Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Yesterday, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                
Photo
 • Please log in to reply
9 replies to this topic

#1 PK Pavanayi

PK Pavanayi

  Professional Killer of PP

 • Premium Member
 • 8,218 posts
3,159
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 20 December 2015 - 08:31 AM

zhMen5b.jpg

 Starring : Anoop Menon, Bhama, Priyanka Nair, Saiju Kurup Among Others

Directed By : Vyshak Sreekumar, Vivek Sreekumar & Vinod Sreekumar

Music Composed By : Dr.Praveen and Produced by the Banner V Company

Malgudi Days[2015] || Audio Songs || Official

Songs

 1.Neermizhiyil :click:

2.Ee Pulariyil :click:

3.Sky is smiling :click:

Edited by P.K. Pavanayi, 20 December 2015 - 09:01 AM.

#2 PK Pavanayi

PK Pavanayi

  Professional Killer of PP

 • Premium Member
 • 8,218 posts
3,159
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 20 December 2015 - 08:31 AM

Song1 : Neermizhiyil
 
Singer: Vijay Yesudas & Chorus
Lyrics: Sreekumar
Music Director: Dr.Praveen
 
നീർമിഴിയിൽ പനിനീർ  കവിളിൽ ..ചൊടിയിൽ നിറയെ പ്രണയം 
നുകരാൻ നുകരാൻ മോഹം....
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ ...അലിയാം ഒരു മനമായ് 
പിരിയാതൊരു  തനുവായ് ....
 
കാലം ഈ പൂവനികളിലേതോ.. ശുഭ വേളയിലൊരു വരമായ് ഇതൾ നീർതൊരഴകെ 
പൂവേ നിൻ നറുമണമൊരു കുളിരായ് പടരുമ്പോൾ വിടരുന്നെൻ അനുരാഗമനഘേ ...
താഴ്വരകളെ തഴുകും... പാലരുവിയിൽ ഒഴുകും രാഗാർദ്ര  ഹംസങ്ങളാകാം 
രാപ്പാടികൾ പാടും യാമങ്ങളിൽ നമ്മൾ പിരിയാത്ത മിഥുനങ്ങളാകാം ....
 
എന്നും എൻ പുലരികളിൽ ചിരി തൂകി അണയും പൊൻ കണിയാണ് നീ ദേവമലരെ
ഒരു നൂറു ജനികളിലെൻ മനമേറെ തേടിയൊരാ നിധിയാണ് നീ പൊന്നു മകളെ ....
നിൻ  നിദ്രയിൽ മലരിടും ...പൊൻ  കനവുകൾ നിറയേ വർണ്ണങ്ങളായ് വന്നു വിരിയാൻ ...
നീലാംബരെ  മിന്നും താരങ്ങളെ ഇവളുടെ പ്രിയ തോഴിമാരായി വരുമോ....  
  
നീർമിഴിയിൽ പനിനീർ  കവിളിൽ ..ചൊടിയിൽ നിറയെ പ്രണയം 
നുകരാൻ നുകരാൻ മോഹം....
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ ...അലിയാം ഒരു മനമായ് 
പിരിയാതൊരു  തനുവായ് ....
തരുമോ വരമായി ജന്മം ....വരുമോ എന്നിണയായ് നീയും.... 
 
Edited by P.K. Pavanayi, 20 December 2015 - 09:01 AM.

#3 PK Pavanayi

PK Pavanayi

  Professional Killer of PP

 • Premium Member
 • 8,218 posts
3,159
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 20 December 2015 - 08:31 AM

Song2 : Ee pulariyil

Singer: Divya S Menon
Lyrics: Syamlal
Music Director: Dr.Praveen

ഈ പുലരിയിൽ നീരാടും പൊൻ  വെയിലിൽ ...

നീർ മിഴികൾ  തൻ നീഹാരമുരുകുകയായ് ..
മലമേടിൻ  ചോലയിൽ  കൊഞ്ചി കൊഞ്ചി ഒഴുകുന്ന പുഴ പോലും തുടുത്തിരുന്നു 
മലയോരമാകെ പുലരുന്ന നേരം.. പുതു ലോക വീചികൾ പടരുന്ന നേരം ...
നിറ  മഞ്ഞിൽ കുളിച്ചു നിന്നു ....നറു  തെന്നൽ വിരുന്നു വന്നു
ഗിവ് മി ദി സ്കൂൾ ഡെയ്സ് ...മാൽഗുഡി ഡെയ്സ്(2) 
 
പൂവനികയിൽ തേനൂറും മലരിതളിൽ ..
.ഈ മധുകരം ആമോദമുണരുകയായ്..   
പുഴയോര വീഥിയിൽ വെള്ളിചില്ലും കിലുക്കി നീ മണിനാദം ചിലംബിടുമ്പോൾ 
അലിവോടെ മേഘങ്ങൾ  പുണരുന്ന മേട്... മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ 
മഴവില്ലിൻ ചിരി വിരിഞ്ഞു ....മലനാടിൻ മനം നിറഞ്ഞു 
 ഗിവ് മി ദി സ്കൂൾ ഡെയ്സ് ...മാൽഗുഡി ഡെയ്സ്(2)

Edited by P.K. Pavanayi, 20 December 2015 - 08:40 AM.

