Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 10007417 Today, 05:58 PM Playing Candy Crush Saga Play Now!                sajujay has obtained a high score of 300 Today, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Yesterday, 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Yesterday, 07:33 PM Playing Cheesy Play Now!                Naina has obtained a high score of 26000 Yesterday, 07:12 PM Playing Maze Race Play Now!                
Photo
  • Please log in to reply
6 replies to this topic

#1 ബെൻസ് വാസു

ബെൻസ് വാസു

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,904 posts
6,801
Professional
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 12:15 PM

 
tOOBk3N.jpg


Windows 7/8 or later അല്ലെങ്കിൽ Linux based OS ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. പക്ഷേ Windowsൽ default ആയിട്ടുള്ള മലയാളം ഫോണ്ട് Kartika തെറ്റ്കൂടാതെ മലയാളം പുതിയ ലിപി render ചെയ്യുമെങ്കിലും ഇത് കാണാൻ അത്ര വൃത്തിയുള്ളതല്ല.

 

വളരെ നല്ലരീതിയിൽ തെറ്റ് കൂടാതെ render ചെയ്യാവുന്ന മലയാളം പഴയ ലിപി, പുതിയ ലിപി ഫോണ്ടുകൾ ലഭ്യമാണെങ്കിലും പലർക്കും ഇത് അറിഞ്ഞുകൂട എന്നതാണ് സത്യം.


അതുകൊണ്ട് എനിക്കറിയാവുന്ന ചില മലയാളം യുണീക്കോട് ഫോണ്ടുകളുടെലിങ്കുകൾ താഴെ കൊടുക്കുകയാണ്. ഇത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾചെയ്താൽ നിങ്ങൾക്ക് MS Office, Libre Office, Open Office Documentsലും;Chrome, Firefox ബ്രൗസറുകളിൽ ഓൺലൈനായി മലയാളം വായിക്കാനും; MS Paint, Inkscape എന്നിവയിൽ കൈപ്പണി ചെയ്യുവാനും ഉപയോഗിക്കാം.

 

തിരഞ്ഞെടുത്ത ചില ഫോണ്ടുകളുടെ ഉദാഹരണം ചിത്രത്തിൽ ചേർത്തിട്ടുണ്ട്

 

══════════════════════════════════════════════════════

 

 

എല്ലാ ഫോണ്ടുകളും (27 എണ്ണം) ഒരുമിച്ച് .zip file ആയി ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക ↓

► https://drive.google...iew?usp=sharing

 

 

അല്ലെങ്കിൽ ഈ ലിങ്കുകളിൽ നിന്നും ഓരോന്നായി ഡൗൺലോഡ് ചെയ്യാവുന്നതാണ് ↓

 


Link

Font name #License

publisher   

എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്

>> #OFL-Open Font License, #GPL-General Public License means that the fonts are free to use and share

>> ബ്രൗസറിൽ ഫോണ്ട് സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് അവസാനം ചേർത്തിട്ടുണ്ട്

 

► http://smc.org.in/fonts/

Meera, Rachana, AnjaliOldLipi, Dyuthi, Suruma•   #GPL

Chilanka, Keraleeyam, Uroob-beta•   #OFL

(by Swathanthra Malayalam Computing)

 

► https://www.google.c...alam-hinted.zip

Noto Sans Malayalam

(by Google, Stock Android KitKat font) #OFL

 

► http://www.fontsc.co...lohit-malayalam

Lohit Malayalam

(by Lohit Fonts Project, Fedora/Red Hat) #OFL

 

► http://news.keralaka...nfo/Kaumudi.ttf

Kaumudi

(Keralakaumudi)

 

► http://www.clickeral...rg/product.html

NILA01, 02, 03, 04, 05, 06, 07

(C-DIT,State IT mission)

 

► http://nadh.in/code/ishtika/

Ishtika

(by Kailash Nadh) #OFL


എല്ലാ ഫോണ്ടുകളും ഒരുമിച്ച് ഇൻസ്റ്റാൾ ചെയ്യേണ്ട കാര്യമില്ല. ഇഷ്ടപെട്ടവ നോക്കി തിരഞ്ഞെടുക്കുക.

Svathanthra Malayalam Computing (SMC) പുറത്തിറക്കുന്ന ഫോണ്ടുകൾ തുടർച്ചയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നവയായതിനാൽ rendering തെറ്റുകൾ ഇല്ലായിരിക്കും/കുറവായിരിക്കും.

══════════════════════════════════════════════════════

 

To change browser fonts

 

►To set desired font in Firefox goto Options > Content > Advanced. And change Serif font for malayalam to font of your choice.

►In Chrome goto Settings > Show advanced settings > Web content - Customize fonts.

 

══════════════════════════════════════════════════════

 

 

 




Users Awards

#2 Vinu Bolt

Vinu Bolt

    Best Couple - 2016

  • Administrator
  • 25,354 posts
5,116
Professional
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 12:20 PM

Useful one thanks vasootta




Users Awards

#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,105 posts
7,992
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 12:51 PM

useful.. very useful

thanks a lot



#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,182
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 12:52 PM

vasu nice share :thankyou: 



#5 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Moderators
  • 7,869 posts
2,926
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 08:19 PM

Nice share



#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,765 posts
5,698
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 08:57 PM

വാസുയേട്ട താങ്ക്സ്
ഞാൻ യൂസ് ചെയ്യുന്നുണ്ട്

Sent from my Nokia 3310 using Tapatalk


Users Awards

#7 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Moderators
  • 7,869 posts
2,926
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 August 2016 - 10:04 PM

One more font Manjari also added to the list ....  really nice font   :yes:  Follow this link to download   http://www.punchapaa...njari-released/

 

For setting this font as the default font in chrome ...follow these steps :

 

1.) zf9eMkA.jpg
 
2.) cHjNeEz.jpg
 
3.) 4W2OA72.jpg
 
4.) 3DBBhZH.jpg

Edited by P.K. Pavanayi, 04 August 2016 - 10:06 PM.






Also tagged with one or more of these keywords: Malayalam Font, Browser, PC, Custom font, fonts, anjalioldlipi, meera, rachana, chilanka, keraleeyam, Swathanthra malayalam computing

0 user(s) are reading this topic

0 members, 0 guests, 0 anonymous users