Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

സര്‍വകലാശാലാ വാര്‍ത്ത


  • Please log in to reply
2 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,151 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 January 2016 - 10:34 AM

സര്‍വകലാശാലാ വാര്‍ത്ത
 

എം.ജി
പ്രാക്‌ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി ഇല്‌ക്രേ്‌ടാണിക്‌സ്, ബി.എസ്‌.സി കംപ്യൂട്ടര്‍ മെയിന്റനന്‍സ്‌ ആന്റ്‌ ഇലക്രേ്‌ടാണിക്‌സ് (റഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി ഒകേ്‌ടാബര്‍/നവംബര്‍ 2015 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജനുവരി 21 മുതല്‍ അതത്‌ കോളജുകളില്‍ നടത്തും. വിശദമായ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌ സൈറ്റില്‍ ലഭിക്കും.

 


പ്രവേശനപ്പരീക്ഷ
എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ 2015-16 അക്കാദമിക വര്‍ഷത്തെ എം.ഫില്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ജനുവരി 19ന്‌ (ചൊവ്വ) രാവിലെ 11 മണിക്ക്‌ പ്രവേശനപ്പരീക്ഷ നടത്തും. ജനുവരി 18നകം (തിങ്കളാഴ്‌ച) ഹാള്‍ ടിക്കറ്റ്‌ ലഭിക്കാത്തവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0481-2731042.

 

 

പരീക്ഷാ ഫലം
2015 ഒകേ്‌ടാബര്‍ മാസം നടത്തിയ മൂന്നാം ബി.ഡി.എസ്‌. സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്ക് ജനുവരി 23 വരെ അപേക്ഷിക്കാം.
2015 മാര്‍ച്ച്‌ മാസം നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ്‌ ഡയറ്റെറ്റിക്‌സ് (പി.ജി.സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 27 വരെ അപേക്ഷിക്കാം.

 

2015 ജൂണ്‍ മാസം നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി അപ്ലൈഡ്‌ ഫിസിക്‌സ് (സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 27 വരെ അപേക്ഷിക്കാം.
2015 മാര്‍ച്ച്‌ മാസം നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി ഇലക്രേ്‌ടാണിക്‌സ് (സപ്ലിമെന്ററി - നോണ്‍ സി.എസ്‌.എസ്‌) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജനുവരി 22 വരെ അപേക്ഷിക്കാം.

 

 

ക്രിക്കറ്റ്‌ ടീം ഓപ്പണ്‍ സെലക്ഷന്‍
എം.ജി സര്‍വ്വകലാശാല ക്രിക്കറ്റ്‌ ടീം ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ്‌ ജനുവരി 15ന്‌ സര്‍വ്വകലാശാലയുടെ അതിരമ്പുഴ കാമ്പസിലെ സേ്‌റ്റഡിയത്തില്‍ വച്ച്‌ നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 8 മണിക്ക്‌ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി എത്തിച്ചേരണം.

 


  • Malar likes this

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 January 2016 - 11:05 AM

purushu nice share :thanks:



#3 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,396 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 January 2016 - 09:39 AM

:thanks: purushu






0 user(s) are reading this topic

0 members, 0 guests, 0 anonymous users