Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Song Of The Year 2015


  • Please log in to reply
12 replies to this topic

Poll: Song Of The Year 2015 (18 member(s) have cast votes)

Which is Your Favourite malayalam song in 2015 ???

  1. Manjormakal - Picket 43 - Haricharan (1 votes [2.17%])

    Percentage of vote: 2.17%

  2. Manju peyyumee - Mili - Najim Arshad , Mrudula Warrier (2 votes [4.35%])

    Percentage of vote: 4.35%

  3. Neelambalin - Oru Vadakkan Selfie - Arun Alat, Kavya Ajith (0 votes [0.00%])

    Percentage of vote: 0.00%

  4. Malarvaka Kombathu - Ennum eppozhum - P. Jayachandran, Rajalakshmy (1 votes [2.17%])

    Percentage of vote: 2.17%

  5. I love you - Bhaskar the Rascal - Shweta Mohan, Devika Deepakdev (1 votes [2.17%])

    Percentage of vote: 2.17%

  6. Ambazham thanalitta - Oru 2nd class yathra - Vineeth Sreenivasan (1 votes [2.17%])

    Percentage of vote: 2.17%

  7. Aluva puzhayude - Premam - Vineeth Sreenivasan (1 votes [2.17%])

    Percentage of vote: 2.17%

  8. Malare Ninne - Premam - Vijay Yesudas (11 votes [23.91%])

    Percentage of vote: 23.91%

  9. Manchadi Meghame - Loham - Gayathri (1 votes [2.17%])

    Percentage of vote: 2.17%

  10. Salsa - Kunjiramayanam - Masala Cofee band (1 votes [2.17%])

    Percentage of vote: 2.17%

  11. Kannondu chollanu - Ennu Ninte Moideen - Sreya GHoshal (3 votes [6.52%])

    Percentage of vote: 6.52%

  12. Kathirunnu - Ennu Ninte Moideen - Sreya GHoshal (7 votes [15.22%])

    Percentage of vote: 15.22%

  13. Priyamullavane - Ennu Ninte Moideen - Sreya GHoshal (3 votes [6.52%])

    Percentage of vote: 6.52%

  14. Mukkathe penne - Ennu Ninte Moideen - Muhammad Maqbool Mansoor, Gopi Sunder (6 votes [13.04%])

    Percentage of vote: 13.04%

  15. Oru venal Kattai - Kanal - K S Chithra , Sudheep Kumar (0 votes [0.00%])

    Percentage of vote: 0.00%

  16. Oru Makaranilavay - Rani padmini - Chithra Arun (3 votes [6.52%])

    Percentage of vote: 6.52%

  17. Ee Thanutha - Anaarkkali - Karthik, Shweta Mohan (2 votes [4.35%])

    Percentage of vote: 4.35%

  18. Sahibaa - Anaarkkali - hariharan (2 votes [4.35%])

    Percentage of vote: 4.35%

  19. Ente janalarikil - Su SU Sudhi Valmeekam - P. Jayachandran (0 votes [0.00%])

    Percentage of vote: 0.00%

Vote Guests cannot vote

#1 Mitchell Indunaghan

Mitchell Indunaghan

    "മണ്ടനായ ദരിദ്രൻ"

  • Administrator
  • 26,155 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 December 2015 - 11:55 AM

20321730-mukkathe-penne-song.jpg

 

നല്ല കുറച്ച് മലയാള സിനിമകൾക്കൊപ്പം മനസ്സില് സൂക്ഷിക്കാവുന്ന കുറച്ച് ഗാനങ്ങൾ കൊണ്ടും അനുഗ്രഹീതമായിരുന്നു 2015 ... അങ്ങനെയുള്ള നിങ്ങൾക്ക് തോന്നിയിട്ടുള്ള അല്ലെങ്കിൽ നിങ്ങളുടെ മനസ്സിൽ മറക്കാതെ നില്ക്കുന്ന 2015 ലെ ഗാനങ്ങൾ ഏതാണെന്ന് രേഖപ്പെടുത്താം ഇവിടെ ... ഇനി ഇവയൊന്നുമല്ല നിങ്ങളുടെ മനസ്സിൽ ഉള്ളതെങ്കിൽ അതും ഇവിടെ പങ്കു വെക്കാവുന്നതാണ്...

