Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

ക്രിസ്മസ് വോട്ട് ദിലീപിനോ മഞ്ജുവിനോ?


  • This topic is locked This topic is locked
15 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:13 PM

ക്രിസ്മസ് വോട്ട് ദിലീപിനോ മഞ്ജുവിനോ?

 

image.gif

മരങ്ങളും പ്രശ്‌നങ്ങളുമൊക്കെ പെട്ടിയിലായി. മെറി ക്രിസ്മസ് പറഞ്ഞുവരുന്നത് അഞ്ച് മലയാള ചിത്രങ്ങളാണ്. ആരൊക്കെ ആഘോഷിക്കും. ആരൊക്കെ പെട്ടിയിലാവുമെന്ന് കണ്ടു തന്നെ അറിയണം. ഗ്രൗണ്ട് പിള്ളേര്‍ക്ക് വിട്ടുകൊടുത്ത് ഈ ക്രിസ്മസ് കാലത്തിന് അവധി കൊടുത്തിരിക്കുകയാണ് സൂപ്പര്‍താരങ്ങളില്‍ പലരും. പയ്യന്മാരോട് ഒരു കൈ നോക്കാന്‍ ദിലീപ് മാത്രമാണുള്ളത്. തോളോടു തോള്‍ ചേര്‍ന്ന് മഞ്ജു വാര്യരുമുണ്ട്. നേരത്തെയെത്തിയ ദില്‍വാലെയും ബാജിറാവും തങ്കമകനുമെല്ലാം ഇപ്പോഴും കളംവിടാതെ നില്‍പ്പുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇവരോട് മല്ലിട്ട് ജയിക്കാന്‍ ഈ ക്രിസ്മസിന് ഇറങ്ങുന്ന അഞ്ച് മലയാള ചിത്രങ്ങള്‍ക്കാവുമോ?

 


  • ღVavachiiღ likes this

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:14 PM

image.gif

മരങ്ങളും പ്രശ്‌നങ്ങളുമൊക്കെ പെട്ടിയിലായി. മെറി ക്രിസ്മസ് പറഞ്ഞുവരുന്നത് അഞ്ച് മലയാള ചിത്രങ്ങളാണ്. ആരൊക്കെ ആഘോഷിക്കും. ആരൊക്കെ പെട്ടിയിലാവുമെന്ന് കണ്ടു തന്നെ അറിയണം. ഗ്രൗണ്ട് പിള്ളേര്‍ക്ക് വിട്ടുകൊടുത്ത് ഈ ക്രിസ്മസ് കാലത്തിന് അവധി കൊടുത്തിരിക്കുകയാണ് സൂപ്പര്‍താരങ്ങളില്‍ പലരും. പയ്യന്മാരോട് ഒരു കൈ നോക്കാന്‍ ദിലീപ് മാത്രമാണുള്ളത്. തോളോടു തോള്‍ ചേര്‍ന്ന് മഞ്ജു വാര്യരുമുണ്ട്. നേരത്തെയെത്തിയ ദില്‍വാലെയും ബാജിറാവും തങ്കമകനുമെല്ലാം ഇപ്പോഴും കളംവിടാതെ നില്‍പ്പുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇവരോട് മല്ലിട്ട് ജയിക്കാന്‍ ഈ ക്രിസ്മസിന് ഇറങ്ങുന്ന അഞ്ച് മലയാള ചിത്രങ്ങള്‍ക്കാവുമോ?

image.jpg

ടു കണ്‍ട്രീസ്
(ദിലീപ്-മംമ്ത-ഷാഫി)
ഷാഫിയുടെ ടു കണ്‍ട്രീസാണ് ദിലീപിന്റെ ക്രിസ്മസ് ചിത്രം. മംമ്തയാണ് നായിക. റാഫി തിരക്കഥ ഒരുക്കുന്നു. ദിലീപ് ഉല്ലാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സഞ്ചാരം ഹാസ്യത്തിന്റെ ട്രാക്കിലാണ്. കച്ചവടമൊക്കെ പൊട്ടി നാടു വിടുന്ന ഉല്ലാസിന്റെ ജീവിതത്തിലേയ്ക്ക് കാനഡയില്‍ നിന്ന് പഴയ കളിക്കൂട്ടുകാരി ലയ വരുന്നതും ഉല്ലാസ് കാനഡയിലേയ്ക്ക് പോകുന്നതുമാണ് കഥ. മൈ ബോസിനുശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് മംമ്തയും ദിലീപും ഒത്തുചേരുന്നത്. ഗോപിസുന്ദറാണ് സംഗീതം.


  • ღVavachiiღ and P.K. Pavanayi like this

#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:14 PM

image.jpg

ചാര്‍ലി
(ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി-മാര്‍ട്ടിന്‍ പ്രകാട്ട്)
മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലിയാണ് ദുല്‍ഖറിന്റെ ക്രിസ്മസ് ചിത്രം. പാര്‍വതിയാണ് നായിക. കഥ: ആര്‍. ഉണ്ണി. കാറ്റുപോലൊരാള്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ വിശേഷണം. എവിടെയും എങ്ങിനെയും ജീവിക്കുന്ന, ഹാപ്പിയായ ഒരു ഹിപ്പി. സംഗീതം: ഗോപിസുന്ദര്‍.



