Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 10850277 Today, 01:15 PM Playing Candy Crush Saga Play Now!                Kung fu Koya has obtained a high score of 615 Yesterday, 06:47 PM Playing Shark Attack Play Now!                sajujay has obtained a high score of 300 Yesterday, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Jul 21 2017 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Jul 21 2017 07:33 PM Playing Cheesy Play Now!                
Photo

Destiny

Destiny story thriller romantic

  • Please log in to reply
61 replies to this topic

#2632307 Thomas Kutty

Thomas Kutty

    Nokkukutti

  • Star of Stars
  • 32,793 posts
9,309
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:41 PM

- ഡസ്ടിനി -

4650953_f520.jpg

-----------------------------------------------------------------------------

എ റൊമാന്റിക്‌  ത്രില്ലെർ  ഫ്രം കേ ഡി  & കോ

 

 

Ming-life-destiny-calligraphy-R-Jahnke.p

 

▌│█║▌║▌║ ĶĐ & ĊÖ ║▌║▌║█│▌

:Announce: പുഞ്ചപാടത് വീണ്ടും ആകാംഷയുടെ തോണിയിലേറി ,പ്രണയത്തിന്റെ ചിറകിലേറി അവൻ

b0322.gif

 

EPISODE 1:



#2 Luttapp!

Luttapp!

    Nokkukutti

  • VIP Members
  • 3,966 posts
354
Excellent
  • Location:Punchapaadam
  • Interests:Photography
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:45 PM

pandu njanum undayirunnu gunda thaavalathil :grin:



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,183
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:47 PM

peru mattiyo zuru :mmm: kollam :good: poratte kadha 8->



#4 Nehla

Nehla

    Nokkukutti

  • TOP Member
  • 1,247 posts
94
Good
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 05:58 PM

entha idhu  :think:  :think:



#5 Govindan Kutty

Govindan Kutty

    Professional Killer of PP

  • Moderators
  • 7,876 posts
2,928
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 06:07 PM

thoniyileri aara varunne :mmm:



#6 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,811 posts
11,251
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 January 2016 - 06:17 PM

ithile naayika aaraavym ?  :mmm:




Users Awards

#7 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,043
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 January 2016 - 08:48 AM

Suru rocks .... :amitt:




Users Awards

#8 ബെൻസ് വാസു

ബെൻസ് വാസു

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,904 posts
6,802
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 January 2016 - 11:58 AM

tini tomte aarelum aano ee destiny ? :mmm: 




Users Awards

#9 Thomas Kutty

Thomas Kutty

    Nokkukutti

  • Star of Stars
  • 32,793 posts
9,309
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 04:00 PM

EPISO:01

ആരാ  എന്താ എവടെ എപ്പോ .. ഇവിടെ  തുടങ്ങുന്നു .......

 

സമയം : പുലർച്ചേ  4:30

സ്ഥലം : സുവർണഭൂമി ഇന്റർനാഷണൽ  എയർപോർട്ട് ,ബാങ്കോക്ക്‌

 

suvarnabhumi-1.jpg

 

 

ലൗഞ്ചിൽ  അലസമായി  പത്രത്തിലൂടെ കണ്ണോടിച്ചുകൊണ്ട്‌  ഒരു  ചെറുപ്പക്കാരൻ ....

 

bangkok_suvarnabhumi_airport_royal_orchi




Users Awards

#10 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,791 posts
4,214
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 04:55 PM

കഥ ചുരുക്കത്തില്‍

 

ഒരു സീഷോറിലെ പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയാണ് ബ്ലാക്ക് മോം. ബ്ലാക്ക് മോമിന്റെ ഡാഡി നെറ്റ്വര്‍ക്കിനു ക്യാഷ് ഇല്ലാതെ " നയാ പൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ ബ്രോ ആന്‍ഡ് ഡ്യൂഡ് " എന്ന വെസ്റ്റെന്‍ സോങ്ങും പാടി നടക്കുന്ന സമയം. ആ സമയത്താണ് ബ്ലാക്ക് മോമിന് തന്‍റെ പിറകെ ഈയിടെ കൂടിയിട്ടുള്ള ന്യൂജന്‍ ഫ്രീക്കന്‍ പരീബോയ്‌ ടെ കാര്യം ഓര്‍മ്മ വന്നത്. പരീബോയ് ആണെങ്കില്‍ ഒരു അടിപൊളി ബ്രോ ആണ്. ബ്രോയുടെ ഫെയ്സ് ബുക്ക്‌ പ്രൊഫൈല്‍ പിക്ച്ചറിനു ബ്ലാക്ക് മോം ഒരു ലൈക്കും pWoLichU BrOWee !!! എന്ന് കമന്റും കൊടുത്തു. ഓണ്‍ ദി സ്പോട്ടില്‍ തന്നെ പരീബോയ് ബ്ലാക്ക് മോമിന് ഒരു ഫ്രണ്ട് റിക്വസ്റ്റും ചെറുതായി ഒരു പോക്കും കൊടുത്തു.

