Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 450 Yesterday, 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Yesterday, 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Yesterday, 07:00 PM Playing Animal Connect Play Now!                OOkkan Ambro has obtained a high score of 705 Yesterday, 03:09 PM Playing Snake Coil Play Now!                OOkkan Ambro has obtained a high score of 400 Yesterday, 03:07 PM Playing Monkey Lander Play Now!                
Photo

Action Hero Biju Malayalam Film Review


  • Please log in to reply
16 replies to this topic

#1 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 08:44 PM

1983 എന്ന ചിത്രത്തിന്  ശേഷം  അബ്രിദ്  ഷൈൻ  നിവിൻ  പോളി ടീം വീണ്ടും  ഒന്നിക്കുകയാണ്  ആക്ഷൻ ഹീറോ  ബിജു  എന്ന  ചിത്രത്തിലൂടെ. 
 
A ride with police officer   ചിത്രത്തിന്റെ  ടാഗ് ലൈൻ  സൂചിപിക്കുന്ന  പോലെ  ബിജു  പൌലോസ്  എന്ന  സബ്  ഇൻസ്പെക്ടറുടെ  ജീവിതവഴികൊപ്പമുള്ള  യാത്രയാണ്‌  ചിത്രത്തിന്റെ  പ്രമേയം .. മലയാളത്തിൽ  ഇതുവരെ  കണ്ട്  പരിചിതമല്ലാത്ത  രീതിയിൽ  ഒരു  രിയലിസ്റ്റിക്  അപ്രോച്ചാണ്  സംവിധയകാൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്
 
ബിജു സബ്  ഇൻസ്പെക്ടർ  ആയതിനു  ശേഷമുള്ള  ഏതാനും  ദിവസങ്ങൾ, ആ  ദിവസങ്ങളിൽ  ഉണ്ടാകുന്ന  ചെറിയ കേസുകൾ  അതിന്റെ  തീർപ്പാക്കൽ  സിനിമയുടെ  ആദ്യാവസാനം  ഈ  ഒരു  പാറ്റെണിൽ  ആണ്   നീങ്ങുന്നത്  
 
 
 
നായകൻ  പോലീസ്  ഓഫീസർ  ആയാൽ  കാണുന്ന  ഒരുപാട്  ആവര്ത്തന  രംഗങ്ങൾ   ചിത്രത്തിൽ  ഇല്ല  എന്നത്  അഭിനന്ദനാര്‍ഹമാണ്  
 
സംവിധായകന്റെ  കാഴ്ചപ്പാട്  വളരെ  നന്നായിട്ടുണ്ട്.. പക്ഷെ  അത്  പൂർണതയിൽ  എത്തിക്കാൻ  സാധിച്ചില്ല ... തുടക്കത്തിൽ ഉള്ള  രണ്ട് മൂന്നു  പേരുടെ  അഭിനയം  ഒഴിച്ചാൽ  ബാക്കി  ഉള്ള  പുതുമുഖങ്ങളൊക്കെ  മികച്ചു  നിന്നു ..അഭിനയത്തിൽ വളരെ  രിയലിസ്റ്റിക്ക് ഔട്പുട്ട്  കിട്ടത്തക്ക വിധമായിരുന്നു   കാസ്റ്റിംഗ് .
 
ബിജു  പൌലോസിന്റെ  സ്വാഭാവിക  രംഗങ്ങളിൽ    നിവിൻ  നന്നായിടുണ്ട്  എന്നാൽ  പഞ്ച്  ഡയലോഗ്  പറയുന്ന  സീനുകളെല്ലാം  മോശം  ആയി. രണ്ടാം  പകുതിയിൽ  ഉള്ള ഇത്തരം  സീനുകൾ ആദ്യപകുതിയിൽ ഉള്ളതിനേക്കാൾ കുറച്  കൂടി  മെച്ചം   ആയിരുന്നു.
 
അങ്ങിനെ  സ്വാഭാവിക  നർമങ്ങളും, ചെറിയ കേസുകളും,  സന്ദേശങ്ങളുമായി  സിനിമ  പുരോഗമിക്കുന്നു .  ചിത്രത്തിലെ  സഹ  താരങ്ങളുടെ  അഭിനയം  എല്ലാം  നന്നായിടുണ്ട്  ഇതിൽ  സുരാജും  ജോജോയും  ചെയ്ത കഥാപാത്രങ്ങൾ എടുത്ത്  പറയേണ്ടതാണ് .. 
 
ചിത്രത്തിലെ  ഗാനങ്ങൾ  ശരാശരിക്കും   താഴെ  ആണ്, ജെറി അമൽദെവിന്റെ തിരിച്ചു വരവ് നിരാശ സമ്മാനിക്കുന്നു. എന്നാൽ രാജേഷ്‌ മുരുഗേശൻ നിർവചിച്ച പശ്ചാത്തല സംഗീതം മോശമല്ല.
 
