Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Kunjunnimashinte Kavithakal

Kavithakal Songs Lyrics Kunjunni Mash Malayalam Small Songs Poems Punchapaadam.

  • Please log in to reply
11 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:53 PM

പ്രിയപ്പെട്ട കൂട്ടുകാരേ,
 
നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷിന്‍റെ കുറെ നുറുങ്ങു കവിതകള്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.
 
നിങ്ങള്‍ക്കറിയാവുന്നത് നിങ്ങളും ഇവിടെ ഷെയര്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നു.

 

 

 

 

 

INDEX

ഒരു കാറ്റടിച്ചപ്പോള്‍

പൂച്ച നല്ല പൂച്ച

കാക്ക പാറി വന്നു

 

ഒന്ന് എന്നു എങ്ങനെ എഴുതാം

വായിച്ചാലും വളരും

രാക്ഷസന്‍റെ രാ യും


Edited by Pattaalam Purushu, 21 January 2016 - 06:01 PM.

  • Vanampaadi, Malaresh Iyer and VIncenT GomeZ like this

#2 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:53 PM

ഒരു കാറ്റടിച്ചപ്പോള്‍

ഒരു മാങ്ങ വീണപ്പോള്‍
ഒരുപാട് പിള്ളേരങ്ങോടിചെന്നുണ്ടായി
തല്ലായി, തിക്കായി, തിരക്കായ്
ചക്കര മാന്പഴം
ചപ്പിലി പോലെയായി


#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:54 PM

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു
 
 


#4 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:55 PM

കാക്ക പാറി വന്നു
പാറ മേല്‍ ഇരുന്നു
കാക്ക പാറി പോയി
പാറ ബാക്കി ആയി
 
 


#5 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:57 PM

 
ആയിട്ടായി മിഠായി
തിന്നുന്പോളെന്തിഷ്ടായി
തിന്നു കഴിഞ്ഞപ്പോള്‍ കഷ്ടായി


#6 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:57 PM

 
ഒന്ന് എന്നു എങ്ങനെ എഴുതാം
ഒന്ന് എന്നു അങ്ങനെ എഴുതാം
വളവും വേണ്ട ചെരിവും വേണ്ട കുനിവും വേണ്ട
കുത്തനെ ഒരു വര, കുറിയ വര
ഒന്നായി, നന്നായി, ഒന്നായി നിന്നാല്‍ നന്നായി
 
 


#7 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:57 PM

 
വായിച്ചാലും വളരും
വായിച്ചിലേലും വളരും
വായിച്ചാല്‍ വിളഞ്ഞു വളരും
വായിച്ചില്ലെങ്കില്‍ വളഞ്ഞു വളരും
 
 


#8 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:58 PM

രാക്ഷസന്‍റെ രാ യും
ദുഷ്ടന്‍റെ ഷ്ട യും
പീറയുടെ റ യും
ഈച്ചയുടെ ഈ യും
കായത്തിന്‍റെ യം ഉം
ചേര്‍ന്നതാണു രാഷ്ട്രീയം
 
 
 

  • Luttapp! likes this

#9 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,202 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 January 2016 - 09:27 AM

Purushu chettaa ... :yes:


  • PaTTaL PurushKarNi likes this


Users Awards

#10 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,779 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 January 2016 - 03:06 PM

പുരുഷു :thanks: :)


  • PaTTaL PurushKarNi likes this

#11 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,400 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 January 2016 - 07:08 PM



#12 Nehla

Nehla

    Nokkukutti

  • TOP Member
  • 1,247 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 January 2016 - 08:29 PM

purushu :thankyou:







Also tagged with one or more of these keywords: Kavithakal, Songs, Lyrics, Kunjunni Mash, Malayalam, Small Songs, Poems, Punchapaadam.

0 user(s) are reading this topic

0 members, 0 guests, 0 anonymous users