 

പരീ ബ്രോ തന്‍റെ നെറ്റില്‍ വീണെന്ന് മനസിലായ ബ്ലാക്ക് മോം റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യുകയും മറുപടിയായി " ഞാന്‍ ഒരു വേദനിക്കുന്ന കോടീശ്വരി ആണെന്നും സെനഗലിലെ ഉപ്പാപ്പന്‍ അവിടത്തെ വല്യ കുള്യാണ്ടര്‍ ആണെന്നും ആ ചങ്ക് ബ്രോ ഇവളോടുള്ള സ്നേഹം കാണിക്കാന്‍ വേണ്ടി അവിടത്തെ ഒരു ബാങ്കില്‍ ഒരു ചെറിയ  10000000000000000000000 ബില്ല്യന്‍ ഡോളര്‍ ഇട്ടിട്ടുണ്ടെന്നും ഉപ്പാപ്പന്‍ സീ യൂ ഡാ എന്നും പറഞ്ഞ് തട്ടിപ്പോയ കാരണം ഇവള്‍ ഒരു കോടീശ്വരി ആയെങ്കിലും ആ പൈസ എടുക്കാന്‍ വേണ്ടി ഒരാളുടെ സഹായം വേണം " എന്നും ഉള്ള ഒരു നാലു ഷീറ്റ് രോമാന്ച്ച കഞ്ചുകം പുതച്ച ഒരു മെയില്‍ അങ്ങോട്ട്‌ ചാമ്പി. 

 

മെയില്‍ കണ്ട പരീ ബ്രോയ് വണ്ടറടിച്ചു. ഓണ്‍ ദി സ്പോട്ടില്‍ തന്നെ ഞാന്‍ റെഡി ആണെന്ന് അറിയിച്ചു. ബ്ലാക്ക് മോം അതിനും റിപ്ലെയ്ഡ്. 

 

" അങ്ങനെ എല്ലാ ഉണ്നാക്കന്മാര്‍ക്കും കൊടുക്കാന്‍ പറ്റൂല. ബാങ്കീന്ന് പൈസ എടുക്കാന്‍ കൊറച്ചു ചെലവുണ്ട്. അധികം ഒന്നൂല്ല. ഒരു ചെറ്യേ പതിനഞ്ച് ലച്ചം രൂവ. പക്ഷെ ഡോണ്ട് വറി ബ്രോ. പൈസ കിട്ടിയാല്‍ എനിക്ക് ഒരു രണ്ടു ലച്ചം രൂവ തന്നിട്ട് ബാക്കി കമ്പ്ലീറ്റ് ബ്രോ എടുത്തോ "

 

പരീ ബ്രോക്ക് വണ്ടറിന്റെ മേലെ വണ്ടറായി. അപ്പൊ തന്നെ പതിനഞ്ച് ലച്ചം രൂവ ബ്ലാക്ക് മോമിന്റെ അക്കൌണ്ടിലേക്ക് കീച്ചി. കിട്ടിയ പൈസ കൊണ്ട് ബ്ലാക്ക് മോമിന്റെ ഡാഡി നെറ്റ്വര്‍ക്ക് തുടങ്ങി. പരീ ബ്രോ ഇടയ്ക്കിടെ ബ്ലാക്ക് മോമിന്റെ മൊബൈലിലേക്ക് സെല്ഫീസ് അയച്ചുകൊണ്ടും ബ്ലാക്ക് മോം അതിനൊക്കെ ലൈക് ഇമോ ഇട്ടും പ്വോളിച്ചു ബ്രോ .. അടിപ്വോളി ഡ്യൂഡ് .. എന്നീ കമന്റുകള്‍ ഇട്ടും കൊണ്ടിരുന്നു. ചുരുക്കി പറഞ്ഞാല്‍ രണ്ടാളും ചങ്ക് ബ്രോസ് ആയി. 

