Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                
Photo
- - - - -

Le Echo - എല്‍ഇ ഈക്കോ

LE Echo Mobile News Phone Smart phone new 2016 punchapaadam

  • Please log in to reply
2 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 February 2016 - 03:49 PM

എല്‍ഇ ഈക്കോയാണ്‌ താരം  
 

1455518070_le_ecco.jpg

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയമാണ്‌ എല്‍ഇ ഈക്കോ. മറ്റൊന്നുമല്ല വിപണിയില്‍ എത്തിയ പുത്തന്‍ ഫോണാണ്‌ എല്‍ ഇ ഈക്കോ. കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ ഫീച്ചറുകളാണ്‌ ഈ എല്‍ഇ ഈക്കോയുടെ പ്രത്യേകത.

ഫ്‌ളിപ്‌കാര്‍ട്ട്‌ ഫ്‌ളാഷ്‌ സെയിലിലൂടെ വിപണിയിലെത്തിച്ച ഫോണ്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. രണ്ട്‌ സെക്കന്റില്‍ 70,000 യൂണിറ്റ്‌ എല്‍ഇ ഈക്കോ ഫോണുകളാണ്‌ വിറ്റഴിഞ്ഞത്‌.

ചാര്‍ജിംഗിലെ പുതിയ സംവിധാനം എല്‍ഇ ഈക്കോയെ ജനകീയമാക്കുന്നു. 3.5 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ കേവലം അഞ്ചു മിനിറ്റ്‌ ചാര്‍ജ്‌ ചെയ്‌താല്‍ മതി. ടൈപ്പ്‌-എച്ച്‌ ചാര്‍ജറിന്റെ മികവിലാണ്‌ ഇത്‌ സാധ്യമാവുക.

10999 രൂപയാണ്‌ ഫോണിന്റെ വില. മൂന്ന്‌ ജിബി റാമുള്ള ഫോണിന്‌ 32 ജിബിയാണ്‌ ഇന്റേര്‍ണല്‍ മെമ്മറി. ഫോര്‍ജി സപ്പോര്‍ട്ട്‌ ചെയ്യുന്ന ഫോണിന്‌ എല്‍.ഇ.ഡി ഫ്‌ളാഷോട്‌ കൂടിയ 13 എം.പി പിന്‍ ക്യാമറയും അഞ്ച്‌ എം.പി മുന്‍ ക്യാമറയുമുണ്ട്‌. 2.2 ജിഗാഹെഡ്‌സ് ഹെലിയൊ എക്‌സ്10 ടര്‍ബോ എം.ടി.കെ 6795റ്റി, ഒക്‌ട കോര്‍ പ്ര?സസറിലാണ്‌ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ ലോലീപോപ്പാണ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം.

3000 എം.എ.എച്ചാണ്‌ ബാറ്ററി. ഫിംഗര്‍പ്രിന്റ്‌ സ്‌കാനര്‍, മാഗ്‌നോമീറ്റര്‍, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ്‌ സെന്‍സര്‍, ഇന്‍ഫ്രാറെഡ്‌ സെന്‍സര്‍ എന്നീ സെന്‍സര്‍ സംവിധാനങ്ങളും എല്‍ഇ ഈക്കോയിലുണ്ട്‌.

 

 

© mangalam


  • Vanampaadi, Varikkuzhi Soman and P.K. Pavanayi like this

#2 Luttapp!

 
Luttapp!

    Nokkukutti

  • VIP Members
  • 3,966 posts
  • Location:Punchapaadam
  • Interests:Photography
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 February 2016 - 03:57 PM

orennam angadu vaangiyaalo :mmm:

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 15 February 2016 - 09:15 PM

Purushu chettaa .... thanks 4 sharing ... :thanks:




Users Awards





Also tagged with one or more of these keywords: LE Echo, Mobile, News, Phone, Smart phone, new, 2016, punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users