നായികാ കഥാപാത്രം  അനാവശ്യ  കാസ്റ്റിംഗ്  തന്നെ. റിയലിസ്റ്റിക്  ആയി  പോയി   കൊണ്ടിരുന്ന  ചിത്രത്തിന്റെ  ക്ലൈമാക്സിൽ ഉള്ള   സിനെമാടിക്  ഫൈറ്റും അലോസരപ്പെടുത്തുന്നുണ്ട് 
 
ശരാശരിക്ക് അല്പം മുകളിൽ നില്ക്കുന്ന ,വലിയ  സംഭവ വികാസങ്ങൾക്ക്‌ മുതിരാതെ ഒരേ താളത്തിൽ പോകുന്ന ഒരു രിയലിസ്റ്റിക് എക്സ്പീരിയൻസ്, മടുപ്പില്ലാതെ ഒറ്റ തവണ കാണാവുന്നതാണ്  
 
പതിവ് മലയാള സിനിമ ഫോർമുലകലോടും മസാലകൂട്ടുകളോടും കാണിച്ച അവഗണനക്ക് നിവിനോടും ആബ്രിടിനോടും നന്ദി രേഖപെടുത്തുന്നു 
 
3/5


#2 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,318 posts
9,265
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 08:46 PM

Good review

Sent from my GT-N5110 using Tapatalk

#3 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 08:48 PM

chandu :thanks: nice review :)

 

appo padam kollam alle 8->



#4 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 08:56 PM

chandu :thanks: nice review :)

 

appo padam kollam alle 8->

Not everyones cup of tea... sthreekalk ishtapedanum chance illa... box office sadhyathakal kandariyanam 



#5 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,170 posts
754
Professional
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 08:59 PM

:thankyou:    Chandu




Users Awards

#6 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 09:00 PM

Not everyones cup of tea... sthreekalk ishtapedanum chance illa... box office sadhyathakal kandariyanam 

 

atheyo :chey: sthreekalkk ishtappedunnath ennu paranjal enthaa chandu ;))



#7 PK Pavanayi

PK Pavanayi

    Professional Killer of PP

  • Royal Member
  • 10,338 posts
3,801
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 09:23 PM

:thanks: for the review



#8 rajivnedungadi

rajivnedungadi

    Nokkukutti

  • Members
  • 622 posts
684
Professional
  • Location:Mumbai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 10:36 PM

Thanks for the review



#9 Dracula KuttappaN

Dracula KuttappaN

    Cute Baby of PP

  • Star of Stars
  • 45,537 posts
2,398
Professional
  • Location:StiLL @ SwapNa LokAm
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 February 2016 - 11:05 PM

padam athra poraa ennum report undu :chey:




Users Awards

#10 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,654 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 February 2016 - 05:05 PM

atheyo :chey: sthreekalkk ishtappedunnath ennu paranjal enthaa chandu ;))

realistic akumpol pothuve sthreekalk ishtapedarilla :think: 



#11 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,031 posts
5,779
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 February 2016 - 05:14 PM

നായികാ കഥാപാത്രം  അനാവശ്യ  കാസ്റ്റിംഗ്  തന്നെ >> prathekshichu achan producer aayondanallo Swapna Sanchari ill abhinayippiche, koothara acting aayirunnu athill =)) =)) 

 

:good: work chandu :hug: :)




Users Awards

#12 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 February 2016 - 05:30 PM

realistic akumpol pothuve sthreekalk ishtapedarilla :think:

 

അങ്ങനൊന്നും ഇല്ല ചന്തു :)



#13 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 63,887 posts
41,795
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 February 2016 - 05:37 PM

:thanks: Chandu dear ... :) 




Users Awards

#14 KD Thulli

KD Thulli

    Support Staff - PP

  • Royal Member
  • 21,726 posts
4,155
Professional
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 05 February 2016 - 08:07 PM

:thnq: chandu mixed reviews aanallo :mmm:




Users Awards

#15 വാസൂട്ടൻ

വാസൂട്ടൻ

    സകലകലാവല്ലഭൻ ഓഫ് പീപ്പി

  • Administrator
  • 23,028 posts
7,071
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 February 2016 - 11:08 AM

ഞാനും കണ്ടു ഇന്നലെ.. ഒരു പത്തു പതിനഞ്ചു വയസ്സുകാരന്റെ മനസ്സുമായി തീയേറ്ററില്‍ ചെന്നാല്‍ ഒത്തിരി ചിരിച്ചു സന്തോഷത്തോടെ തിരിച്ചു പോരാം. ഇന്നത്തെ തലമുറക്ക് ഒരു നല്ല മെസ്സേജ് ഉണ്ട് അതില്‍. ഒരിക്കലും ഒരു ആക്ടറെ അല്ലെങ്കില്‍ ആക്ടിനെയോ മുന്‍വിധികളോടെ കാണാതിരുന്നാല്‍ ഒട്ടുമിക്ക കലാസൃഷ്ടികളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മികച്ചവ ആയിരിക്കാം. എനിക്ക് ഈ പടത്തില്‍ വലിയ പോരായ്മകള്‍ ഒന്നും എടുത്തു പറയാന്‍ ഉണ്ടായില്ല. ചിരിപ്പടക്കത്തിനു തീ കൊളുത്തിക്കൊണ്ട് തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും അങ്ങിനെ തന്നെ.

 

യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ പലപ്പോഴും കണ്ടിട്ടുള്ള പൊലീസുകാരില്‍ ഒരാളാണ് ബിജു പൗലോസ്. ബിജുവിന്റെ പൊലീസ് ജീവിതമാണ് സിനിമ. ഒരു സാധാരണ പൊലീസുകാരന്റെ ജീവിതമായതുകൊണ്ട് തന്നെ പേരില്‍ പറഞ്ഞ ആക്ഷന്‍ സിനിമയില്‍ ഇല്ല. എന്നാല്‍ പോലും ഹീറോ മാസാകുന്നത് നിവിന്‍ പോളിയുടെ അഭിനയത്തിലാണ്.

 

♠ Interval: A hilarious first half

♠ The crowd is laughing uproariously.

♠ The movie Action Hero Biju is not a story but a series of events that builds the movie till break point

♠ Show over: Realistic portrayal of a cops life.

 

♠ Verdict:A big thumbs up for Nivin 'Paulice'. The film mixes humour with action and there are sparks flying all over the place. Audience have also given a thumbs-up for the movie for the 'amazing' performance of the cast and the flick's fun-filled moments.

 

 

 

 

My Rating : 4.5/5




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users