Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 3142 Today, 11:54 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                
Photo

ഈ ധീര വനിത ഇന്നും ജനമനസുകളില്‍ ...


  • Please log in to reply
3 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,727 posts
43,884
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 03:41 PM

ഈ ധീര വനിത ഇന്നും മനസുകളില്‍, സ്വന്തം ജീവന്‍ നല്‍കി രക്ഷിച്ചത് 359 യാത്രക്കാരെ, ആരാണ് നീര്‍ജയെന്ന് നിങ്ങളറിയണം?


 
 
29052ec11.jpg

 

 

 


സ്ത്രീകളില്‍ ധീര പ്രവ്യത്തി ചെയ്ത് ഇപ്പോഴും മനസുകളില്‍ ഓര്‍മ്മയായി നില്‍ക്കുന്ന എത്ര പേരുണ്ട്. ഒരുപക്ഷേ എണ്ണാന്‍ പറ്റാത്ത അത്ര പേര്‍. എന്നാല്‍ നീര്‍ജ ഭനോട്ട് എന്ന മുംബൈ സ്വദേശിനിയെ എത്ര പേര്‍ക്കറിയാം. ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ധീരയായ വനിത ആരാണ് എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ പറയുന്ന പേര് നീര്‍ജയുടെതാകും. തന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഈ നീര്‍ജയുടെ ജീവിതം സിനിമയാകാന്‍ പോവുകയാണ്. ബോളിവുഡ് നടി സോനം കപൂറാണ് നീര്‍ജയെ അവതരിപ്പിക്കുന്നത്.

നീര്‍ജ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശബാന ആസ്മിയാണ് സോനത്തിന്റെ അമ്മയായി അവതരിക്കുന്നത്. സിനിമയെത്തുന്നതോടെ ഒരിക്കല്‍ക്കൂടി നീര്‍ജ മനുഷ്യമനസുകളില്‍ ഓര്‍ക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. മോഡലിങില്‍ തുടങ്ങി പിന്നീട് എയര്‍ഹോസ്റ്റസ് മേഖലയിലേക്കു തിരിഞ്ഞ നീര്‍ജ സ്വയം ത്യാഗം ചെയ്താണ് മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്നത്. 359 -
യാത്രക്കാരുമായി 1986 സെപ്തംബര്‍ അഞ്ചിന് പാന്‍ എഎം ഫ്‌ലൈറ്റ് 73 പറന്നു പൊങ്ങുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു അപകടത്തിലേക്കുള്ള യാത്ര കൂടിയാണെന്ന്.


മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയതായിരുന്നു ആ വിമാനം. അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയര്‍ ഉദ്യോഗസ്ഥയായിരുന്നു നീര്‍ജ. തീവ്രവാദികള്‍വിമാനം റാഞ്ചിയെന്ന് അറിഞ്ഞതോടെ നീര്‍ജ കോക്പിറ്റിനു അലെര്‍ട് നല്‍കി. പക്ഷേ മൂന്നു അമേരിക്കന്‍ കോക്പിറ്റ് പൈലറ്റുകളും സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഉടന്‍തന്നെ വിമാനത്തിലെ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ശേഖരിച്ച് കൈമാറാന്‍ തീവ്രവാദികളില്‍ നിന്നും നീര്‍ജയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ മാത്രമേ അവര്‍ക്ക് അമേരിക്കക്കാരെ തിരിച്ചറിയാനാവുമായിരുന്നുള്ളു.

അബു നിദാല്‍ എന്ന തീവ്രവാദസംഘടനയായിരുന്നു വിമാനം റാഞ്ചിയതിനു പിന്നില്‍, പക്ഷേ നീര്‍ജയും സഹായികളും 41 അമേരിക്കക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ചു. ഏതാണ്ട് 17 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തീവ്രവാദികള്‍ തോക്കുകളും മറ്റു സ്‌ഫോടക വസ്തുക്കളും പുറത്തെടുത്തു പ്രയോഗിക്കാന്‍ തുടങ്ങി. യാത്രക്കാരെ പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്തു. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിയുണ്ടകള്‍ക്കു മുന്നില്‍ കീഴടങ്ങി ആ ഇരുപത്തിരണ്ടുകാരി മരണമടഞ്ഞു. ഇരുപത്തിമൂന്നു വയസു തികയുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു നീര്‍ജയുടെ മരണം.

Edited by Vanampaadi, 23 December 2015 - 03:42 PM.