#4 PK Pavanayi

PK Pavanayi

  Professional Killer of PP

 • Premium Member
 • 8,218 posts
3,159
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 20 December 2015 - 08:32 AM

Song3: Sky is smiling
 
Singer: Sreya Jaideep,Gawreesh,Chorus
Lyrics: Vinayak Sasikumar
Music Director: Dr.Praveen
 
Sky is smiling...smiling like its made for you
And the birds are singing...singing like its tuned for you 
Life is blooming everytime i feel...lovely flowers everywhere i go
Am i just dreaming...i’m just feeling world is caring for me....
 
Channam pinnam peyum mazha thulli thulli thulumbumee chella cheru vazhiyoram...
Kuda choodi paadi paadi chiri thooki thooki kurukumee kunnikkuru mayile
Theli vaanin orathum azhakoden chaarathum mayilaadum nerathum...thirayodum teerathum
Chelolum mukilayi ...kunnoram parannirangaam.....
Life is blooming everytime i feel...lovely flowers everywhere i go
Am i just dreaming...i’m just feeling world is caring for me....
Sky is smiling...smiling like its made for you
And the birds are singing...singing like its tuned for you 
 
Minni chinni thennum thari manjil thenni thuzhanju nee kannil chiri ezhuthan vaa
Mani manjin koodarangal ee mannin maaril thulumbumoralippazham perukaan vaa
Kuzhaloothum poonkatte...kuruvali poompatte kaliyadum poomaine murivaalan thathamme
Pokamo ithu vazhiye....kunnolam kusruthiyumaay 
Life is blooming everytime i feel...lovely flowers everywhere i go
Am i just dreaming...i’m just feeling world is caring for me....
Sky is smiling...smiling like its made for you
And the birds are singing...singing like its tuned for you

Edited by P.K. Pavanayi, 20 December 2015 - 08:42 AM.

#5 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 54,364 posts
39,123
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 21 December 2015 - 05:49 AM

Blast ... :thankyou: dear :) 
Users Awards

#6 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,845 posts
5,728
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 December 2015 - 07:41 AM

Pavanayi :thanks: daaa

Sent from my Nokia 3310 using Tapatalk

Users Awards

#7 KD VaaruNNi

KD VaaruNNi

  Nokkukutti

 • TOP Member
 • 2,195 posts
452
Excellent
 • Location:Oachira
 • Interests:Music
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 16 January 2016 - 12:26 PM

Song1 : Neermizhiyil
 
Singer: Vijay Yesudas & Chorus
Lyrics: Sreekumar
Music Director: Dr.Praveen
 
നീർമിഴിയിൽ പനിനീർ  കവിളിൽ ..ചൊടിയിൽ നിറയെ പ്രണയം 
നുകരാൻ നുകരാൻ മോഹം....
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ ...അലിയാം ഒരു മനമായ് 
പിരിയാതൊരു  തനുവായ് ....
 
കാലം ഈ പൂവനികളിലേതോ.. ശുഭ വേളയിലൊരു വരമായ് ഇതൾ നീർതൊരഴകെ 
പൂവേ നിൻ നറുമണമൊരു കുളിരായ് പടരുമ്പോൾ വിടരുന്നെൻ അനുരാഗമനഘേ ...
താഴ്വരകളെ തഴുകും... പാലരുവിയിൽ ഒഴുകും രാഗാർദ്ര  ഹംസങ്ങളാകാം 
രാപ്പാടികൾ പാടും യാമങ്ങളിൽ നമ്മൾ പിരിയാത്ത മിഥുനങ്ങളാകാം ....
 
എന്നും എൻ പുലരികളിൽ ചിരി തൂകി അണയും പൊൻ കണിയാണ് നീ ദേവമലരെ
ഒരു നൂറു ജനികളിലെൻ മനമേറെ തേടിയൊരാ നിധിയാണ് നീ പൊന്നു മകളെ ....
നിൻ  നിദ്രയിൽ മലരിടും ...പൊൻ  കനവുകൾ നിറയേ വർണ്ണങ്ങളായ് വന്നു വിരിയാൻ ...
നീലാംബരെ  മിന്നും താരങ്ങളെ ഇവളുടെ പ്രിയ തോഴിമാരായി വരുമോ....  
  
നീർമിഴിയിൽ പനിനീർ  കവിളിൽ ..ചൊടിയിൽ നിറയെ പ്രണയം 
നുകരാൻ നുകരാൻ മോഹം....
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ ...അലിയാം ഒരു മനമായ് 
പിരിയാതൊരു  തനുവായ് ....
തരുമോ വരമായി ജന്മം ....വരുമോ എന്നിണയായ് നീയും.... 
 
I love it#8 Pattalam ThirunaaL

Pattalam ThirunaaL

  ചായക്കട പ്രസിഡന്റ്

 • PP House
 • 28,161 posts
8,433
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 16 January 2016 - 01:07 PM

:adipoli: share#9 PK Pavanayi

PK Pavanayi

  Professional Killer of PP

 • Premium Member
 • 8,218 posts
3,159
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 16 January 2016 - 01:21 PM

I love it

me too :)#10 KT Mirash

KT Mirash

  Nokkukutti

 • VIP Members
 • 4,607 posts
332
Excellent
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 17 January 2016 - 08:47 PM

thanksAlso tagged with one or more of these keywords: Malgudi days, songs lyrics, malayalam songs lyrics, Neermizhiyil, ee pulariyil, sky is smiling, Malgudi days songs lyrics, malayalam 2015 songs lyrics, malgudi days 2015, malgudi days audio songs

0 user(s) are reading this topic

0 members, 0 guests, 0 anonymous users