 

അതിനിടയിലാണ് കടലില്‍ നിന്നും ഒരു വലിയ വൈറ്റ് ഷാര്‍ക്ക്‌ നെ പിടിച്ച് അതിന്റെ കൂടെ നിന്നു ഒരു സെല്ഫിയും എടുത്ത് ആ സെല്ഫി വൈറല്‍ ആക്കി മാറ്റി ഒരുത്തന്‍ ആ സീഷോറിലേക്ക് വന്നത്. ആ ന്യൂ ബ്രോയുടെ പേര് " ബനാന യോ യോ " ( പച്ച മലയാളത്തില്‍ പഴനി ) 

 

ബനാന ബ്രോയുടെ സെല്ഫി കണ്ട് വണ്ടറടിച്ച ബ്ലാക്ക് മോമിന്റെ ഡാഡി ബ്ലാക്ക് മോമിന് വേണ്ടി ബനാന ബ്രോയെ ആലോചിച്ചു. ബനാനാ യോയോ ബ്രോയുടെ സിക്സ് പാക്ക് ബോഡിയും പരീ ബ്രോയുടെ അരിച്ചാക്ക് ബോഡിയും അനലൈസ് ചെയ്ത ബ്ലാക്ക് മോം ബനാനാ യോ യുമായുള്ള മാര്യേജ്നു ഓക്കേ ഡാഡി പറഞ്ഞു.

 

 

ബനാനയും ബ്ലാക്ക് മോമും കല്യാണം കഴിച്ച് സ്വിറ്റ്സര്‍ലാണ്ടിലേക്ക് താമസം മാറി. ഒരു ദിവസം ബനാന യോയോ ഷാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ടോപ്‌സീ യിലേക്ക് ( പുറം കടല്‍ ) പോയ സമയം പരീബോയ്‌ ബ്രോ അവിടെ എത്തി. ബ്ലാക്ക് മോമുമായ് ലൈക്കിയും കമന്റിയും അവസാനം രണ്ടാളും തമ്മില്‍ ലിങ്ക് എക്സ്ചെയ്ഞ്ച് വരെ നടത്തി.

 

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ ബനാനാ ബ്രോ അവിടന്ന് പച്ചവെള്ളം പോലും കിട്ടാതെ ബ്ലാക്ക് മോമിനെ പ്രാകി. ഒരു വൈറ്റ് ഷാര്‍ക്കിനെ കണ്ട ബനാന ബ്രോ ഷാര്‍ക്കുമായി കുശലാന്വേഷണം നടത്താന്‍ വേണ്ടി കടലിലേക്ക്‌ ജമ്പ് ചെയ്തു. രണ്ടു ദിവസമായി ഒരു ചെറിയ ഞണ്ടിനെപ്പോലും കിട്ടാതെ പ്രാന്തായി നിക്കുന്ന ഷാര്‍ക്ക് ബ്രോ ബനാന ബ്രോയേ ചളം പുളം സ്നേഹിച്ചു. മൂന്നാം ദിവസം സീഷോറില്‍ കാറ്റ് കൊണ്ടിരുന്ന ബ്ലാക്ക് മോമിന്റെയും പരീബോയ് ബ്രോയുടെയും അടുത്ത് ബനാനാ ബ്രോയുടെ പല്ലും നഖവും അടിഞ്ഞു.

 

 

ഇതാണ് കഥ. ഈ കഥ വേറെ എവ്ടെലും കേട്ടിട്ടുണ്ടെങ്കില്‍ അതെന്റെ തെറ്റല്ല. നിങ്ങടെ വിവരക്കേട്. ഹും !!!



#11 Thomas Kutty

Thomas Kutty

    Nokkukutti

  • Star of Stars
  • 32,793 posts
9,309
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 04:59 PM

:suicide: :o :al ottahe: maarakam bro maarakam




Users Awards

#12 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,742 posts
8,881
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 05:01 PM

:bodham: ithokke lavanae konde pattu




Users Awards

#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,183
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 05:04 PM

 

EPISO:01

ആരാ  എന്താ എവടെ എപ്പോ .. ഇവിടെ  തുടങ്ങുന്നു .......

 

സമയം : പുലർച്ചേ  4:30

സ്ഥലം : സുവർണഭൂമി ഇന്റർനാഷണൽ  എയർപോർട്ട് ,ബാങ്കോക്ക്‌

 

http://suvarnabhumiairport.com/themes/su...

 

 

ലൗഞ്ചിൽ  അലസമായി  പത്രത്തിലൂടെ കണ്ണോടിച്ചുകൊണ്ട്‌  ഒരു  ചെറുപ്പക്കാരൻ ....

 

http://www.travelfirst.com/gifs5/TURKISH...