#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:14 PM

image.jpg

അടി കപ്യാരെ കൂട്ടമണി
(ധ്യാന്‍ ശ്രീനിവാസന്‍-നമിത പ്രമോദ്-ജോണ്‍ വര്‍ഗീസ്)
പുതുനിരക്കാരാണ് ജോണ്‍ വര്‍ഗീസിന്റെ അടി കപ്യാരെ കൂട്ടമണിയുടെ മുഖം. ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് മുഖ്യവേഷത്തില്‍. മുകേഷുമുണ്ട് ചിത്രത്തില്‍. ഒരു മെന്‍സ് ഹോസ്റ്റലില്‍ അധിഷ്ടലക്ഷ്മിയെന്ന പെണ്‍കുട്ടി എത്തുന്നതാണ് കഥ. വിജയ് ബാബുവും സാന്ദ്ര താമസും ചേര്‍ന്നാണ് നിര്‍മിച്ചത്. തിരക്കഥ: ജോണ്‍ വര്‍ഗീസ്, അഭിലാഷ് എസ്. നായര്‍. സംഗീതം ഷാന്‍ റഹ്മാന്‍.



#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:14 PM

image.jpg

ജോ ആന്‍ഡ് ദി ബോയ്
(മഞ്ജു വാര്യര്‍-സനൂപ്-റോജിന്‍ തോമസ്)
റാണി പത്മിനിക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രം. ജോ എന്ന ആനിമേറ്ററുടെ ജീവിതത്തിലേയ്ക്ക് ജോ എന്ന കുട്ടി കടന്നു വരുന്നതാണ് കഥ. സനൂപിന്റെ ഹിറ്റ് ചിത്രമായ ഫിലിപ്പ്‌സ് ആന്‍ഡ് ദി മങ്കി പെന്നിന്റെ സംവിധായകന്‍ റോജിന്‍ തോമസ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. നീല്‍ ഡി കുനയാണ് ഛായാഗ്രഹണം. ആലിസ് ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.



#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:15 PM

image.jpg

സ്‌റ്റൈല്‍ 
(ഉണ്ണി മുകുന്ദന്‍-പ്രിയങ്ക)
കെ.എല്‍. 10 പത്തിനുശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ചിത്രം. പ്രിയങ്ക കണ്ഡവാളാണ് നായിക. സംവിധാനം: എസ്.ബിനു.


  • ṠȺƫǎƝ ΧaѴ!℮Я likes this

#7 ṠȺƫǎƝ ΧaѴ!℮Я

 
ṠȺƫǎƝ ΧaѴ!℮Я

    Cute Baby of PP

  • ManagemenT
  • 41,688 posts
  • Location:SwapNa LokAm ..... to be continued......
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:28 PM

Charlie & Adi kapyare ,, nannavum ennu thonunu :pedi:


  • PaTTaaLam PuRushU likes this


Users Awards

#8 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 04:30 PM

Charlie & Adi kapyare ,, nannavum ennu thonunu edi:

Charli enthakumennariyilla.. baaki okke super aakum

Sent from my GT-N5110 using Tapatalk

#9 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 05:25 PM

My Expectation

 

2 Countries & Adi kapyare Koottamani aayirikkum ee season kondu pova ennenikku thonnunnu :think:

 

charlie chelappam first 2 days score cheyyum. mattullathokke kanakkaa :pedi:


  • PaTTaaLam PuRushU likes this

#10 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 06:43 PM

My Expectation

2 Countries & Adi kapyare Koottamani aayirikkum ee season kondu pova ennenikku thonnunnu :think:

charlie chelappam first 2 days score cheyyum. mattullathokke kanakkaa edi:

Charleykku pakshe nalla support anallo

Sent from my GT-N5110 using Tapatalk

#11 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 06:50 PM

Charleykku pakshe nalla support anallo

Sent from my GT-N5110 using Tapatalk

 

aa support mathre undaavoo :mmm: padam flop aavanaa sadhyatha :swami: 


  • PaTTaaLam PuRushU likes this

#12 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,395 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 07:01 PM

2 countries odumayirikkum :mmm:


  • PaTTaaLam PuRushU likes this

#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 07:09 PM

aa support mathre undaavoo :mmm: padam flop aavanaa sadhyatha :swami:

Mikkavarum ellam pottanum chance undu..
Onathinu release pole

Sent from my GT-N5110 using Tapatalk

#14 Benz Vasu

 
Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,326 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 08:23 PM

2 കണ്ട്രീസ് മാത്രേ രക്ഷപ്പെടുകയുള്ളൂ എന്ന് തോന്നുന്നു !!


  • PaTTaaLam PuRushU likes this


Users Awards

#15 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 December 2015 - 08:42 PM

2 കണ്ട്രീസ് മാത്രേ രക്ഷപ്പെടുകയുള്ളൂ എന്ന് തോന്നുന്നു !!

Nokkam

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users