Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 367582 Today, 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 Today, 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 Today, 03:01 PM Playing Amazing Dare Dozen Play Now!                Adima Kannu has obtained a high score of 18 Today, 02:35 PM Playing Monkey Hunter Play Now!                sajujay has obtained a high score of 1111 Today, 01:37 PM Playing aim and fire Play Now!                
Photo

Gitanjali ( Geetham 5 ) / Rabindranath Tagore

Gitanjali Geetham 5 Rabindranath Tagore Malayalam Lyrics Punchapaadam

  • Please log in to reply
1 reply to this topic

#1 Malarammu

Malarammu

    ചായക്കട സെക്രട്ടറി

  • Super Moderator
  • 33,402 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 07:41 PM

ഗീതാഞ്ജലി( ഗീതം -5 )
 
രവീന്ദ്രനാഥ ടാഗോർ
 
പരിഭാഷ:ബാലചന്ദ്രൻ ചുള്ളിക്കാട്.
 
 
ഇത്തിരിനേരമെനിക്കു നിൻ ചാരത്തു
മറ്റുള്ളതെല്ലാം മറന്നിളവേൽക്കണം.
പൂർത്തിയാക്കാമല്പനേരം കഴിഞ്ഞു ഞാൻ
നിത്യവും ചെയ്യേണ്ട കർമ്മങ്ങളൊക്കെയും.
ദർശനമോഹനം നിന്മുഖം കാണാതെ
വിശ്രാന്തിയെന്തെന്നറിയുന്നതില്ല ഞാൻ.
തീരാത്തൊരദ്ധ്വാനമാം കരകാണാത്ത
വാരിധിമദ്ധ്യത്തിൽ വീണുഴലുന്നുഞാൻ.
മർമ്മരവും നെടുവീർപ്പുമായിന്നിതാ
വന്നൂ വസന്തമെൻ ജാലകവാതിലിൽ.
പുഷ്പനികുഞ്ജം മധുമക്ഷികാളിതൻ
മുഗ്ദ്ധസംഗീതികയാലേ മുഖരിതം.
ഇന്നു സമയമായ് നിശ്ശബ്ദശാന്തിയിൽ
നിന്മുന്നിലിത്തിരിനേരമിരിക്കുവാൻ.
ദിവ്യമാം നിന്മുഖം ദർശിച്ചു പാടുവാൻ,
ഭവ്യമെന്നാത്മസമർപ്പണഗീതകം.

  • Varikkuzhi Soman, P.K PavaNay!, Purushu Pattalam and 1 other like this

#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,653 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 07:42 PM

malayalam typing expert aanennu thonnunnu

fast work

:good:


  • Malarammu likes this





Also tagged with one or more of these keywords: Gitanjali, Geetham 5, Rabindranath Tagore, Malayalam Lyrics, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users