 

SOngs :

 

Manjormakal - Picket 43 -  Haricharan

 

Manju peyyumee -  Mili - Najim Arshad , Mrudula Warrier

 

Neelambalin - Oru Vadakkan Selfie - Arun Alat, Kavya Ajith

 

Malarvaka Kombathu - Ennum eppozhum - P. Jayachandran, Rajalakshmy

 

I love you - Bhaskar the Rascal - Shweta Mohan, Devika Deepakdev

 

Ambazham thanalitta - Oru 2nd class yathra - Vineeth Sreenivasan

 

Aluva puzhayude - Premam - Vineeth Sreenivasan

 

Malare Ninne - Premam - Vijay Yesudas

 

Manchadi Meghame - Loham - Gayathri

 

Salsa - Kunjiramayanam - Masala Cofee band

 

Kannondu chollanu - Ennu Ninte Moideen - Sreya GHoshal

 

Kathirunnu - Ennu Ninte Moideen - Sreya GHoshal

 

Priyamullavane -  Ennu Ninte Moideen - Sreya GHoshal

 

Mukkathe penne -  Ennu Ninte Moideen - Muhammad Maqbool Mansoor, Gopi Sunder

 

Oru venal Kattai - Kanal - K S Chithra , Sudheep Kumar

 

Oru Makaranilavay - Rani padmini - Chithra Arun

 

Ee Thanutha - Anaarkkali -  Karthik, Shweta Mohan

 

Sahibaa - Anaarkkali -  hariharan

 

Ente janalarikil - Su SU Sudhi Valmeekam - P. Jayachandran

 


  • Vanampaadi, ღVavachiiღ, Varikkuzhi Soman and 3 others like this


Users Awards

#2 VidaLs SmiTHaN

VidaLs SmiTHaN

    Asthana Goal Post of PP

  • Royal Member
  • 11,619 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 December 2015 - 11:59 AM

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം 

 

അമ്പാഴം തണലിട്ടോരിടവഴിയില്‍ ... കുമ്മായം കുറിതൊട്ട മതിലരികില്‍ .... :pss: 



#3 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,762 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 December 2015 - 12:00 PM

Kure paatt ishtamundallo :doh:

Njanum voti :blush:

Edited by Malar, 16 December 2015 - 12:02 PM.


#4 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,162 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 December 2015 - 12:01 PM

Njan voti ... :dance:




Users Awards

#5 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,398 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 December 2015 - 12:01 PM

Malare ninne....

Sent from my GT-N5110 using Tapatalk

#6 ღVavachiiღ

ღVavachiiღ

    Cerelac Babe

  • Star of Stars
  • 30,526 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 December 2015 - 11:57 AM

shaaradaambaram koode venaarunnu :(




Users Awards

#7 Benzen Bravo

Benzen Bravo

    Most Affectionate Person of PP

  • Administrator
  • 22,715 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 December 2015 - 01:14 PM

ഒരു പക്ഷെ, എന്‍റെ തോന്നലുകള്‍ ആവാം.. പഴയ കാലത്തെപ്പോലെ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന എത്ര പാട്ടുകള്‍ മലയാള സിനിമയില്‍ ഇറങ്ങുന്നുണ്ട്?

എത്ര പാട്ടുകളുടെ വരികള്‍ നമ്മുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്?

ആലാപന ശൈലിയില്‍ എത്രത്തോളം വ്യത്യസ്തത കൊണ്ട് വരാന്‍ ഇന്നത്തെ ഗായികാഗായകന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്?

എത്ര പാട്ടുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്? എത്രയെത്ര പാട്ടുകാര്‍? മിക്കവാറും എല്ലാവരും ഒന്നോ രണ്ടോ പാട്ടുകള്‍ മാത്രം പാടുവാനായി..

വരികളും സംഗീതവും ഒരുമിച്ചു വിന്യസിക്കാന്‍ പലപ്പോഴും സംഗീത സംവിധായകര്‍ക്ക് കഴിയാതെ പോകുന്നതാവാം അതിനൊക്കെ നിദാനം..

എത്ര സിങ്ങേര്‍സിനെ നമ്മള്‍ ഓര്‍ത്തു വെക്കുന്നുണ്ട്? അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരു ചെറിയ കാലയളവിലെ പാട്ടിനെ തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാല്‍... അത് കുറച്ചു വിഷമം പിടിച്ച ഏര്‍പ്പാട് തന്നെ..

 

എന്നിരുന്നാലും..

 

1. നജിം നല്ല രീതിയില്‍ തന്നെ മിലിയിലെ "മഞ്ഞു പെയ്യുമീ" എന്ന ഗാനം ആലപിച്ചിട്ടുണ്ട്..

