Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 265 Today, 10:57 AM Playing WordTris Play Now!                shibinas has obtained a high score of 3083 Today, 10:44 AM Playing Flash Strike Play Now!                shibinas has obtained a high score of 1000 Today, 10:17 AM Playing Capture The Flag Play Now!                Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                
Photo

"മന്താരച്ചെപ്പുണ്ടോ ... മാണിക്യക്കല്ലുണ്ടോ ... കൈയ്യിൽ "വാർ" മതിയേ..."


  • Please log in to reply
11 replies to this topic

#1 JagannadhaN

JagannadhaN

    " ആറാം തമ്പുരാൻ of PP "

  • Administrator
  • 26,294 posts
18,245
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 February 2016 - 11:10 PM

പലപ്പോഴും കവിതകളും കഥകളുമൊക്കെ ഉണ്ടായി വരുന്നത്‌ ചെറിയ ചെറിയ ചില അനുഭവങ്ങളിൽ നിന്നാണ്. അത്തരത്തിൽ ഒരു കവിത ഉണ്ടായ കഥയാണിത്‌. കഥാനായകനായ കവി  ഒരു കാട്ടരുവിക്കരയിലൂടെ "ഓപ്പൺ കർണ്ണം സ്റ്റൈൽ" എന്നും പാടി നടന്ന് പോവുകയായിരുന്നു. :breakdance:

 

കുറേ ദൂരം ചെന്നപ്പോൾ ഇദ്ദേഹത്തിന്‍റെ വെറും നാലര കൊല്ലം മാത്രം പഴക്കമുള്ള യുവാവായ ലൂണാർ ചെരുപ്പിന്‍റെ വാറു പൊട്ടി സമാധിയായി. :crutch: കല്ല് മുള്ള് നിറച്ച കാട്ടു വഴിയിലൂടെ ചെരുപ്പില്ലാതെ എങ്ങനെ തിരികെ നടക്കും എന്നാലോചിച്ച്‌ ആ കാട്ടരുവിക്കരയിലിരുന്ന് കവി  ഉച്ചത്തിൽ പടച്ചോനെ വിളിച്ച്‌.  :shout:

അപ്പോൾ തൊട്ടപ്പുറത്തെ കുളിക്കടവിൽ തുണി അലക്കുകയായിരുന്ന വനദേവത  ഈ പ്രാർത്ഥന കേൾക്കാനിടയായി. :scare:  അലക്കിക്കൊണ്ടിരുന്ന പാവാട അടുത്തുള്ള മരക്കൊമ്പിൽ തൂക്കിയിട്ട്‌ വനദേവത കവിക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ട്‌ ചോദിച്ചു. :beedi:

 

"വത്സാ.."

അപ്പോൾ കവി
"ഞാൻ വത്സനല്ല ദേവീ, വൽസന്‍റെ അച്ഛൻ പണ്ട്‌ ഞങ്ങടെ നാട്ടിൽ ഒരു ചായക്കട നടത്തിയിരുന്നു. അതു കൊണ്ട്‌ അവിടുത്തേക്ക്‌ തോന്നിയതാവും".

"ആ വത്സനല്ല വൽസാ ഞാൻ ഉദ്ദേശിച്ചത്‌".

 

"പിന്നെ പിഷാരടിയുടെ മകൻ വത്സനാണോ ദേവീ?".
കവി ഇടയിൽക്കേറി പറഞ്ഞു

 

അപ്പോൾ വനദേവത
'നീയൊന്ന് മിണ്ടാതിരിയടെർക്കാ, ഞാനീ വരമൊന്ന് തന്ന് പൊയ്ക്കോട്ടേ. ഈ തുണിയലക്കി കഴിഞ്ഞിട്ട്‌ വേണം പോയി കഞ്ഞി വെക്കാൻ. വനദേവൻ നായാട്ട്‌ കഴിഞ്ഞ്‌ വരുമ്പോഴേക്കും കഞ്ഞി ആയില്ലെങ്കി പിന്നെ അത്‌ മതി". :@ :thottu:

 

"ഓഹോ അപ്പൊ നായാട്ട്‌ കഴിഞ്ഞ്‌ വരുമ്പൊ നല്ല വെടിയിറച്ചിയൊക്കെ കാണുമല്ലോ?". കവിക്ക്‌ പിന്നേം സംശയം. :kothi:

 

"അയ്യോ ... ഇത്‌ ആ നായാട്ടല്ല, കൊടുങ്കാട്‌ നഴ്സറി സ്കൂളിൽ പഠിക്കുന്ന ഞങ്ങടെ പിള്ളാരെ കടിക്കാൻ വന്ന തെരുവ്‌ നായ്ക്കളെ ആട്ടി വിടാൻ പോയതാ..". :athe:

 

"അതൊക്കെ അവിടെ നിൽക്കട്ടെ.
നീയീ കാട്ടിൽ നിന്ന് ദൈവത്തെ വിളിച്ചത്‌ ഞാൻ കേൾക്കാനിടയായി. ഞാനാണീ പഞ്ചായത്തിലെ ദൈവം.
ഇവിടെ വരുന്നവർക്കൊക്കെ ഞാൻ വരം കൊടുക്കാറുണ്ട്‌, ജസ്റ്റ്‌ ഫോറേ ഹൊറർ".