Users Awards

#2 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 39,681 posts
28,461
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 03:46 PM

8-> ippozhum manassil maayathe nilkkunna oru ormayaanu aa kutty :salute:

Anganeyokke jeevichu marikkanam :athe:

#3 PK Pavanayi

PK Pavanayi

    Professional Killer of PP

  • Moderators
  • 11,004 posts
4,187
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 11:07 PM

 

ഈ ധീര വനിത ഇന്നും മനസുകളില്‍, സ്വന്തം ജീവന്‍ നല്‍കി രക്ഷിച്ചത് 359 യാത്രക്കാരെ, ആരാണ് നീര്‍ജയെന്ന് നിങ്ങളറിയണം?


 
 
http://o12.imgup.net/29052ec11.jpg...

 

 

 


സ്ത്രീകളില്‍ ധീര പ്രവ്യത്തി ചെയ്ത് ഇപ്പോഴും മനസുകളില്‍ ഓര്‍മ്മയായി നില്‍ക്കുന്ന എത്ര പേരുണ്ട്. ഒരുപക്ഷേ എണ്ണാന്‍ പറ്റാത്ത അത്ര പേര്‍. എന്നാല്‍ നീര്‍ജ ഭനോട്ട് എന്ന മുംബൈ സ്വദേശിനിയെ എത്ര പേര്‍ക്കറിയാം. ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ധീരയായ വനിത ആരാണ് എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ പറയുന്ന പേര് നീര്‍ജയുടെതാകും. തന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഈ നീര്‍ജയുടെ ജീവിതം സിനിമയാകാന്‍ പോവുകയാണ്. ബോളിവുഡ് നടി സോനം കപൂറാണ് നീര്‍ജയെ അവതരിപ്പിക്കുന്നത്.

നീര്‍ജ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശബാന ആസ്മിയാണ് സോനത്തിന്റെ അമ്മയായി അവതരിക്കുന്നത്. സിനിമയെത്തുന്നതോടെ ഒരിക്കല്‍ക്കൂടി നീര്‍ജ മനുഷ്യമനസുകളില്‍ ഓര്‍ക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. മോഡലിങില്‍ തുടങ്ങി പിന്നീട് എയര്‍ഹോസ്റ്റസ് മേഖലയിലേക്കു തിരിഞ്ഞ നീര്‍ജ സ്വയം ത്യാഗം ചെയ്താണ് മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്നത്. 359 -
യാത്രക്കാരുമായി 1986 സെപ്തംബര്‍ അഞ്ചിന് പാന്‍ എഎം ഫ്‌ലൈറ്റ് 73 പറന്നു പൊങ്ങുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു അപകടത്തിലേക്കുള്ള യാത്ര കൂടിയാണെന്ന്.


മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയതായിരുന്നു ആ വിമാനം. അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയര്‍ ഉദ്യോഗസ്ഥയായിരുന്നു നീര്‍ജ. തീവ്രവാദികള്‍വിമാനം റാഞ്ചിയെന്ന് അറിഞ്ഞതോടെ നീര്‍ജ കോക്പിറ്റിനു അലെര്‍ട് നല്‍കി. പക്ഷേ മൂന്നു അമേരിക്കന്‍ കോക്പിറ്റ് പൈലറ്റുകളും സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഉടന്‍തന്നെ വിമാനത്തിലെ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ശേഖരിച്ച് കൈമാറാന്‍ തീവ്രവാദികളില്‍ നിന്നും നീര്‍ജയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ മാത്രമേ അവര്‍ക്ക് അമേരിക്കക്കാരെ തിരിച്ചറിയാനാവുമായിരുന്നുള്ളു.

അബു നിദാല്‍ എന്ന തീവ്രവാദസംഘടനയായിരുന്നു വിമാനം റാഞ്ചിയതിനു പിന്നില്‍, പക്ഷേ നീര്‍ജയും സഹായികളും 41 അമേരിക്കക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ചു. ഏതാണ്ട് 17 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തീവ്രവാദികള്‍ തോക്കുകളും മറ്റു സ്‌ഫോടക വസ്തുക്കളും പുറത്തെടുത്തു പ്രയോഗിക്കാന്‍ തുടങ്ങി. യാത്രക്കാരെ പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്തു. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിയുണ്ടകള്‍ക്കു മുന്നില്‍ കീഴടങ്ങി ആ ഇരുപത്തിരണ്ടുകാരി മരണമടഞ്ഞു. ഇരുപത്തിമൂന്നു വയസു തികയുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു നീര്‍ജയുടെ മരണം.

 

 

:salute:  http://www.punchapaa...lers/?p=2619988    :odikko:


Edited by P.K. Pavanayi, 23 December 2015 - 11:07 PM.


#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,727 posts
43,884
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 December 2015 - 05:22 AM

Malar chechi ,, Vijayettaa ,, Blast .... :thnq: for visiting the topic... :) 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users