Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                
Photo
  • Please log in to reply
5 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,839 posts
5,726
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 December 2015 - 12:11 PM

Two Countries - Canadian Thaaraavu - 2015

two-countries-movie-poster-8736.jpg

Producer M Ranjith
Director Shafi
Actors Dileep ,Mamta Mohandas ,Namitha Pramod ,Mukesh ,Aju Varghese ,Suraj Venjaramoodu ,Lena
Musician Gopi Sundar
Lyricist BK Harinarayanan ,Nadirsha
Singers Abhaya Hiranmayi ,Afsal ,Karthik ,Najim Arshad
Background Music Not Available
Banner Rajaputhra Visual Media
Distribution Rajaputhra Release
Story Rafi
Screenplay Rafi
 
 
Songs
Chenthengin - Najim Arshad
Thanne Thanne - Karthik ,Abhaya Hiranmayi
Veluveluthoru - Afsal



Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,839 posts
5,726
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 December 2015 - 12:13 PM

Chenthengin

Thanthaara....thanthaara....thanthaara....thanthaara....

Chenthenkin chaarathu thengolathumpathu 
changaatham koodaanaay vanna poompaattaye...
thanthaara....thanthaara....
kannaaram pothumpol nenchoram naanathil 
chinthoora cheppekum vellivaalthumbiye...
thanthaara....thanthaara....
oru kanavin poonthoniyil...oho...
chumalurummi neengunnu naam...
mazha nananja moovanthiyil...oho..
manassu kudayaakkunnu naam...
innaarum mindaatheyee moha maunathin 
thenumaay nammal alayukaye...
chenthenkin chaarathu thengolathumpathu 
changaatham koodaanaay vanna poompaattaye...
 
oru kudanna pooveki nee..oho...
cheru chiriyilen veedhiyil...oho...
oru mizhiyil ennormmaye 
hima shalabhamaakkunnu nee...
ven pulariyilo...en janalarike...
pon kanimalaraay maari nee
chemmukilanaye...innini piriye...
ninnoru kuri pinthirinjithiruvarume...
chenthenkin chaarathu thengolathumpathu 
changaatham koodaanaay vanna poompaattaye...
 
nilayozhukum olangalaay...oho...
kadha paranja theerangalil...oho...
veyilu vannu nellolaye... 
punarumoru paadangalil...
nin mudiyizhayil vannolichirikkaam....
en ninavoru kaatu polithaa...
nin mozhikalilo...punchiriyathilo...
en manamithu njaan marannu nirayukaye....
 
chenthenkin chaarathu thengolathumpathu 
changaatham koodaanaay vanna poompaattaye...
thanthaara....thanthaara....
kannaaram pothumpol nenchoram naanathil 
chinthoora cheppekum vellivaalthumbiye...
thanthaara....thanthaara....
oru kanavin poonthoniyil...oho...
chumalurummi neengunnu naam...
mazha nananja moovanthiyil...oho..
manassu kudayaakkunnu naam...
innaarum mindaatheyee moha maunathin 
thenumaay nammal alayukaye...
chenthenkin chaarathu thengolathumpathu 
changaatham koodaanaay vanna poompaattaye...
 
തന്താര...തന്താര...തന്താര...തന്താര...
ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് 
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ...
തന്താര...തന്താര....
കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ 
ചിന്ദൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ...
തന്താര...തന്താര.....
ഒരു കനവിൻ പൂന്തോണിയിൽ...ഒഹോ..
ചുമലുരുമ്മി നീങ്ങുന്നു നാം...
മഴനനഞ്ഞ മൂവന്തിയിൽ...ഒഹോ...
മനസ്സു കുടയാക്കുന്നു നാം...
ഇന്നാരാരും മിണ്ടാതെയീ മോഹമൗനത്തിൻ 
തേനുമായ് നമ്മളലയുകയേ....
ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് 
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ.....
 
ഒരു കുടന്നപ്പൂവേകി നീ...ഒഹോ....
ചെറു ചിരിയിലെൻ വീഥിയിൽ...ഒഹോ....
ഒരു മിഴിയിലെന്നോർമ്മയെ 
ഹിമശലഭമാക്കുന്നു നീ...
വെണ്‍പുലരിയിലോ...എൻ ജനലരികേ...
പൊൻകണിമലരായ് മാറി നീ...
ചെമ്മുകിലണയേ...ഇന്നിനി പിരിയേ...
നിന്നൊരു കുറി പിൻതിരിഞ്ഞിതിരുവരുമേ.....
ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് 
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ..... 
 
നിളയൊഴുകുമോളങ്ങളായ്...ഒഹോ...
കഥ പറഞ്ഞ തീരങ്ങളിൽ...ഒഹോ...
വെയിലു വന്നു നെല്ലോലയെ... 
പുണരുമൊരു പാടങ്ങളിൽ...
നിൻ മുടിയിഴയിൽ...വന്നൊളിച്ചിരിക്കാം...
എൻ നിനവൊരു കാറ്റു പോലിതാ...
നിൻ മൊഴികളിലോ...പുഞ്ചിരിയതിലോ
എൻ മനമിതു ഞാൻ മറന്നു നിറയുകയേ...
 
ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് 
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ...
തന്താര...തന്താര.....
കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ 
ചിന്ദൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ...
തന്താര...തന്താര.....
ഒരു കനവിൻ പൂന്തോണിയിൽ..ഒഹോ..
ചുമലുരുമ്മി നീങ്ങുന്നു നാം...
മഴനനഞ്ഞ മൂവന്തിയിൽ...ഒഹോ...
മനസ്സു കുടയാക്കുന്നു നാം...
ഇന്നാരാരും മിണ്ടാതെയീ മോഹമൗനത്തിൻ 
തേനുമായ് നമ്മളലയുകയേ....
ചെന്തെങ്ങിൻ ചാരത്തു് തെങ്ങോലത്തുമ്പത്തു് 
ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ.....



Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,839 posts
5,726
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 December 2015 - 12:14 PM

Thanne Thanne

Thanne thanne thirayunno penne...

thanne thaane ariyunno ninne...
ninnethanne ariyunnee neram...
minnalppoovaay vidarunno thaane...
etho novin kanalalle nenchil...
maayaaraavin nizhalalle kannil..
kaanaa nerin puthu theeram thedi
thaane neengum kaliyodam neeye...
kanimalare mulle...ninne nee thaniye...
veyilakale maanje...ninne verpiriye... 
niniyakale poke...thaane thengaruthe...
thalararuthe....
alalalaa alalaa alalaa alalaa laalle laa...
alalalaa alalaa alalaa aay laa....(2)
 
kaanaathe kaavalaayee...novaattum thennalaayee...
nee pokum paathayaake...njaanennum koodeyille...
oru nalla pakalinte varavu thedunna vaarthinkale...
kanimalare mulle...ninne nee thaniye...
veyilakale maanje...ninne verpiriye... 
niniyakale poke...thaane thengaruthe...
thalararuthe....
 
thanne thanne thirayunno penne...
thanne thaane ariyunno ninne...
 
thenolum naalu poke...thaane nee doore maaye
thengunnuu nenchilaaro...aaraarum kettidaathe...
iniyulla vazhikalil thaniyeyaavunnu njaaninnithaa...
kanimalare mulle...ninne nee thaniye...
veyilakale maanje...ninne verpiriye... 
niniyakale poke...thaane thengaruthe...
thalararuthe....
oh oh ohho...oho...ho ho ho...
 
തന്നെ തന്നെ തിരയുന്നോ പെണ്ണേ...
തന്നെ താനേ അറിയുന്നോ നിന്നെ
നിന്നെത്തന്നെ അറിയുന്നീ നേരം...
മിന്നൽപ്പൂവായ് വിടരുന്നോ താനേ.....
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ...
മായാരാവിൻ നിഴലല്ലേ കണ്ണിൽ....
കാണാനേരിൻ പുതുതീരം തേടി
താനേ നീങ്ങും കളിയോടം നീയേ...
കണിമലരേ മുല്ലേ...നിന്നെ നീ തനിയേ...
വെയിലകലേ...മാഞ്ഞേ...നിന്നെ വേർപിരിയേ...
ഇനിയകലെ പോകേ...താനേ തേങ്ങരുതേ...
തളരരുതേ.....
അലലാ അലലാ അലലാ അലലാ ലാല്ലേ ലാ....
അലലാ അലലാ അലലാ ആയ് ലാ...(2)
 
കാണാതെ കാവലായീ...നോവാറ്റും തെന്നലായീ...
നീ പോകും പാതയാകേ...ഞാനെന്നും കൂടെയില്ലേ....
ഒരു നല്ല പകലിന്റെ വരവു തേടുന്ന വാർത്തിങ്കളേ...
കണിമലരേ മുല്ലേ...നിന്നെ നീ തനിയേ...
വെയിലകലേ...മാഞ്ഞേ...നിന്നെ വേർപിരിയേ...
ഇനിയകലെ പോകേ...താനേ തേങ്ങരുതേ...
തളരരുതേ.....
 
തന്നെ തന്നെ തിരയുന്നോ പെണ്ണേ...
തന്നെ താനേ അറിയുന്നോ നിന്നെ...
 
തേനോലും നാളു പോകേ...താനേ നീ ദൂരെ മായേ
തേങ്ങുന്നൂ നെഞ്ചിലാരോ...ആരാരും കേട്ടിടാതേ....
ഇനിയുള്ള വഴികളിൽ തനിയെയാവുന്നു ഞാനിന്നിതാ
കണിമലരേ മുല്ലേ...നിന്നെ നീ തനിയേ...
വെയിലകലേ...മാഞ്ഞേ...നിന്നെ വേർപിരിയേ...
ഇനിയകലെ പോകേ...താനേ തേങ്ങരുതേ...
തളരരുതേ.....
ഒ‌ ഒ‌ഓ ഓഹോ ഓഹോ ഹോ...ഹോ ഹോ...