2. വിജയ്‌ ന്റെ "മലരേ.. നിന്നെ കാണാതിരുന്നാല്‍" ഒരു സ്ലോ പേസ് മെയിന്റൈന്‍ ചെയ്യുന്നത് കൊണ്ടാവാം, അതുമല്ലെങ്കില്‍ കുറച്ചധികം കേട്ടത് കൊണ്ടോ.. നന്നായി തോന്നി.

3. മുഹമ്മദ്‌ മഖ്ബൂല്‍, വരികള്‍ വളരെ തുച്ഛമാണെങ്കിലും "മുക്കത്തെ പെണ്ണിന്" ഒരു സൂഫി പരിവേഷം നല്‍കി.. മലയാള സിനിമാഗാനങ്ങളുടെ കൂട്ടത്തില്‍ സൂഫികള്‍ വളരെ കുറവാണ്..

4. ചിത്ര അരുണ്‍, വളരെ നന്നായി തന്നെ "ഒരു മകരനിലാവാ"യി റാണിപദ്മിനിയില്‍ പെയ്തിറങ്ങിയിട്ടുണ്ട്.

 

എടുത്ത് പറയേണ്ടത്, ശ്രേയയുടെ പാട്ടുകളാണ്.. മോയ്തീനിലെ ശ്രേയയുടെ എല്ലാ പാട്ടുകളും, മികച്ചു നില്‍ക്കുന്നു.. ആകെ ഈ വര്ഷം 8 പാട്ടുകള്‍ പാടിയതില്‍, ആലാപന ശൈലി കൊണ്ടും സ്പഷ്ടമായ ഉച്ചാരണം കൊണ്ടും ശ്രേയ മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നിട്ടു നില്‍ക്കുന്നു.. അനാര്‍ക്കലിയിലെ "മൊഹബ്ബത്ത് മേം" വേറിട്ട്‌ നില്‍ക്കുന്നു..


  • Bolt PathaN, Mitchell Indunaghan, ღVavachiiღ and 3 others like this


Users Awards

#8 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Jr Moderators
  • 7,230 posts
  • Location:127.0.0.1
  • Interests:Social engineering,Sniffing,Stealth attack
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 December 2015 - 02:01 PM

voted :yes:



#9 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,176 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 January 2016 - 01:51 PM

eppazha kande :pedi: voted 




Users Awards

#10 Bolt PathaN

Bolt PathaN

    Support Staff - PP

  • Administrator
  • 25,260 posts
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 09:48 PM

voted :yes:




Users Awards

#11 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,565 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 January 2016 - 10:40 PM

My fav songs of 2015:

 

Priyamullavane - Madhusree Narayan - Ennu ninte Moideen

 

ee mazhayil - Yesudas - Ennu ninte Moideen


  • Varikkuzhi Soman likes this


Users Awards

#12 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 January 2016 - 11:13 AM

where is Padiyirangunnu from Pathemari

aathu venamaayirunnu

 

I vote for that


Edited by KD VaaruNNi, 20 January 2016 - 11:15 AM.


#13 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 January 2016 - 09:05 AM

പാട്ടുകൾ എനിക്കെന്നും ഒരു ഹരമാണു.
2015
ലും ഒരുപാട്‌ നല്ല പാട്ടുകൾ മലയാളികൾക്കു ലഭിക്കുകയുണ്ടായി.
വരികളിലും സംഗീതത്തിലും ആലാപനത്തിലും പല പാട്ടുകളും മികച്ചു നിന്നു.

അവയിൽ എന്റെ മനസ്സിന്റെ ഓർമ്മച്ചെപ്പിൽ കയറിക്കൂടിയ ചില പാട്ടുകൾ::
1. Movie : laila o laila , singer: sithara, music : Gopi sundar, lyrics: Hari Narayanan, song: Nanayumee mazha....

2. Movie: lukkachuppi, music: bijibal, lyrics:Rafeeq Ahammed, singer: vivekanandan,
Song: ee mizhikalil kanduvo pranayamakum nombaram

3 movie : ennu ninte moideen, music : m jayachandran, singer: shreya ghoshal, lyrics: rafeeq ahammed, song: kaathirunnu kathirunnu kalavum kadannu poyi....

4. Same movie, music: ramesh narayan, singer: yesudas, song: ee mazhathan...,

5. Same movie, singers: gopisundar & maqbool manzoor,song: ennile ellinaayi padacha penne,

6. Movie: jilebi, singer: gayathri, music: bijibal, sing: varikomale....
  • Varikkuzhi Soman and KD VaaruNNi like this




0 user(s) are reading this topic

0 members, 0 guests, 0 anonymous users