Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                
Photo

Salt Mango Tree Lyrics

Salt Mango Tree songs lyrics Salt Mango Tree 2015

  • Please log in to reply
12 replies to this topic

#1 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 05:26 PM

salt-mango-tree.jpg

Director: Rajesh Nair

Producer: Abeesh VP

Music: Hesham Abdul Wahab

Starring: Biju Menon, Lakshmi Priyaa Chandramouli, Suhasini, Paris Laxmi and others

 

Songs

Kattummel :click:

Kanvavil :click:

Kaathilaaro :click:


Edited by KD VaaruNNi, 19 January 2016 - 05:46 PM.


#2 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 05:30 PM

Kattummel Lyrics
Kaattummel anjaaru appooppan thaadikal
Naattil pathungi parannu vanne..
Naattil pathungi parannu vanne..
Naattil pathungi parannu vanne..
Kattile kazhchakal kandu maduthavar
Naattinnilaveyil kondu ninne..
Naattinnilaveyil kondu ninne..
Naattinnilaveyil kondu ninne..
 
Kinnaaram chollunna katte..
Punnaaram chollunna kuyile..
Vaa vaa neeee...
Kinnaaram chollunna katte..
Punnaaram chollunna kuyile..
Vaa vaa neeee...

Kaattummel anjaaru appooppan thaadikal
Naattil pathungi parannu vanne..

Naattil pathungi parannu vanne..
Naattil pathungi parannu vanne..

Kinnaaram chollunna katte..
Punnaaram chollunna kuyile..

 

Vaa vaa neeee...
Kinnaaram chollunna katte..
Punnaaram chollunna kuyile..
Vaa vaa neeee...
 
Aaaaaa.aa..aaaaaaa...aaaaaa...
 
Allimalarkkombil, melle oonjaalaadii..
Thennaloru theril porunnee..
Kanni veyilaadum, kunnirangi vaayoo,
Poorakkatha kelkkaan porunnooo..
Ithanaloram vaa nee.. ithiri neram vaaa..
Muthassikku mukkutti chelilu mutham nalkaan vaa nee..
 
Kinnaaram chollunna katte..
Punnaaram chollunna kuyile..
Vaa vaa neeee...
Kinnaaram chollunna katte..
Punnaaram chollunna kuyile..
Vaa vaa neeee...
 

Kaattummel anjaaru appooppan thaadikal
Naattil pathungi parannu vanne..
Naattil pathungi parannu vanne..
Naattil pathungi parannu vanne..

Kattile kazhchakal kandu maduthavar
Naattinnilaveyil kondu ninne..
Naattinnilaveyil kondu ninne..

Naattinnilaveyil kondu ninne..


#3 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 05:36 PM

Kanavil Lyrics

Kanavil kanavil parannuyaraan
Mindaathe mindaathe kusruthikalaal
Mazhavil chirakil parannuyaroo
Engaanum kando nee punnaara thaththamme

Angetho manimaaya mele puthiya kathiru thelinhu
Ennullil padarukayaane manjaadi chelulla ee
Dhanak dhimi thaane aadumoru
Maanaay nhaanumithilonnaay cherum naalalle

Aarum kaanathe.. aarum kelkkathe
Onnum chollathe… neeyum poraamo
Aarum kaanathe.. aarum kelkkathe
Onnum chollathe neeyum koodamo

manasin arayil nirachu pandee..
aararum kaana ponn kusruthikalee..
ininee varumo madhuravumayi..
ellarum chellunee..vaathithakamee..

innana padayadi meelam..puthiya lahari nunayaam..
Ennullil padarukayaane manjaadi chelulla ee
Dhanak dhimi thaane aadumoru
Maanaay nhaanumithilonnaay cherum naalalle

Aarum kaanathe.. aarum kelkkathe
Onnum chollathe… neeyum poraamo
Aarum kaanathe.. aarum kelkkathe
Onnum chollathe neeyum koodamo



#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,285 posts
39,062
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 05:37 PM

:thanks: Vaarunni




Users Awards

#5 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 05:44 PM

Kaathilaaro


Edited by KD VaaruNNi, 19 January 2016 - 05:45 PM.


#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,058 posts
24,690
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 06:24 PM

Vaarunni :good:

Malayalam lyrics kittumo enn nokku :)

#7 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,150 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 06:35 PM

malayalam koodi undaarunnel nannayirunnu...

:good: effort



#8 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,150 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 07:18 PM

കാറ്റുമ്മേല്‍ അഞ്ചാറു അപ്പൂപ്പന്‍ താടികള്‍

നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
കാട്ടിലെ കാഴ്ചകള്‍ കണ്ടു മടുത്തവര്‍
നാട്ടിനിളവെയില്‍ കൊണ്ടു നിന്നേ...
നാട്ടിനിളവെയില്‍ കൊണ്ടു നിന്നേ...
നാട്ടിനിളവെയില്‍ കൊണ്ടു നിന്നേ...
 
