Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 244.77 Today, 06:50 PM Playing Yetisports 3 - Seal Bounce Play Now!                PaTTaLam PuRuShu has obtained a high score of 721.4 Today, 05:21 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 1012.4 Today, 03:09 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 367.32 Today, 02:59 PM Playing Yetisports 3 - Seal Bounce Play Now!                SahiL KottappuraM has obtained a high score of 3502.21 Today, 02:42 PM Playing YetiSports 4 - Albatross Overload Play Now!                
Photo

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ചെന്നൈയില്‍ മരിച്ച നിലയില്‍

johnson music director punchapaadam 2016

 • Please log in to reply
10 replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 24,153 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 February 2016 - 07:26 PM

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ചെന്നൈയില്‍ മരിച്ച നിലയില്‍  
 
 

1454670077_1454670077_shan.jpg

ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ (29) ചെന്നൈയില്‍ മരിച്ച നിലയില്‍. ചെന്നൈയില്‍ ഷാന്‍ താമസിച്ചിരുന്ന വീട്ടിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അപസ്മാരബാധിതയായിരുന്നു ഷാന്‍. ആത്മഹത്യയല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷം ഉറങ്ങാന്‍ കിടന്നതാിരുന്നു. ബാക്കി റെക്കോര്‍ഡിംഗ് ഇന്ന് പൂര്‍ത്തിയാക്കാനിരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൃശൂരില്‍ എത്തിക്കും. മൈ നെയിം ഈസ് ജോണ്‍സണ്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

2011 ഓഗസ്റ്റിലാണ് ജോണ്‍സണ്‍ അന്തരിച്ചത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബൈക്ക് അപകടത്തില്‍ അദ്ദേഹത്തിന്റെ മകന്‍ റെന്‍ ജോണ്‍സനും മരിച്ചു.

 #2 Malar

Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,010 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 05 February 2016 - 07:29 PM

paavam kutty :( ithra nerathe ..... aa amma engane sahikkum :crying: kanmunnil bharthavintem makkaludem maranam :(#3 PhoolaN Devi

PhoolaN Devi

  Support Staff - PP

 • Sr Moderator
 • 20,124 posts
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 05 February 2016 - 07:39 PM

:sigh:


Users Awards

#4 P.K PavaNay!

P.K PavaNay!

  Professional Killer of PP

 • Jr Moderators
 • 6,920 posts
 • Location:127.0.0.1
 • Interests:Social engineering,Sniffing,Stealth attack
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 February 2016 - 07:44 PM

so sad..#5 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,174 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 February 2016 - 08:03 PM

'Manasin Madiyile' Cover ft. Shan Johnson - Tribute to Renn Johnson

 

ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളുമായ ഷാൻ ജോൺസനെ (29)മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ കോടമ്പാക്കത്തെ അശോക് നഗറിലുള്ള ഫ് ളാറ്റിലാണ് രാവിലെ 11.30 ഓടെമൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം റോയ്പേട്ട നഗർ ജനറാലാസ്പത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഷാൻ സ്കൂട്ടർ പാർക്ക് ചെയ്ത് ഫ് ളാറ്റിലേക്ക് കയറിപ്പോകുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കുള്ള വിമാനത്തിൽ അമ്മയോടൊപ്പം കൊച്ചിക്ക് പോകാനിരുന്നതാണ്. അമ്മ റാണി ജോൺസൺ സമീപത്തുള്ള ഒരു ബന്ധുവീട്ടിലായിരുന്നു താമസം. രാവിലെ ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ എത്തി പൂട്ടുപൊളിച്ച് അകത്ത് കയറിയപ്പോളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ നിന്ന് ബികോം ബിരുദമെടുത്ത ഷാൻ ചെന്നൈയിൽ രണ്ട് വെസ്റ്റേൺ ബാൻഡ് ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് മൈസൂരിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടർന്ന് മൈസൂരുവിലെ ജോലി ഉപേക്ഷിച്ച് ചെന്നൈയിൽ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു. ഹിസ് നെയിം ഈസ് ജോൺ എന്ന ചിത്രത്തിലൂടെയാണ് ഷാൻ സംഗീത സംവിധായകയായത്. പ്രയിസ് ദ ലോർഡ്, തിര എന്നീ മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും പാടിയിട്ടുണ്ട്. മഞ്ജു വാര്യർ അഭിനയിച്ച വേട്ട എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായും ഷാൻ അരങ്ങേറ്റം കുറിച്ചിരുന്നു. രാവു മായവേ എന്ന ഗാനത്തിലെ ഹിന്ദി വരികൾ ഷാനായിരുന്നു എഴുതിയത്. 2011 ആഗസ്തിലാണ് ജോൺസൺ അന്തരിച്ചത്. 2012 ഫിബ്രവരിയിൽ മകൻ റെൻ ജോൺസണും ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു.


