Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 450 Yesterday, 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Yesterday, 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Yesterday, 07:00 PM Playing Animal Connect Play Now!                OOkkan Ambro has obtained a high score of 705 Yesterday, 03:09 PM Playing Snake Coil Play Now!                OOkkan Ambro has obtained a high score of 400 Yesterday, 03:07 PM Playing Monkey Lander Play Now!                
Photo

മഞ്ജുവാര്യരെ രാജ്യസഭാ എംപിയാക്കാന്‍ ബിജെപി

Manju Warrier Malayalam Film Actress MP BJP Central Govt 2016 Punchapaadam Cinema Industry

  • Please log in to reply
10 replies to this topic

#1 വാസൂട്ടൻ

വാസൂട്ടൻ

    സകലകലാവല്ലഭൻ ഓഫ് പീപ്പി

  • Administrator
  • 23,028 posts
7,071
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 08:42 PM

മഞ്ജുവാര്യരെ രാജ്യസഭാ എംപിയാക്കാന്‍ ബിജെപി


manju-warrier-1.jpg.image.784.410.jpg



ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. രാജ്യസഭയില്‍ മാര്‍ച്ചില്‍ വരുന്ന രണ്ട് ഒഴിവുകളിലൊന്നായ പ്രശസ്ത നടി ശബാന അസ്മിയുടെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. രാജ്യസഭാസീറ്റിലേക്ക് നേരത്തെ പരിഗണനയിലുണ്ടായിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ എംപിയാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മഞ്ജു വാര്യരെ പരിഗണിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ പട്ടികയിലേക്കാണ് മഞ്ജുവിന് ക്ഷണം. ബിജെപിയുടെ ഉന്നത നേതൃത്വം ഈ വാഗ്ദാനവുമായി മഞ്ജു വാര്യരെ വീണ്ടും സമീപിച്ചിരിക്കുകയാണ്. ഇക്കാര്യം മഞ്ജുവാര്യരുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
 
രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ മാനദണ്ഡം അനുസരിച്ചല്ലെങ്കിലും ഈ സെലക്ഷനില്‍ രാഷ്ട്രീയ താല്‍പര്യമാണ് പരിഗണിക്കപ്പെടാറുള്ളത്.സച്ചിന്‍ തെണ്ടുല്‍ക്കര്‍, നടി രേഖ തുടങ്ങിയ വിവിധമേഖലകളിലെ കഴിവ് തെളിയിച്ച 12 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയില്‍ ഉള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്നുതന്നെ ബിജെപി അുഭാവികളായ നിരവധി പേര്‍ എംപി മോഹവുമായി രംഗത്തുണ്ടെങ്കിലും കേരളത്തില്‍ ബിജെപിക്ക് ഗുണകരമാവുന്ന രൂപത്തിലുള്ള തീരുമാനമെടുക്കണമെന്ന നിലപാടാണ് അമിത് ഷാ അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്.
 
കേരളത്തിലെ സാമൂഹ്യ മേഖലയില്‍ ഇതിനകം തന്നെ സജീവമായ മഞ്ജുവാര്യര്‍ക്കുള്ള പൊതുസമ്മതി ബിജെപിക്കനുകൂലമാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതുകൊണ്ടുതന്നെയാണ് മഞ്ജുവാര്യരെ സജീവമായി പരിഗണിക്കുന്നത്. നേരത്തെയും ബിജെപി ഇതേ ആവശ്യവുമായി മഞ്ജുവിനെ സമീപിച്ചിരുന്നുവെങ്കിലും സിനിമകളിലെ തിരക്ക് കാരണം തള്ളിക്കളയുകയായിരുന്നു.മഞ്ജുവിനെ എംപിയാക്കുന്നതിലൂടെ ബിജെപിയ്ക്ക് അനുകൂലമായ വികാരം സ്ത്രീസമൂഹത്തിനിടയിലുണ്ടാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
 
രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണെങ്കിലും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അത് രാ്ഷട്രീയപരമായി തെറ്റിദ്ധരിക്കപ്പെടുമോയെന്ന ആശങ്കയാണ് മഞ്ജു വാര്യര്‍ക്കുള്ളതെന്നാണ് അറിയുന്നത്.നേരത്തെ കേരളത്തില്‍ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സിപിഎം പരിഗണിച്ചിരുന്നുവെങ്കിലും തല്‍ക്കാലം അഭിനയ രംഗത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. ഇപ്പോള്‍ വീണ്ടും ഒഴിവുവരുന്ന സ്ഥിതിക്ക് മമ്മൂട്ടി ഇടതു ടിക്കറ്റില്‍ രാജ്യസഭയിലെത്താന്‍ സാധ്യത കൂടുതലായതിനാല്‍ പാര്‍ട്ടി ഓഫര്‍ മഞ്ജു വാര്യരും തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

Edited by Pattaalam Purushu, 27 January 2016 - 10:06 AM.