 

 

സുരു വീണ്ടും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയല്ലോ :chey:



#14 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,183
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 05:05 PM

കഥ ചുരുക്കത്തില്‍

 

ഒരു സീഷോറിലെ പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയാണ് ബ്ലാക്ക് മോം. ബ്ലാക്ക് മോമിന്റെ ഡാഡി നെറ്റ്വര്‍ക്കിനു ക്യാഷ് ഇല്ലാതെ " നയാ പൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ ബ്രോ ആന്‍ഡ് ഡ്യൂഡ് " എന്ന വെസ്റ്റെന്‍ സോങ്ങും പാടി നടക്കുന്ന സമയം. ആ സമയത്താണ് ബ്ലാക്ക് മോമിന് തന്‍റെ പിറകെ ഈയിടെ കൂടിയിട്ടുള്ള ന്യൂജന്‍ ഫ്രീക്കന്‍ പരീബോയ്‌ ടെ കാര്യം ഓര്‍മ്മ വന്നത്. പരീബോയ് ആണെങ്കില്‍ ഒരു അടിപൊളി ബ്രോ ആണ്. ബ്രോയുടെ ഫെയ്സ് ബുക്ക്‌ പ്രൊഫൈല്‍ പിക്ച്ചറിനു ബ്ലാക്ക് മോം ഒരു ലൈക്കും pWoLichU BrOWee !!! എന്ന് കമന്റും കൊടുത്തു. ഓണ്‍ ദി സ്പോട്ടില്‍ തന്നെ പരീബോയ് ബ്ലാക്ക് മോമിന് ഒരു ഫ്രണ്ട് റിക്വസ്റ്റും ചെറുതായി ഒരു പോക്കും കൊടുത്തു.

 

പരീ ബ്രോ തന്‍റെ നെറ്റില്‍ വീണെന്ന് മനസിലായ ബ്ലാക്ക് മോം റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യുകയും മറുപടിയായി " ഞാന്‍ ഒരു വേദനിക്കുന്ന കോടീശ്വരി ആണെന്നും സെനഗലിലെ ഉപ്പാപ്പന്‍ അവിടത്തെ വല്യ കുള്യാണ്ടര്‍ ആണെന്നും ആ ചങ്ക് ബ്രോ ഇവളോടുള്ള സ്നേഹം കാണിക്കാന്‍ വേണ്ടി അവിടത്തെ ഒരു ബാങ്കില്‍ ഒരു ചെറിയ  10000000000000000000000 ബില്ല്യന്‍ ഡോളര്‍ ഇട്ടിട്ടുണ്ടെന്നും ഉപ്പാപ്പന്‍ സീ യൂ ഡാ എന്നും പറഞ്ഞ് തട്ടിപ്പോയ കാരണം ഇവള്‍ ഒരു കോടീശ്വരി ആയെങ്കിലും ആ പൈസ എടുക്കാന്‍ വേണ്ടി ഒരാളുടെ സഹായം വേണം " എന്നും ഉള്ള ഒരു നാലു ഷീറ്റ് രോമാന്ച്ച കഞ്ചുകം പുതച്ച ഒരു മെയില്‍ അങ്ങോട്ട്‌ ചാമ്പി. 

 

മെയില്‍ കണ്ട പരീ ബ്രോയ് വണ്ടറടിച്ചു. ഓണ്‍ ദി സ്പോട്ടില്‍ തന്നെ ഞാന്‍ റെഡി ആണെന്ന് അറിയിച്ചു. ബ്ലാക്ക് മോം അതിനും റിപ്ലെയ്ഡ്. 

 

" അങ്ങനെ എല്ലാ ഉണ്നാക്കന്മാര്‍ക്കും കൊടുക്കാന്‍ പറ്റൂല. ബാങ്കീന്ന് പൈസ എടുക്കാന്‍ കൊറച്ചു ചെലവുണ്ട്. അധികം ഒന്നൂല്ല. ഒരു ചെറ്യേ പതിനഞ്ച് ലച്ചം രൂവ. പക്ഷെ ഡോണ്ട് വറി ബ്രോ. പൈസ കിട്ടിയാല്‍ എനിക്ക് ഒരു രണ്ടു ലച്ചം രൂവ തന്നിട്ട് ബാക്കി കമ്പ്ലീറ്റ് ബ്രോ എടുത്തോ "

 

പരീ ബ്രോക്ക് വണ്ടറിന്റെ മേലെ വണ്ടറായി. അപ്പൊ തന്നെ പതിനഞ്ച് ലച്ചം രൂവ ബ്ലാക്ക് മോമിന്റെ അക്കൌണ്ടിലേക്ക് കീച്ചി. കിട്ടിയ പൈസ കൊണ്ട് ബ്ലാക്ക് മോമിന്റെ ഡാഡി നെറ്റ്വര്‍ക്ക് തുടങ്ങി. പരീ ബ്രോ ഇടയ്ക്കിടെ ബ്ലാക്ക് മോമിന്റെ മൊബൈലിലേക്ക് സെല്ഫീസ് അയച്ചുകൊണ്ടും ബ്ലാക്ക് മോം അതിനൊക്കെ ലൈക് ഇമോ ഇട്ടും പ്വോളിച്ചു ബ്രോ .. അടിപ്വോളി ഡ്യൂഡ് .. എന്നീ കമന്റുകള്‍ ഇട്ടും കൊണ്ടിരുന്നു. ചുരുക്കി പറഞ്ഞാല്‍ രണ്ടാളും ചങ്ക് ബ്രോസ് ആയി. 

