Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 7.135 Yesterday, 08:29 PM Playing Yetisports 10 - Icicle Climb Play Now!                PaTTaLam PuRuShu has obtained a high score of 415.761 Yesterday, 08:27 PM Playing Spear Toss Play Now!                sajujay has obtained a high score of 6.645 Yesterday, 05:35 PM Playing Yetisports 10 - Icicle Climb Play Now!                sajujay has obtained a high score of 129980 Yesterday, 02:49 PM Playing Candy Crush Play Now!                SahiL KottappuraM has obtained a high score of 526.898 Yesterday, 12:39 PM Playing Spear Toss Play Now!                
Photo

T20 World Cup On March 08... India And Pakistan In Same Group


  • Please log in to reply
7 replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,464 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 December 2015 - 03:54 PM

ട്വന്റി-20 ലോകകപ്പ് മാര്‍ച്ച് എട്ടിന്; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍

image.jpg

ദുബായ്: ​അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ടീമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19-ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും. മാര്‍ച്ച 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. 

ഗ്രൂപ്പുകളും മത്സരക്രമങ്ങളും ഐസിസി പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ ആദ്യ റൗണ്ട് മത്സരങ്ങളാണ്. സൂപ്പര്‍ 10-ലേക്ക് യോഗ്യത തേടി എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും.

ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ആദ്യ റൗണ്ടിലെ ഗ്രൂപ്പ് എയിലുള്ളത്. സിംബാബ്‌വെ, സ്‌കോട്ട്‌ലന്‍ഡ്, ഹോങ്‌കോങ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ബി ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകളില്‍ നിന്നും ഓരോ ടീമുകള്‍ രണ്ടാം റൗണ്ടിലെത്തും.

മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് രണ്ടാം ഘട്ടം. പാകിസ്താന് പുറമേ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് സൂപ്പര്‍ 10-ല്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ളത്. ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത നേടുന്ന ടീമും ഈ ഗ്രൂപ്പിലെത്തും. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഗ്രൂപ്പ് ബിയിലെ ജേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സൂപ്പര്‍ 10 റൗണ്ടിലെ മറ്റൊരു ഗ്രൂപ്പ്.

മാര്‍ച്ച് 15-ന് ന്യൂസിലന്‍ഡിന് എതിരെ നാഗ്പൂരാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് 19-ന് ധര്‍മശാലയില്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യ 23-ന് ബെംഗളൂരുവില്‍ ആദ്യ റൗണ്ട് ഗ്രൂപ്പ് എ ജേതാക്കളുമായും 27ന് മൊഹാലിയില്‍ ഓസീസുമായും ഏറ്റുമുട്ടും.

മാര്‍ച്ച് 30-ന് ഡല്‍ഹിയിലും 31-ന് മുംബൈയിലുമാണ് സെമി ഫൈനലുകള്‍ നടക്കുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍.

 



#2 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 December 2015 - 10:35 PM

Kollam nalla group :dance:
  • PaTTaLam PuRuShu likes this

#3 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,464 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 December 2015 - 11:45 AM

Kollam nalla group :dance:

fixture kittiyilla

thapi nokkatte



#4 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 December 2015 - 04:25 PM

fixture kittiyilla
thapi nokkatte

Indiayil ayathond chance und :india:
  • PaTTaLam PuRuShu likes this

#5 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,464 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 December 2015 - 07:01 PM

Indiayil ayathond chance und :india:

India pak kali nadakkumo

Sent from my GT-N5110 using Tapatalk

#6 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 December 2015 - 09:23 PM

India pak kali nadakkumo

Sent from my GT-N5110 using Tapatalk

Athu shariyanallo :think:

#7 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,464 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 December 2015 - 12:15 PM

First Round: (Group winners qualify for super 10 stage)

Group A: Bangladesh, Ireland, Holland & Oman
Group B: Zimbabwe, Scotland, Afghanistan & Hong Kong



#8 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,464 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 December 2015 - 12:15 PM

Super 10 Round: (Group winners and runners-up qualify for semifinals)

Super 10 Group 1: South Africa, Sri Lanka, West Indies, England and Qualified B
Super 10 Group 2: India, Pakistan, Australia, New Zealand and Qualified A






0 user(s) are reading this topic

0 members, 0 guests, 0 anonymous users