Users Awards

#2 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:12 PM

Abhinayikkan pattiya stalamaa 8-> manjunu nalloru bhavi und :mmm:

#3 വാസൂട്ടൻ

വാസൂട്ടൻ

    സകലകലാവല്ലഭൻ ഓഫ് പീപ്പി

  • Administrator
  • 23,028 posts
7,071
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:14 PM

=))
ini kure dialogues okke kelkkam =))
 




Users Awards

#4 Cuticura AlexandeR

Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,744 posts
1,267
Professional
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:23 PM

ഇവരൊക്കെ കൂടെ രാഷ്ട്രീയത്തിന്‍റെ വില കളഞ്ഞു..!




Users Awards

#5 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:36 PM

ഇവരൊക്കെ കൂടെ രാഷ്ട്രീയത്തിന്‍റെ വില കളഞ്ഞു..!


Appo rashreyathinu vila undaarunno :think:

#6 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,318 posts
9,265
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:46 PM

Ini enthokke kanendi varum

Sent from my GT-N5110 using Tapatalk

#7 Cuticura AlexandeR

Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,744 posts
1,267
Professional
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 11:20 PM

Appo rashreyathinu vila undaarunno :think:

 

രാഷ്ട്രീയമില്ലെങ്കില്‍ പിന്നെ രാജ്യത്തിന്‍റെ  നിലനില്‍പ്പ്‌ തന്നെ ഇല്ലാതാകില്ലേ ;))

പണ്ട് കുറേ കൊടി പിടിച്ച് നടന്നതാ :india: :hihi:




Users Awards

#8 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 11:28 PM

രാഷ്ട്രീയമില്ലെങ്കില്‍ പിന്നെ രാജ്യത്തിന്‍റെ  നിലനില്‍പ്പ്‌ തന്നെ ഇല്ലാതാകില്ലേ ;))
പണ്ട് കുറേ കൊടി പിടിച്ച് നടന്നതാ :india: :hihi:


Uvvo ;)) chummathalla angane paranje :hihi:

Enikk rashtreyuvum rashreyakkareyum ottum ishtamalla :odikko:

#9 Cuticura AlexandeR

Cuticura AlexandeR

    Moideen of PP

  • Royal Member
  • 11,744 posts
1,267
Professional
  • Location:Manjeri, malappuram
  • Interests:surfing net, hearing music, singing =)) .. kure unde
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 11:31 PM

;)) പലര്‍ക്കും താല്പര്യമില്ലാത്ത ഒന്നാണ് രാഷ്ട്രീയം... കാരണം വേറൊന്നും അല്ല, ഇതിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ പകുതിയിലധികം പേരും ആദര്‍ശം മറക്കും.. എങ്ങനെ പണം കയ്യിട്ടുവാരാം എന്ന് മാത്രമേ പിന്നെ ചിന്തയുണ്ടാകൂ... :chey:




Users Awards

#10 C.Chinchu MoL

C.Chinchu MoL

    ചായക്കട സെക്രട്ടറി

  • Super Moderator
  • 37,873 posts
26,739
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 11:36 PM

;)) പലര്‍ക്കും താല്പര്യമില്ലാത്ത ഒന്നാണ് രാഷ്ട്രീയം... കാരണം വേറൊന്നും അല്ല, ഇതിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ പകുതിയിലധികം പേരും ആദര്‍ശം മറക്കും.. എങ്ങനെ പണം കയ്യിട്ടുവാരാം എന്ന് മാത്രമേ പിന്നെ ചിന്തയുണ്ടാകൂ... :chey:


Athe athe :kashtam: aarenkilum aadarshavadi aayittundenkil avare enganeyenkilum illathaakkane koode ullavarum sramikku :athe:

#11 Vavachii

Vavachii

    Cerelac Babe

  • Super Moderator
  • 41,124 posts
7,427
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 January 2016 - 05:36 PM

 

പണ്ട് കുറേ കൊടി പിടിച്ച് നടന്നതാ :india: :hihi:

 

pinne eppo muthalaa nee nannaaye :odikko:




Users Awards





Also tagged with one or more of these keywords: Manju, Warrier, Malayalam, Film, Actress, MP, BJP, Central Govt, 2016, Punchapaadam, Cinema, Industry

0 user(s) are reading this topic

0 members, 0 guests, 0 anonymous users