെ പോകുന്നതില്‍ ഉള്ള എന്റെ  പ്രതിഷേധം രേഖപ്പെടുത്തുന്നു :india:



#7 KD SimoN

 
KD SimoN

    KadhakaRaN Of PP

  • ManagemenT
  • 9,319 posts
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 February 2016 - 07:24 PM

kollaam nalla mixing




Users Awards

#8 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 27 February 2016 - 08:09 PM

:hihi: editor nalla reethil work cheythitund. athu sammathichu kodukanam




Users Awards





Also tagged with one or more of these keywords: maheshinte prathikaram remix, maheshinte prathikaram 2016, mohanlal, maheshinte prathikaram trailer

0 user(s) are reading this topic

0 members, 0 guests, 0 anonymous users