Users Awards

#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,839 posts
5,726
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 December 2015 - 12:15 PM

Veluveluthoru

Veluveluthoru pennu...laalaalla laa...

kudikudichannu kallu...laalaalla laa...
aa mankudathil mukham cherthu nee...
aadyaanuraagam nukarnneellayo...
kudi kudichoru neram..laalaalla laa... 
thuna vilichoru penne...laalaalla laa... 
veluveluthoru pennu...laalaalla laa...
kudikudichannu kallu...laalaalla laa...
 
vellam thodaathoru kalleki njaaninnu ullam kavarnnolu
ullam thodaathoru kallathiloodinnu veendum varunnolu...
ennaalum penne...nuna ponnaayippoye...
ini ennaalum koodeyaval...
kalyaanam koodaan iru kaiyekitthanne 
oru kunnolam ponneyaval...
veluveluthoru pennu...laalaalla laa...
kudikudichannu kallu...laalaalla laa...
 
ezhaam kadal thaandi ingottu vannente maalaakhayaayolu
ponnekidaanulla thaaraavu polente pinnaale vannolu
chemmaanatholam ini enneyum koottaan.. 
varum sanchaari praavaayaval...lalalla lalalaa...
ennodonnaakaan...maniminnekikkoodaan.. 
ode thampraan thannolaayaval...lalalla lalalaa...
 
lalalaa...lala laalla laa...lalalaa...lala..laalla laa...
veluveluthoru pennu...laalaalla laa...
kudikudichannu kallu...laalaalla laa...
aa mankudathil mukham cherthu nee...
aadyaanuraagam nukarnneellayo...
kudi kudichoru neram..laalaalla laa... 
thuna vilichoru penne...laalaalla laa... 
lalalala lala laallaa...laalaalla laa...
lalalala lala laallaa...laalaalla laa..... 
 
വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ...
കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ...
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ...
ആദ്യാനുരാഗം നുകർന്നീല്ലയോ...
കുടികുടിച്ചൊരു നേരം...ലാലാല്ല ലാ... 
തുണ വിളിച്ചൊരു പെണ്ണേ...ലാലാല്ല ലാ... 
വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ...
കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ...
 
വെള്ളം തൊടാത്തൊരു കള്ളേകി ഞാനിന്നു് ഉള്ളം കവർന്നോളു്
ഉള്ളം തൊടാത്തൊരു കള്ളത്തിലൂടിന്നു വീണ്ടും വരുന്നോളു്
എന്നാലും പെണ്ണേ.....നുണ പൊന്നായിപ്പോയേ...
ഇനി എന്നാളും കൂടെയവൾ...
കല്യാണം കൂടാൻ...ഇരു കൈയേകിത്തന്നേ... 
ഒരു കുന്നോളം പൊന്നേയവൾ...
വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ...
കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ...
 
ഏഴാം കടൽ താണ്ടി ഇങ്ങോട്ടു വന്നെന്റെ മാലാഖയായോളു്
പൊന്നേകിടാനുള്ള താറാവു പോലെന്റെ പിന്നാലെ വന്നോളു്
ചെമ്മാനത്തോളം ഇനി എന്നേയും കൂട്ടാൻ... 
വരും സഞ്ചാരി പ്രാവായവൾ...ലലല്ല ലലലാ...
എന്നോടൊന്നാകാൻ...മണിമിന്നേകിക്കൂടാൻ... 
ഒടേ തമ്പ്രാൻ തന്നോളായവൾ....ലലല്ല ലലലാ...
 
ലലലാ...ലല ലാല്ല ലാ...ലലലാ...ലല ലാല്ല ലാ...
വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ...
കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ...
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ...
ആദ്യാനുരാഗം നുകർന്നീല്ലയോ...
കുടികുടിച്ചൊരു നേരം...ലാലാല്ല ലാ... 
തുണ വിളിച്ചൊരു പെണ്ണേ...ലാലാല്ല ലാ... 
ലലലല ലല ലാല്ലാ....ലാലാല്ല ലാ...
ലലലല ലല ലാല്ലാ....ലാലാല്ല ലാ.....



Users Awards

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,285 posts
39,062
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 January 2016 - 02:03 AM

:thnq:  Hari ... :) 




Users Awards

#6 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,150 posts
8,425
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 January 2016 - 04:35 PM

Hari

Thank you.. Good effort







Also tagged with one or more of these keywords: Two Countries, Two Countries Songs Lyrics, Two Countries Film Lyrics, Two Countries Lyrics, Malayalam Film Lyrics, Malayalam Songs Lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users