Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 107460 Today, 10:57 AM Playing Luigis Mini Game Play Now!                
Photo
- - - - -

ഇന്റര്‍നെറ്റ് സമത്വത്തിന് ട്രായുടെ പിന്തുണ; ലംഘിച്ചാല്‍ വന്‍തുക പിഴ......


  • Please log in to reply
12 replies to this topic

#1 InduChOOdaN

 
InduChOOdaN

    @$#%^#&^@%#^# of PP

  • Administrator
  • 25,929 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 07:51 AM

image.jpg

 

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് സമത്വം ഉറപ്പാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കര്‍ശന നിര്‍ദ്ദേശം. ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ക്കും ഇതര സേവനങ്ങള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന ടെലികോം സേവന ദാതാക്കളുടെ ആവശ്യം ട്രായ് തള്ളി. നെറ്റിലെ ജനാധിപത്യവാദത്തിന് ശക്തിപകരുന്നതാണ് ട്രായിയുടെ *ഉത്തരവ്.

ഇന്റര്‍നെറ്റിലൂടെ ഉള്ളടക്കങ്ങള്‍ (ഡാറ്റ) നല്‍കുന്നതില്‍ വിവേചനം പാടില്ല എന്ന് ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന വാദമാണ് നെറ്റിലെ തുല്യത അഥവാ നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ് സമത്വത്തിനെതിരെ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ നീക്കത്തിനെതിരെ രാജ്യത്താകെ പ്രതിഷേധം ശക്തമായിരുന്നു.

ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന എല്ലാ ഉള്ളടക്കവും ഒരേ നിരക്കില്‍ ലഭ്യമാക്കണം. സൗജന്യമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാമെന്ന് സേവന ദാതാക്കള്‍ ആരുമായും കരാറിലേര്‍പ്പെടരുത്. ഈ നിബന്ധന പാലിക്കാത്ത കമ്പനികള്‍ പ്രതിദിനം 50,000 രൂപ മുതല്‍ 50 ലക്ഷം വരെ പിഴ നല്‍കേണ്ടിവരും. റിലയന്‍സ് ഇന്ത്യയുമായി സഹകരിച്ച് ഫെയ്‌സ്ബുക്ക് ആവിഷ്‌കരിച്ച ഫ്രീബെയ്‌സിക് എന്ന പദ്ധതിക്കും, എയര്‍ടെല്‍ സീറോവിനും ഇതോടെ തിരിച്ചടിയായി.

 ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ഏതാനും വെബ്‌സൈറ്റുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിയായി ഒരു വര്‍ഷം മുമ്പാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പദ്ധതി ആവിഷ്‌കരിച്ചത്. ഏതാനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കാനാകുമെന്നായിരുന്നു ഫെയ്‌സ്ബുക്ക് വാദിച്ചത്. റിലയന്‍സ് ടെലികോം ഇന്ത്യയുമായി സഹകരിച്ചാണ് ഈ പദ്ധതി തുടങ്ങിയത്. ചില സേവനങ്ങള്‍ മാത്രം സൗജന്യമായി നല്‍കുന്ന പദ്ധതി
നെറ്റിലെ ജനാധിപത്യത്തിന് വിരുദ്ധമാണ് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് ഫ്രീബെയ്‌സിക് എന്ന പേരില്‍ പദ്ധതി പുനരാവിഷ്‌കരിച്ചത്.

നെറ്റിലെ തുല്യതക്ക് വിരുദ്ധമാണ് ഫ്രീബെയ്‌സിക്കിന്റെ നയങ്ങളെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ട്രായി ഇത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ പരസ്യ കമ്പനികളുടേയും പ്രമുഖ വ്യക്തികളുടേയും പിന്തുണ ഉറപ്പാക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ തിരിച്ചടി.

 


  • Vanampaadi, P.K. Pavanayi, Cuticura AlexandeR and 5 others like this


Users Awards

#2 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 08:08 AM

giphy.gif




Users Awards

#3 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,153 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 08:14 AM

ട്രായിയുടെ ഈ നീക്കം ശ്ലാഘനീയം തന്നെ...എന്നാൽ റിലയൻസ് പോലെയുള്ള വമ്പൻ സ്രാവുകളെ എത്ര കാലം മെരുക്കി നിർത്താൻ സാധിക്കും...?   :think:




Users Awards

#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 09:29 AM

athenthayalum nallathu thanne...



#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 09:59 AM

UcsasJV.jpg


Edited by Pattaalam Purushu, 09 February 2016 - 10:11 AM.

  • Vanampaadi likes this

#6 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 10:49 PM

:thanks:  Choodan :) 




Users Awards

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 10:49 PM

 

 

Purushu chetta ... :)


  • PaTTaaLam PuRushU likes this


Users Awards

#8 Cuticura AlexandeR

 
Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,740 posts
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 11:00 PM

ഇതുകൊണ്ട് ഉപഭോക്താവിന് ഗുണമാണോ ദോഷമാണോ ? :mmm:




Users Awards

#9 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 11:19 PM

ഇതുകൊണ്ട് ഉപഭോക്താവിന് ഗുണമാണോ ദോഷമാണോ ? :mmm:

Entha samshayam Gunam thanne :yes:


  • Cuticura AlexandeR likes this


Users Awards

#10 Cuticura AlexandeR

 
Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,740 posts
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 February 2016 - 11:32 PM

അപ്പൊ വീണ്ടും അടിപൊളി..! :poii: ;))




Users Awards

#11 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 February 2016 - 10:12 AM

AW4ZrIf.jpg



#12 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 February 2016 - 10:13 AM

ewh5Wxa.jpg



#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 February 2016 - 05:02 PM

BLIhvl3.jpg






0 user(s) are reading this topic

0 members, 0 guests, 0 anonymous users