Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 116482 Yesterday, 09:21 PM Playing Exreme Skater Play Now!                PaTTaLam PuRuShu has obtained a high score of 82952 Yesterday, 08:59 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Feb 22 2017 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                
Photo

"on The Wheels"


  • Please log in to reply
10 replies to this topic

#1 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 06:25 AM

  എന്റെ യാത്രകൾ

 

 

 

img_2605.jpg?w=640

 

യാത്രകൾ ഇഷ്ട്മല്ലാത്തവര്‍ വളരെ ചുരുക്കം.

യാത്രകളെ ഹരമായി കാണുന്ന ഒരു യാത്രികയാണ് ഞാനും.

 

എന്റെ അത്തരം ചില മനോഹരമായ യാത്രകളെ ഇവിടെ ഷെയർ ചെയ്യുന്നു,

 

എന്നെപ്പോലെ യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന കൂട്ടുകാര്ക്കു വേണ്ടി.

 

 

                          “Travel makes one modest. You see what a tiny place you occupy in the world.”

                                                                                                                                                                                                                                                 – Gustave Flaubert

 

 

1. നീല മലകള്‍ക്കുമപ്പുറം - Beyond The Blue Mountains >> http://www.punchapaa...eels/?p=2634678


  • Vanampaadi, Bolt Vinu, KarunaN Chandakavala and 4 others like this

#2 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 06:30 AM

നീല മലകള്‍ക്കുമപ്പുറം - Beyond The Blue Mountains

 

സിഡ്നിയില്‍ നിന്നും എകദേശം 188 കി. മി. അപ്പുറം

Blue Mountains കഴിഞ്ഞു സ്ഥിതി ചെയ്യുന്ന സ്ഥലമാണു “ടുറോണ്‍ ഗേറ്റ്സ്”.

ഞങ്ങളുടെ ഈ അടുത്ത കാലത്തെ യാത്ര ടുറോണ്‍ ഗേറ്റ്സിലേക്കു ആയിരുന്നു.

4 ദിവസത്തെ യാത്ര, ടുറോണ്‍ ഗേറ്റ്സ് – മുഴുവനായി explore ചെയ്യണമെങ്കില്‍

കുറഞ്ഞത് 4 ദിവസമെങ്കിലും വേണം എന്നു തോന്നുന്നു.

 

യാത തുടങ്ങിയത് സിഡ്നിയിലെ ബ്ലാക് ടൗണ്‍ എന്ന   suburb ല്‍ നിന്നും, M4 വഴി:

 

 

blog-pic3.jpg?w=640

blog-pic2.jpg?w=640

blog-pic1.jpg?w=640

 

M4 reconnect ആയത് Great Western Highway A 32 ലേക്ക്.

 

 

blog-pic4.jpg?w=640

 

blog-pic-5.jpg?w=640

blog-pic-6.jpg?w=640

 

 

രാവിലെ ഒരു 11 മണിക്കു തുടങ്ങിയ യാത്ര എകദേശം 2-2.5 മണിക്കൂര്‍

എടുത്തു ടൂറോണ്‍ ഗേറ്റ്സിന്റെ എന്റ്രന്‍സില്‍ എത്താന്‍.  

ഇതിനിടയില്‍    Blue Mountainsന്റെ മനോഹാരിത കാണിച്ചു തരുന്ന

ഒരുപാട് സ്ഥലങ്ങള്‍  പാസ് ചെയ്തു പോയി. Blackheath, Blaxland,

Springwood, Wentworth falls ഇവയെല്ലാം അതില്‍ പെടും.

 

 

blog-pic-7.jpg?w=640

blog-pic-9.jpg?w=640blog-pic-10.jpg?w=640

 

പിന്നീട്  Lithgow വഴി Castlereagh HWY A32 Mudgee യെ ഉന്നം വെച്ചായി ഞങ്ങളുടെ യാത്ര. 

Lithgow ആണ് Turon Gates നു എറ്റവും അടുത്തുള്ള  city   (25 minutes drive from here). 

ഇവിടെ നിന്നും വേണം ഭക്ഷനത്തിനുള്ള സാധനങ്ങള്‍ മേടിക്കുവാനായി.

 

ഇവിടെയാണ് Information Centre ഉള്ളത്.

 

blog-16-01-16.jpg?w=300&h=204

 

blog-16-01-16-1.jpg?w=300&h=269

 

Lithgow Information Centre (photo below).

 

blog-16-01-16-2.jpg?w=300&h=209

 

 

ഇവിടെ നിന്നും Turon Gates നെ കുറിച്ചുള്ള വിശദ വിവരങ്ങളും

ഭൂപടവും സംഘടിപ്പിച്ച ശേഷമായിരുന്നു ഞങ്ങളുടെ തുടര്‍ന്നുള്ള യാത്ര.

 

to be Continued……

 

 

                                                                           “We travel not to escape life, but for life not to escape us.”


  • Vanampaadi, Bolt Vinu, KarunaN Chandakavala and 3 others like this

#3 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,155 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 07:20 AM

വളരെ നന്ദി    :thankyou:

 

ചിത്രങ്ങളുടെ ചട്ടക്കൂട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ കുറച്ചു വിവരണവും കൂടിയുണ്ടെങ്കിൽ നമ്മൾക്കു കാണാൻ പറ്റാത്ത സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.


  • GeeThaNjaLi likes this


Users Awards

#4 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 07:25 AM

വളരെ നന്ദി    :thankyou:

 

ചിത്രങ്ങളുടെ ചട്ടക്കൂട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ കുറച്ചു വിവരണവും കൂടിയുണ്ടെങ്കിൽ നമ്മൾക്കു കാണാൻ പറ്റാത്ത സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.

 

 

Thanks.. will try to do



#5 Benz Vasu

Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,601 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 08:49 AM

Good Move Geethanjali ! :good:


  • GeeThaNjaLi likes this


Users Awards

#6 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:04 AM

Good Move Geethanjali ! :good:

 

 

many-thanks.jpg



#7 P.K. Pavanayi

P.K. Pavanayi

    Professional Killer of PP

  • Jr Moderators
  • 6,899 posts
  • Location:127.0.0.1
  • Interests:Social engineering,Sniffing,Stealth attack
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:06 AM

Sanchara kadhakalkku nanni  :thanks:  waiting for more :)


  • GeeThaNjaLi likes this

#8 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 09:07 AM

Sanchara kadhakalkku nanni   :thanks:  waiting for more

 

 

thank-you-540x358.jpg

 

 

Rest coming soooon.....



#9 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 24,117 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 10:10 AM

ചിത്രങ്ങളുടെ കൂടെയുള്ള മനോഹരമായ വിവരണങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
 
കൂടുതൽ പ്രതീക്ഷിക്കുന്നു...

  • GeeThaNjaLi likes this

#10 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 January 2016 - 11:15 AM

2014-11-27-Thanks.jpg



#11 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,700 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 February 2016 - 04:04 AM

Geethu chechi ..... lovely photos with lovely information .... :yes:  keep posting




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users