 

അതിനിടയിലാണ് കടലില്‍ നിന്നും ഒരു വലിയ വൈറ്റ് ഷാര്‍ക്ക്‌ നെ പിടിച്ച് അതിന്റെ കൂടെ നിന്നു ഒരു സെല്ഫിയും എടുത്ത് ആ സെല്ഫി വൈറല്‍ ആക്കി മാറ്റി ഒരുത്തന്‍ ആ സീഷോറിലേക്ക് വന്നത്. ആ ന്യൂ ബ്രോയുടെ പേര് " ബനാന യോ യോ " ( പച്ച മലയാളത്തില്‍ പഴനി ) 

 

ബനാന ബ്രോയുടെ സെല്ഫി കണ്ട് വണ്ടറടിച്ച ബ്ലാക്ക് മോമിന്റെ ഡാഡി ബ്ലാക്ക് മോമിന് വേണ്ടി ബനാന ബ്രോയെ ആലോചിച്ചു. ബനാനാ യോയോ ബ്രോയുടെ സിക്സ് പാക്ക് ബോഡിയും പരീ ബ്രോയുടെ അരിച്ചാക്ക് ബോഡിയും അനലൈസ് ചെയ്ത ബ്ലാക്ക് മോം ബനാനാ യോ യുമായുള്ള മാര്യേജ്നു ഓക്കേ ഡാഡി പറഞ്ഞു.

 

 

ബനാനയും ബ്ലാക്ക് മോമും കല്യാണം കഴിച്ച് സ്വിറ്റ്സര്‍ലാണ്ടിലേക്ക് താമസം മാറി. ഒരു ദിവസം ബനാന യോയോ ഷാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ടോപ്‌സീ യിലേക്ക് ( പുറം കടല്‍ ) പോയ സമയം പരീബോയ്‌ ബ്രോ അവിടെ എത്തി. ബ്ലാക്ക് മോമുമായ് ലൈക്കിയും കമന്റിയും അവസാനം രണ്ടാളും തമ്മില്‍ ലിങ്ക് എക്സ്ചെയ്ഞ്ച് വരെ നടത്തി.

 

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ ബനാനാ ബ്രോ അവിടന്ന് പച്ചവെള്ളം പോലും കിട്ടാതെ ബ്ലാക്ക് മോമിനെ പ്രാകി. ഒരു വൈറ്റ് ഷാര്‍ക്കിനെ കണ്ട ബനാന ബ്രോ ഷാര്‍ക്കുമായി കുശലാന്വേഷണം നടത്താന്‍ വേണ്ടി കടലിലേക്ക്‌ ജമ്പ് ചെയ്തു. രണ്ടു ദിവസമായി ഒരു ചെറിയ ഞണ്ടിനെപ്പോലും കിട്ടാതെ പ്രാന്തായി നിക്കുന്ന ഷാര്‍ക്ക് ബ്രോ ബനാന ബ്രോയേ ചളം പുളം സ്നേഹിച്ചു. മൂന്നാം ദിവസം സീഷോറില്‍ കാറ്റ് കൊണ്ടിരുന്ന ബ്ലാക്ക് മോമിന്റെയും പരീബോയ് ബ്രോയുടെയും അടുത്ത് ബനാനാ ബ്രോയുടെ പല്ലും നഖവും അടിഞ്ഞു.

 

 

ഇതാണ് കഥ. ഈ കഥ വേറെ എവ്ടെലും കേട്ടിട്ടുണ്ടെങ്കില്‍ അതെന്റെ തെറ്റല്ല. നിങ്ങടെ വിവരക്കേട്. ഹും !!!

 

ബാലന്‍ ബ്രോ :bodham: കെട്ടല്ലോ ബ്രോ =))   =))


Edited by Malar, 22 February 2016 - 05:05 PM.


#15 ღVavachiiღ

ღVavachiiღ

    Cerelac Babe

  • Star of Stars
  • 30,673 posts
4,869
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 February 2016 - 05:10 PM

pWolichUU mUthWe :haha:  :ohno:




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users