ഇത്രയും പറഞ്ഞ്‌ വനദേവത വെള്ളത്തിലേക്ക്‌ എടുത്തു ചാടി.

 

അവിടെ വരം കൊടുക്കാനായി അടുക്കി വച്ചിരിക്കുന്ന മഴുവിൽ നിന്നും മുഴുത്ത ഒരെണ്ണം എടുത്ത്‌ സ്ലോമോഷനിൽ പൊങ്ങി വന്ന് പറഞ്ഞു.

"വൽസാ, ഇതാ നിന്‍റെ മഴു".  B)

 

"അയ്യോ എന്‍റെ മഴു വീണു പോയിട്ടില്ല വനദേവതാ മാഡം, ഞാൻ വിറക്‌ വെട്ടു കാരനല്ല".

"അതെന്നാ വർത്താമനമാടോ താൻ പറയുന്നേ?. ഞാനിവിടെ പൊതുവെ മഴുവാ കൊടുക്കാറു, താൻ അപ്പൊ മരം വെട്ടുകാരന്‍റെ കഥയൊന്നും വായിച്ചിട്ടില്ലേ?. കഷ്ടം". :chey:

 

ഇത്രയും പറഞ്ഞ്‌ വനദേവത വീണ്ടും വെള്ളത്തിൽ മുങ്ങാം കുഴിയിട്ട്‌ ഒരു ചെപ്പിനകത്ത്‌ ഒരു മാണിക്യക്കല്ലുമായി പൊങ്ങി വന്ന് അത്‌ പ്രസ്തുത കവിക്ക്  ഹാൻഡ്‌ ഓവർ ചെയ്തു.

അപ്പോൾ കവി കൈകൾ നീട്ടിക്കൊണ്ട്‌ വനദേവതയോടായി പറഞ്ഞു

"എനിക്കീ മന്താരച്ചെപ്പും മാണിക്യക്കല്ലും ഒന്നും വേണ്ടാ, ഈ കയ്യിലൊരു ചെരുപ്പിന്‍റെ വാറു മാത്രം തന്നാലും"

കവിയുടെ വാക്കുകൾ കേട്ട്‌ സന്തുഷ്ടയായ വനദേവത മാണിക്യക്കല്ലും മഴുവും കൂടാതെ തന്‍റെ വി.കെ.സി ചെരുപ്പിന്‍റെ വാറും.ഊരിക്കൊടുത്ത്‌ അയാളെ അനുഗ്രഹിച്ചു. :swami:

 

അപ്പൊ പറഞ്ഞ്‌ വന്നത്‌,

അങ്ങനെയാണത്രേ
"മന്താരച്ചെപ്പുണ്ടോ ... മാണിക്യക്കല്ലുണ്ടോ ...
കൈയ്യിൽ "വാർ" മതിയേ..."

എന്ന ഗാനം ജന്മം കൊണ്ടത്‌.

ചില അവസരങ്ങളിൽ മന്താരച്ചെപ്പിനേക്കാളും മാണിക്യക്കല്ലിനേക്കാളും മൂല്യം ഒരു നിസാരമായ വാറിനുണ്ടെന്നാണു കവി  ഇവിടെ പറഞ്ഞ്‌ വയ്ക്കുന്നത്‌.  :athe:




Users Awards

#2 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,753 posts
4,172
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 February 2016 - 11:13 PM

:sigh: ethra vellidi chummaa vettipponu :pray: orennam :please: :wallbash: 



#3 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,753 posts
4,172
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 February 2016 - 11:13 PM

:sigh: ethra vellidi chummaa vettipponu :pray: orennam :please: :wallbash:



#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,547 posts
5,653
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 February 2016 - 11:14 PM

:huh: enganem oru katha undo ee war nnu :mmm:




Users Awards

#5 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,219 posts
24,013
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 February 2016 - 11:15 PM

Indu :vayya: =)) paattu kelkkan odi vannathaa :chey:

Ennalum paattu vanna vazhi kollam :haha:

#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,005
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 February 2016 - 11:17 PM

Appo Vanampaadi than thoovalundo .... ennu chodhikkunnatho ...? ;;)




Users Awards

#7 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,942 posts
7,908
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 February 2016 - 09:59 AM

njanum induz paadunna pattu kelkkan vannatha...

appozha ithu

 

enthayalum paattu vanna vazhi kollam.... :good: :haha:



#8 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,222 posts
9,181
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 February 2016 - 10:25 AM

:vayya: variety thought




Users Awards

#9 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,222 posts
9,181
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 February 2016 - 10:25 AM

Appo Vanampaadi than thoovalundo .... ennu chodhikkunnatho ...? ;;)

 

chodik chodik . ippo varum ithinulla reply :haha:




Users Awards

#10 Kappalu Moylaaly

Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,803 posts
2,672
Professional
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 February 2016 - 11:36 AM

nee ko njan cha :suicide:



#11 Kung fu Koya

Kung fu Koya

    Nokkukutti

  • Royal Member
  • 17,067 posts
3,465
Professional
  • Location:abudhabi
  • Interests:athonnum ivide ezuthan vayya B)
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 April 2016 - 07:25 AM

:vayya:


Sent from my iPhone using Tapatalk


Users Awards

#12 KalliyamKattu Neeli

KalliyamKattu Neeli

    Nokkukutti

  • TOP Member
  • 2,885 posts
670
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2016 - 04:10 PM

:mmm:

Sent from my GT-I9300 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users