Jump to content

Toggle Scoreboard
ibProArcade Scoreboard

Crispin has obtained a high score of 24100 Yesterday, 10:57 PM Playing Stack The Cats Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 May 26 2017 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 May 25 2017 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                
Photo

മാരുതി ആള്‍ട്ടോയ്ക്കും എയര്‍ബാഗ്


  • Please log in to reply
2 replies to this topic

#1 ബെൻസ് വാസു

ബെൻസ് വാസു

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,804 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 04:15 PM


മാരുതി ആള്‍ട്ടോയ്ക്കും എയര്‍ബാഗ്

 

0f1b2047456efae4db451a97a2d3ec4a_555X416

 

ആള്‍ട്ടോ 800 , കെ 10 മോഡലുകളുടെ അടിസ്ഥാനവകഭേദത്തിനും ഇനി ഡ്രൈവര്‍ എയര്‍ബാഗ് ഓപ്ഷനായി ലഭിക്കും. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഡ്രൈവര്‍ എയര്‍ബാഗ് ഓപ്ഷനായി ലഭിക്കുന്നത് ഇതാദ്യമായാണ്. ആള്‍ട്ടോയുടെ എല്ലാ വകഭേദങ്ങള്‍ക്കും ഇടതുവശത്ത് ബാഹ്യമിററും പുതുതായി ലഭിച്ചു.

രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ആള്‍ട്ടോയ്ക്കുണ്ട്. ആള്‍ട്ടോ 800 ന്റെ 800 സിസി , മൂന്ന് സിലിണ്ടര്‍ എന്‍ജിന് 47 ബിഎച്ച്പിയും കെ 10 ന്റെ ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ എന്‍ജിന് 67 ബിഎച്ച്പിയുമാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. ആള്‍ട്ടോ കെ 10 ന് എഎംടി ഗീയര്‍ബോക്സ് ഓപ്ഷനുണ്ട്.

പത്ത് വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കാറാണ് ആള്‍ട്ടോ . ഇതിനോടകം 29 ലക്ഷത്തിലേറെ ആള്‍ട്ടോ നിരത്തിലിറങ്ങിയിട്ടുണ്ട്. 2013 ലും 2014 ലും ലോകത്തിലെ തന്നെ ഏറ്റവും വില്‍പ്പനയുള്ള കാറും ഇതായിരുന്നു. 2014-15 സാമ്പത്തികവര്‍ഷം ആള്‍ട്ടോയുടെ ശരാശരി പ്രതിമാസ വില്‍പ്പന 22,000 ലേറെയായിരുന്നു.


ഡല്‍ഹി എക്സ്‍ഷോറൂം വില

ആള്‍ട്ടോ 800

സ്റ്റാന്‍ഡേര്‍ഡ് ( ഓപ്ഷന്‍ ) -2.62 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് ( ഓപ്ഷന്‍ ) -2.98 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് ( ഓപ്ഷന്‍ ) -3.21 ലക്ഷം രൂപ


ആള്‍ട്ടോ കെ 10

എല്‍എക്സ്‍ഐ ( ഓപ്ഷന്‍ ) -3.45 ലക്ഷം രൂപ

വിഎക്സ്‍ഐ എഎംടി ( ഓപ്ഷന്‍ ) -4.11 ലക്ഷം രൂപ.


  • Malar, Eda Kattappe and Purushu Pattalam like this


Users Awards

#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,679 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 04:17 PM

kolla.

pidichu nilkaan enthelum cheyyende...



#3 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,517 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 January 2016 - 04:20 PM

odikunna alinu mathre bad kodukulo ???  . enthayalum ullathu kondu onam pole frontil pilerude school bageduthu veikam , apo randalkum bag ayi. air allane ullu.

 

 

good focus from maruthi




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users