Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

വൃശ്ചികോത്സവ കാഴ്ചകള്‍ - ത്രിപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രം


  • Please log in to reply
17 replies to this topic

#1 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,083 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 12:23 AM

അര്‍ജുനനാല്‍ പ്രതിഷ്ടിക്കപ്പെട്ട 2 ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രിപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രം.സന്താനഗോപാലമൂര്‍ത്തിയാണ് ശ്രീ പൂര്‍ണത്രയീശന്‍.ബ്രാഹ്മണന്റെ കുട്ടികളെ തിരികെ കൊടുത്തു വിഷ്ണു, കൃഷ്ണനും അര്‍ജുനനും ഒരു വിഗ്രഹം കൊടുത്തിട്ട് ഭൂമിയില്‍ അനുയോജ്യമായ സ്ഥലത്ത് പ്രതിഷ്ഠിക്കുക  എന്ന് അരുളി ചെയ്തു.  അര്‍ജുനന്‍ ആണ് ഇവിടുത്തെ വിഗ്രഹം പ്രതിഷ്ഠിച്ചത്.കൃഷ്ണന്റെ സാന്നിധ്യത്തില്‍  ഗണപതി കാണിച്ചു കൊടുത്ത സ്ഥലത്ത് അര്‍ജുനന്‍ പൂര്‍ണ്ണത്രയീശനെ പ്രതിഷ്ഠിച്ചു, അടുത്തുള്ള എള്ളുപാടത്ത് നിന്ന് എള്ളു പിഴിഞ്ഞ് തിരി തെളിച്ചു, ആ ദീപജ്വാല ഇന്നും കെടാവിളക്കായി ശ്രീകോവിലിന്‍റെ പടിഞ്ഞാറെ ഭാഗത്ത് ഉണ്ട്.  ഈ ക്ഷേത്രത്തിലെ  സ്വര്‍ണ്ണ നെട്ടിപട്ടങ്ങളും സ്വര്‍ണ്ണച്ചമയങ്ങളും വിറ്റിട്ടാണ് ശക്തന്‍ തമ്പുരാന്‍ കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചത് . കൊച്ചി രാജ വംശത്തിന്റെ കുലദൈവ സ്ഥാനമാണ് പൂര്‍ണത്രയീശ ക്ഷേത്രത്തിനുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹമുള്ള അമ്പലമാണിത്. ഈ ക്ഷേത്രത്തില്‍ ചിങ്ങം,വൃശ്ചികം,കുംഭം ഈ മാസങ്ങളിലായി മൂന്നു ഉത്സവങ്ങള്‍ വീതം ആണ് നടത്തി വരുന്നത്. ഇവയില്‍ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണ്. ' തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം'  എന്നുള്ള പേരും ആ ഉത്സവത്തിന്‌ മാത്രമേ ഉള്ളു.ചോതി നാളില്‍ കൊടികയറി തിരുവോണത്തിന് ആറാട്ട് നടത്തുന്നു. ആറാട്ട് തിരുവോണ ദിവസം തന്നെ വേണമെന്ന് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം കേരളത്തിലെ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ആഘോഷമാണ്. ഒരു കാലത്ത് നിലനിന്നിരുന്ന രാജകീയ പാരമ്പര്യം വിളിച്ചോതുന്ന ‘തൃക്കേട്ട പുറപ്പാട്’ വളരെ പ്രധാനപ്പെട്ട ചടങ്ങാണ്. പണ്ട് വില്വമംഗലത്ത്‌ സ്വാമിയാര്‍ ഉത്സവത്തിനെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത്‌ ഓടിക്കളിക്കുന്ന രംഗം കണ്ടുപോലും അന്നുമുതല്‍ക്കാണ്‌ തൃക്കേട്ട പുറപ്പാടിന്‌ പ്രാധാന്യം കൈവന്നത്‌. ഈ വര്‍ഷത്തെ വൃശ്ചികോല്‍സവം ഇന്നലെ സമാപിച്ചു..ഈ ഉത്സവത്തിന്‌ എടുത്ത കുറച്ചു ഫോട്ടോകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

 

nTkXPuy.jpg

 

 

unT4yW3.jpg

 

 

tLSXYrN.jpg

 

oyvr0h3.jpg

 

 

 

2A0YhLb.jpg

 

 

 


  • Serikkum Mothalali, P.K. Pavanayi, Benz Vasu and 7 others like this


Users Awards

#2 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,083 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 12:37 AM

booked




Users Awards

#3 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,083 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 12:37 AM

booked




Users Awards

#4 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,934 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 07:17 AM

8-> :super:


  • Mazha Thulli likes this


Users Awards

#5 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,153 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 08:06 AM

kollaam   :super:


  • Mazha Thulli likes this


Users Awards

#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 09:13 AM

super topic

thanks for the info


  • Mazha Thulli likes this

#7 Kappalu Moylaaly

 
Kappalu Moylaaly

    Nokkukutti

  • VIP Members
  • 4,800 posts
  • Location:trivandrum
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 09:46 AM

thulli njan 4-5 thavana ulsavam kandittundu... nalla rasamaa ... bajji stalls okke ippozhum undo ???

just miss njan innu ekm ethumarnnu :kashtam:


Edited by Kappalu Moylaaly, 17 December 2015 - 09:47 AM.

  • Mazha Thulli likes this

#8 Benz Vasu

 
Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,318 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 10:34 AM

Awesome !! :super:

Missing :crying:

 

Thullikkuttieee :umma: for sharing !!


  • Mazha Thulli likes this


Users Awards

#9 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 10:47 AM

aaha 8-> inganelum ariyan kazhinjallo :thanks: thulli kutty :)


  • Mazha Thulli likes this

#10 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 09:56 PM

Kshethram Bus nu varumba kanunnathallathe neritt chellanulla bhagyam undayittilla ithvare :(  :sigh:


  • Mazha Thulli likes this


Users Awards

#11 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 09:59 PM

thulli :good: nice thread :yes: nattil aarunnel chendappurathu kolu veezhunna sthalath okke pokuvaarnnu :((

 

nostalgia :crying1: 


  • Mazha Thulli likes this

#12 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 10:00 PM

Thulli :good:


  • Mazha Thulli likes this


Users Awards

#13 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,083 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 10:35 PM

thulli njan 4-5 thavana ulsavam kandittundu... nalla rasamaa ... bajji stalls okke ippozhum undo ???

just miss njan innu ekm ethumarnnu :kashtam:

yes stalls okke ippolum und :yes: kurachu divasam koode kaanum


Edited by Kaanchana Maala, 17 December 2015 - 10:39 PM.



Users Awards

#14 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,083 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 10:36 PM

Kshethram Bus nu varumba kanunnathallathe neritt chellanulla bhagyam undayittilla ithvare :(  :sigh:

varunna time eppolengilum irangi thozhuthu koode :mmm:




Users Awards

#15 Mazha Thulli

 
Mazha Thulli

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,083 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 December 2015 - 10:38 PM

thulli :good: nice thread :yes: nattil aarunnel chendappurathu kolu veezhunna sthalath okke pokuvaarnnu :((

 

nostalgia :crying1:

kozhikkode okke  15 aanakal okkeyulla ulsavam undo ?? :mmm:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users