Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

T20 World Cup:: Indian Team Announced

T20 World cup Indian Team 2016 Punchapaadam

  • Please log in to reply
1 reply to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 February 2016 - 07:31 PM

ട്വന്റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  
 
 

1454675104_1454675104_20_20.jpg

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ് ധോണി ക്യാപ്റ്റനായി തുടരും. യുവരാജ് സിംഗിനെയും ഹര്‍ബജന്‍ സിംഗിനെയും ടീമില്‍ നിലനിര്‍ത്തി. പവന്‍ നേഗിയാണ് പതിനഞ്ചംഗ ടീമിലെ ഏക പുതുമുഖം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെ എന്നിവരുമുണ്ട്.

ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ആഷിഷ് നെഹ്‌റയും ജസ്പ്രീത് ബ്രൂമയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസ് ബൗളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് വില്ലനായി.

ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി.

 

  • VIjayeTTan likes this

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 February 2016 - 10:28 AM

HzGfAxX.jpg







Also tagged with one or more of these keywords: T20, World cup, Indian, Team, 2016, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users