 • ManaSa likes this


Users Awards

#6 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,174 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 February 2016 - 08:23 AM

അമ്മയെ തനിച്ചാക്കി നക്ഷത്ര ലോകത്തേക്ക് അച്ഛനും അനിയനുമൊപ്പം ഷാനും
shan_johnson_family.jpg
എപ്പോൾ എവിടെയും അനുവാദമില്ലാതെ കടന്നു വരാവുന്ന രംഗബോധമില്ലാത്ത കോമാളിയാണ്‌ മരണം. ജോൻസൺ മാഷിന്റെ കുടുംബത്തോട് ആ കോമാളി കാട്ടിയത് കൊടും ക്രൂരതയാണ്‌.തനിച്ചാകപ്പെട്ട ആ അമ്മ ഇതൊക്കെ എങ്ങനെ സഹിക്കും..എന്നൊക്കെ കേവലം ആരും ചിന്തിക്കാം ഈ നിമിഷം. കാരണം അപ്രതീക്ഷിതമായിട്ടായിരുന്നു ജോൺസൺ മാഷിന്റെ വീട്ടിൽ മരണമെത്തിയത്.അതും ഒന്നല്ല മൂന്നു തവണ.
 
സംഗീത സംവിധായകൻ ജോൺസൺ മാഷിനെ ഒരു മലയാളിക്കും മറക്കാൻ കഴിയില്ല. 2011 ഓഗസ്റ്റിലാണ്‌ അദ്ദേഹം നമ്മെ വിട്ടകന്നത്. ആ നടുക്കത്തിൽ നിന്നും കുടുംബം കരകയറും മുൻപ് അതേ ഫെബ്രുവരിയിൽ ജോൺസൺ മാഷിന്റെ മകൻ റെൻ ജോൻസണേയും മരണം തട്ടിയെടുത്തു. അച്ഛന്‌ പാട്ടുകളോടായിരുന്നു ക്രേസെങ്കിൽ മകന്‌ വേഗത്തോടായിരുന്നു. പ്രൊഫഷണൽ ബൈക്ക് റേസിങ്ങ് ചാമ്പ്യനായിരുന്നു റെൻ. ആകിഡന്റിന്റെ രൂപത്തിലായിരുന്നു അവിചാരിതമായി റെനിനെ മരണം കവർന്നത്.
 
അച്ഛനെ പോലെ അനിയനും എല്ലാവരുടെയും ഓർമ്മകളിൽ നിറഞ്ഞു നിൽക്കണമെന്ന ആഗ്രഹമായിരുന്നു ചേച്ചി ഷാൻ ജോൺസണ്‌. അതിനു വേണ്ടി റെനിന്റേയും തന്റെയും ഓർമ്മച്ചിത്രങ്ങൾ കോർത്തിണക്കി ഒരു ആൽബം ചെയ്ത് അത് യൂട്യൂബിലൂടെ റിലീസ് ചെയ്യുകയായിരുന്നു ഷാൻ ചെയ്തത്. റെനിന്റെ ജന്മദിനമായ നവംബർ 16നായിരുന്നു വീഡിയോ റിലീസ്. മികച്ച പ്രതികരണമായിരുന്നു വീഡിയോയ്ക്ക് ലഭിച്ചത്. അച്ഛൻ സംഗീതം നൽകിയ “മനസിൻ മടിയിലെ മാൻ തളിരേ” എന്ന പാട്ട് ഷാൻ ജോൻസൺ സ്വന്തം ശബ്ദത്തിൽ പാടിയാണ്‌ ആൽബം ചെയ്തത്.
 
ചെന്നൈയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ മാർക്കറ്റിങ്ങ് ഡിവിഷനിലായിരുന്നു ഷാൻ ജോലിചെയ്തിരുന്നത്. പകൽ ജോലിയും രാത്രി പാട്ടെഴുത്തും സംഗീതവും കൂട്ടുകാർക്കൊപ്പം റിക്കോർഡിങ്ങും. ചെന്നൈയിലെ തിരക്കുകളിൽ നിന്നും എത്രയും പെട്ടെന്ന് മടങ്ങി വന്ന് നാട്ടിൽ അമ്മയ്ക്ക് തുണയായി ഒപ്പം കഴിയണമെന്നായിരുന്നു ഷാനിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇപ്പോൾ ആ അമ്മയെ തനിച്ചാക്കി നക്ഷത്രങ്ങളുടെ ലോകത്തേക്ക് അച്ഛന്റെയും അനിയന്റെയും കൈ പിടിച്ച് ഷാനും പറന്നകന്നു.Users Awards

#7 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 24,153 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 February 2016 - 09:28 AM

marana karanam ithuvare vyakthamalla alle#8 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,155 posts
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 February 2016 - 09:52 AM

It is quite sad that such mishaps happens to a family. Death is inevitable, but when it happens at an young age...leaving all her dreams unfulfilled....it is unfair and heart breaking.

 

May the departed soul rest in peace.  :pray:
Users Awards

#9 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 24,153 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 February 2016 - 10:25 AM

0XB05oF.jpg#10 PaTTaLam PuRuShu

PaTTaLam PuRuShu

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 24,153 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 February 2016 - 10:27 AM

Ra39rzN.jpg#11 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 48,734 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 February 2016 - 09:17 PM

:( Again a sad news from Johnson Mash family ....
Users Awards

Also tagged with one or more of these keywords: johnson, music, director, punchapaadam, 2016

0 user(s) are reading this topic

0 members, 0 guests, 0 anonymous users