കിന്നാരം ചൊല്ലുന്ന കാറ്റേ...
പുന്നാരം ചൊല്ലുന്ന കുയിലേ...
വാ വാ നീ,,,
കിന്നാരം ചൊല്ലുന്ന കാറ്റേ...
പുന്നാരം ചൊല്ലുന്ന കുയിലേ...
വാ വാ നീ,,,
കാറ്റുമ്മേല്‍ അഞ്ചാറു അപ്പൂപ്പന്‍ താടികള്‍
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
കിന്നാരം ചൊല്ലുന്ന കാറ്റേ...
പുന്നാരം ചൊല്ലുന്ന കുയിലേ...
വാ വാ നീ,,,
കിന്നാരം ചൊല്ലുന്ന കാറ്റേ...
പുന്നാരം ചൊല്ലുന്ന കുയിലേ...
വാ വാ നീ,,,
 
അല്ലിമലര്‍ക്കൊന്പില്‍, മെല്ലേ ഊഞ്ഞാലാടി...
തെന്നലൊരു തേരില്‍ പോരുന്നേ...
കന്നി വെയിലാടും, കുന്നിറങ്ങി വായോ,
പൂരക്കഥ കേള്‍ക്കാന്‍ പോരുന്നോ...
ഇത്രത്തോളം വാ നീ.. ഇത്തിരി നേരം വാ...
മുത്തശ്ശിക്കു മുന്തിരി ചേലിലു മുത്തം നല്‍കാന്‍ വാ നീ...
 
 
കിന്നാരം ചൊല്ലുന്ന കാറ്റേ...
പുന്നാരം ചൊല്ലുന്ന കുയിലേ...
വാ വാ നീ,,,
കിന്നാരം ചൊല്ലുന്ന കാറ്റേ...
പുന്നാരം ചൊല്ലുന്ന കുയിലേ...
വാ വാ നീ,,,
 
 
കാറ്റുമ്മേല്‍ അഞ്ചാറു അപ്പൂപ്പന്‍ താടികള്‍
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...
 
കാട്ടിലെ കാഴ്ചകള്‍ കണ്ടു മടുത്തവര്‍
നാട്ടിനിളവെയില്‍ കൊണ്ടു നിന്നേ...
നാട്ടിനിളവെയില്‍ കൊണ്ടു നിന്നേ...
നാട്ടിനിളവെയില്‍ കൊണ്ടു നിന്നേ...
 
 
Note: Njan thanne translate cheythatha.. thettundengil kshamikkuka


#9 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,150 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 07:32 PM

കനവില്‍ കനവില്‍ പറന്നുയരാം
മിണ്ടാതെ മിണ്ടാതെ കുസൃതികളാല്‍
മഴവില്‍ ചിറകില്‍ പറന്നുയരൂ
എങ്ങാനും കണ്ടോ നീ പുന്നാര തത്തമ്മേ..
അങ്ങേതോ മണിമായ മേലേ പുതിയ കതിരു തെളിഞ്ഞു
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടി ചേലുള്ള ഈ
ധനക് ധിമി താനേ ആടുമൊരു
മാനായി ഞാനുമിതില്‍ ചേര്‍ന്നാലല്ലേ..
ആരും കാണാതെ... ആരും കേള്‍ക്കാതെ...
ഒന്നും ചൊല്ലാതെ... നീയും പോരാമോ...
ആരും കേള്‍ക്കാതെ... ആരും കേള്‍ക്കാതെ...
ഒന്നും ചൊല്ലാതെ നീയും കൂടുമോ...
മനസിന്‍ അറയില്‍ നിറച്ചൊരു പണ്ടേ..
ആരാരും കാണാ പൊന്‍ കുസൃതികളേ..
ഇനിയേ വരുമോ മധുരവുമായി...
എല്ലാരും ചെല്ലുന്നേ.. വാതിതകമേ...
ഇന്നാണാ പടയടി മേളം.. പുതിയ ലഹരി നുണയാം...
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടി ചേലുള്ള നീ..
ധനക് ധിമി താനേ ആടുമൊരു
മാനായി ഞാനുമിതില്‍ ഒന്നായി ചേര്‍ന്നതല്ലേ..
ആരും കാണാതേ... ആരും കേള്‍ക്കാതേ..
ഒന്നും ചൊല്ലാതേ... നീയും പോരുമോ...
ആരും കാണാതേ.. ആരും കേള്‍ക്കാതേ..
ഒന്നും ചൊല്ലാതേ... നീയും കൂടാമോ..
 
 
nb: Njan thanne tanslate cheythatha.. thettundengil kshamikkuka


#10 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,058 posts
24,690
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 07:33 PM

aahaa purushu :good: job :kodukai:


Edited by Malar, 20 January 2016 - 01:48 PM.


#11 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,150 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 07:34 PM

3rd song english lyrics illa.. undengil athoode cheyyamarunnu



#12 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,285 posts
39,062
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 07:35 PM

 

കാറ്റുമ്മേല്‍ അഞ്ചാറു അപ്പൂപ്പന്‍ താടികള്‍
നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...

നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...

നാട്ടില്‍ പതുങ്ങി പറന്നുവന്നേ ...

കാട്ടിലെ കാഴ്ചകള്‍ കണ്ടു മടുത്തവര്‍

 


Note: Njan thanne translate cheythatha.. thettundengil kshamikkuka

 

:thnq: Purushu chettaa

 

 


കനവില്‍ കനവില്‍ പറന്നുയരാം

മിണ്ടാതെ മിണ്ടാതെ കുസൃതികളാല്‍

മഴവില്‍ ചിറകില്‍ പറന്നുയരൂ

എങ്ങാനും കണ്ടോ നീ പുന്നാര തത്തമ്മേ..


nb: Njan thanne tanslate cheythatha.. thettundengil kshamikkuka

 

Purushu chettaa ..... :thanks:




Users Awards

#13 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 January 2016 - 10:38 AM

 

കനവില്‍ കനവില്‍ പറന്നുയരാം
മിണ്ടാതെ മിണ്ടാതെ കുസൃതികളാല്‍
മഴവില്‍ ചിറകില്‍ പറന്നുയരൂ
എങ്ങാനും കണ്ടോ നീ പുന്നാര തത്തമ്മേ..
അങ്ങേതോ മണിമായ മേലേ പുതിയ കതിരു തെളിഞ്ഞു
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടി ചേലുള്ള ഈ
ധനക് ധിമി താനേ ആടുമൊരു
മാനായി ഞാനുമിതില്‍ ചേര്‍ന്നാലല്ലേ..
ആരും കാണാതെ... ആരും കേള്‍ക്കാതെ...
ഒന്നും ചൊല്ലാതെ... നീയും പോരാമോ...
ആരും കേള്‍ക്കാതെ... ആരും കേള്‍ക്കാതെ...
ഒന്നും ചൊല്ലാതെ നീയും കൂടുമോ...
മനസിന്‍ അറയില്‍ നിറച്ചൊരു പണ്ടേ..
ആരാരും കാണാ പൊന്‍ കുസൃതികളേ..
ഇനിയേ വരുമോ മധുരവുമായി...
എല്ലാരും ചെല്ലുന്നേ.. വാതിതകമേ...
ഇന്നാണാ പടയടി മേളം.. പുതിയ ലഹരി നുണയാം...
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടി ചേലുള്ള നീ..
ധനക് ധിമി താനേ ആടുമൊരു
മാനായി ഞാനുമിതില്‍ ഒന്നായി ചേര്‍ന്നതല്ലേ..
ആരും കാണാതേ... ആരും കേള്‍ക്കാതേ..
ഒന്നും ചൊല്ലാതേ... നീയും പോരുമോ...
ആരും കാണാതേ.. ആരും കേള്‍ക്കാതേ..
ഒന്നും ചൊല്ലാതേ... നീയും കൂടാമോ..
 
 
nb: Njan thanne tanslate cheythatha.. thettundengil kshamikkuka

 

കനവില്‍ കനവില്‍ പറന്നുയരാം
മിണ്ടാതെ മിണ്ടാതെ കുസൃതികളാല്‍
മഴവില്‍ ചിറകില്‍ പറന്നുയരൂ
എങ്ങാനും കണ്ടോ നീ പുന്നാര തത്തമ്മേ..
അങ്ങേതോ മണിമായ മേലേ പുതിയ കതിരു തെളിഞ്ഞു
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടി ചേലുള്ള ഈ
ധനക് ധിമി താനേ ആടുമൊരു
മാനായി ഞാനുമിതില്‍ ഒന്നായ് ചേരും നാളല്ലേ ..
ആരും കാണാതെ... ആരും കേള്‍ക്കാതെ...
ഒന്നും ചൊല്ലാതെ... നീയും പോരാമോ...
ആരും കേള്‍ക്കാതെ... ആരും കേള്‍ക്കാതെ...
ഒന്നും ചൊല്ലാതെ നീയും കൂടാമോ...
മനസിന്‍ അറയില്‍ നിറച്ചു പണ്ടേ ..
ആരാരും കാണാ പൊന്‍ കുസൃതികളേ..
ഇനിയേ വരുമോ മധുരവുമായി...
എല്ലാരും ചെല്ലുന്നേ.. വാതിതകമേ...
ഇന്നാണാ പടയടി മേളം.. പുതിയ ലഹരി നുണയാം...
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടി ചേലുള്ള നീ..
ധനക് ധിമി താനേ ആടുമൊരു
മാനായി ഞാനുമിതില്‍ ഒന്നായ് ചേരും നാളല്ലേ ..
ആരും കാണാതേ... ആരും കേള്‍ക്കാതേ..
ഒന്നും ചൊല്ലാതേ... നീയും പോരാമോ...
ആരും കാണാതേ.. ആരും കേള്‍ക്കാതേ..
ഒന്നും ചൊല്ലാതേ... നീയും കൂടാമോ..






0 user(s) are reading this topic

0 members, 0 guests, 0 anonymous users