Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 367582 Today, 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 Today, 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 Today, 03:01 PM Playing Amazing Dare Dozen Play Now!                Adima Kannu has obtained a high score of 18 Today, 02:35 PM Playing Monkey Hunter Play Now!                sajujay has obtained a high score of 1111 Today, 01:37 PM Playing aim and fire Play Now!                
Photo
- - - - -

വിക്കിപീഡിയയില്‍ പരസ്യമുണ്ടെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസുണ്ട്‌

Tech News

  • Please log in to reply
10 replies to this topic

#1 ബെൻസ് വാസു

ബെൻസ് വാസു

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,790 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 December 2015 - 08:00 PM

വിക്കിപീഡിയയില്‍ പരസ്യമുണ്ടെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസുണ്ട്‌

 

wikipedia_logo_detail.gif

 

 

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. ഇക്കാലത്ത്‌ വിവരശേഖരണത്തിനായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന്‌ ആളുകള്‍ വിക്കിപീഡിയയെയാണ്‌ ഉപയോഗിക്കുന്നത്‌. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന്‌ വിക്കിപീഡിയയില്‍ പ്രവേശിക്കുമ്പോള്‍ ആ സൈറ്റില്‍ വാണിജ്യ പരസ്യങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ്‌ ബാധിച്ചിട്ടുണ്ട്‌.
വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിക്കുന്നതുമൂലമാണ്‌ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്നതെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. വിക്കിപീഡിയയില്‍ ഒരിക്കലും പരസ്യം ഉപയോഗിക്കുന്നില്ലെന്ന്‌ വിക്കിപീഡിയ വ്യക്‌താവ്‌ അറിയിച്ചു. ഒരു മില്യണിലധികം ആളുകള്‍ മുപ്പത്‌ ഡോളര്‍ വീതം നല്‍കിയ സംഭാവന ഉപയോഗിച്ചാണ്‌ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ ഞങ്ങള്‍ക്ക്‌ പരസ്യവരുമാനത്തിന്റെ ആവശ്യമില്ല- വിക്കി വ്യക്‌താവ്‌ പറഞ്ഞു.

 

എന്നാല്‍ അടുത്തകാലത്തായി വിക്കി സൈറ്റുകളില്‍ പരസ്യം ദൃശ്യമാകുന്നതായി ചിലര്‍ അറിയിക്കാറുണ്ട്‌. ഇത്‌ വെബ്‌ ബ്രൗസറിനെ വൈറസ്‌ ബാധിച്ചതുമുലമാണെന്നും വിക്കി വ്യക്‌താവ്‌ അറിയിച്ചു. ഇങ്ങനെ പരസ്യം ദൃശ്യമാകുന്നുണ്ടെങ്കില്‍ കംപ്യൂട്ടറിന്റെ മെമ്മറിയെയും ഹാര്‍ഡ്‌ ഡിസ്‌ക്കിനെയും വൈറസ്‌ ബാധിച്ചിരിക്കാമെന്ന്‌ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്ന കംപ്യൂട്ടറുകളില്‍ നല്ല ഒരു ആന്റി വൈറസ്‌ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യുകയും ആവശ്യമെങ്കില്‍ ബ്രൗസര്‍ ഒഴിവാക്കിയ ശേഷം റി-ഇന്‍സ്‌റ്റാള്‍ ചെയ്യുകയും വേണമെന്ന്‌ വിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.


  • Vanampaadi, ṠȺƫǎƝ ΧaѴ!℮Я, P.K PavaNay! and 4 others like this


Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,178 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 December 2015 - 08:02 PM

Wikipedia Donations vachalle odunne avarkku paryasyam venda :yes:

 

Vasuetta :salute: :good: Info




Users Awards

#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,653 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 December 2015 - 09:31 PM

Avarude sitil maathrama parasyam illathathu

Sent from my GT-N5110 using Tapatalk

#4 Malarammu

Malarammu

    ചായക്കട സെക്രട്ടറി

  • Super Moderator
  • 33,402 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 December 2015 - 09:59 PM

Vaasu :thankyou: nice share :)

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,041 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 December 2015 - 01:45 AM

Vasuettaa ... :nailbit:




Users Awards

#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,178 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 December 2015 - 09:01 AM

Vasuettaa ... :nailbit:

Entha parasyam varanunda :nailbit: :pedi:


  • Vanampaadi likes this


Users Awards

#7 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Moderators
  • 7,417 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 December 2015 - 09:22 PM

enikku varunnilla  parasyam



#8 ṠȺƫǎƝ ΧaѴ!℮Я

ṠȺƫǎƝ ΧaѴ!℮Я

    Cute Baby of PP

  • Star of Stars
  • 41,794 posts
  • Location:SwapNa LokAm ..... to be continued......
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 December 2015 - 10:39 PM

Parasyam illa :pray:




Users Awards

#9 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,477 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 December 2015 - 12:01 PM

ambada wikki :amme:




Users Awards

#10 ബെൻസ് വാസു

ബെൻസ് വാസു

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,790 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 January 2016 - 02:12 PM

Test !

Edited by Vasoottan, 01 January 2016 - 02:53 PM.



Users Awards

#11 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,041 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 January 2016 - 02:46 PM

Entha parasyam varanunda :nailbit: :pedi:

 

Illa Hari .... njan ee info kandayudane athu check cheyyan thirinjhu oodiyathaa ... ;))


  • VIncenT GomeZ likes this


Users Awards





Also tagged with one or more of these keywords: Tech News

0 user(s) are reading this topic

0 members, 0 guests, 0 anonymous users