Jump to content

Toggle Scoreboard
ibProArcade Scoreboard

Secretary Ambro has obtained a high score of 5200 Today, 09:22 AM Playing Penguin Arcade Play Now!                SooryappaN has obtained a high score of 13600 Yesterday, 06:14 PM Playing Dog Fight Play Now!                SooryappaN has obtained a high score of 50530 Yesterday, 06:03 PM Playing Dodo Hunt Play Now!                Pokkiri SimoN has obtained a high score of 65735 Yesterday, 05:53 PM Playing Dog Fight Play Now!                Pokkiri SimoN has obtained a high score of 139900 Yesterday, 05:49 PM Playing Dodo Hunt Play Now!                
Photo

യു.എ.ഇ. ഡിസംബറിന്റെ തണുപ്പിലേക്ക്‌


  • This topic is locked This topic is locked
8 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 06:01 PM

യു.എ.ഇ. ഡിസംബറിന്റെ തണുപ്പിലേക്ക്‌

image.jpg
അബുദാബി: യു.എ.ഇ. ഡിസംബറിന്റെ തണുപ്പിലേക്ക്. മൂടിക്കെട്ടിയ ആകാശവും തണുപ്പുള്ള കാറ്റും ഇടക്ക് വന്നുപോകുന്ന ചാറ്റല്‍ മഴയുമൊക്കെയായി ശീതകാലത്തിന്റെ ലക്ഷണങ്ങള്‍ രാജ്യത്ത് കണ്ടുതുടങ്ങി. നിരത്തുകളില്‍ കമ്പിളിക്കുപ്പായങ്ങളും കോട്ടുകളും ധരിച്ചവരാണ് അധികവും. വൈകുന്നേരങ്ങളില്‍ പാര്‍ക്കുകളിലും കോര്‍ണിഷിലും ചെലവഴിക്കാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്ത് താപനില ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. റാസല്‍ഖൈമ അല്‍ ജൈസില്‍ ചൊവ്വാഴ്ച ചൂട് 2.6 ഡിഗ്രിവരെ താഴ്ന്നു. പലയിടങ്ങളിലും ചാറ്റല്‍ മഴയും മൂടലും അനുഭവപ്പെട്ടു. ജബലുല്‍ ജെയ്‌സിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ പോലീസ് പട്രോളിങ് സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പര്‍വതപ്രദേശങ്ങള്‍ക്കൊപ്പംതന്നെ നഗരങ്ങളിലും താപനില ഗണ്യമായി കുറച്ചുകൊണ്ട് ശീതക്കാറ്റ് വീശിയടിക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം ദൈനംദിന പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചുതുടങ്ങി. വൈകുന്നേരങ്ങളില്‍ ധാരാളമാളുകള്‍ പാര്‍ക്കുകളിലും ബീച്ചുകളിലുമെത്തുന്നുണ്ട്. അബുദാബി മുഷിരിഫ് പാര്‍ക്കിലും കോര്‍ണിഷിലുമെല്ലം ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ കൂട്ടത്തോടെ എത്തുന്നു. കോര്‍ണിഷ് പാര്‍ക്കുകളില്‍ വൈകുന്നേരങ്ങളില്‍ ബാര്‍ബിക്യു ചെയ്യാനായും ആളുകളെത്തുന്നു.

തണുപ്പുകാലം വന്നതോടെ ശീതക്കുപ്പായങ്ങള്‍ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണവും കൂടി. വ്യത്യസ്ത ബ്രാന്‍ഡുകളുടെ ശീതക്കുപ്പായങ്ങളാണ് മിക്ക തുണിക്കടകളുടെയും മുന്നിലെ ഇപ്പോഴത്തെ കാഴ്ച. നിരത്തുകളിലെ ചില ഭക്ഷണശാലകള്‍ മുനിസിപ്പാലിറ്റിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി പുറത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളൊരുക്കിത്തുടങ്ങി. മീന്‍മാര്‍ക്കറ്റുകളിലും തണുപ്പേറുന്നതോടെ തിരക്ക് വര്‍ധിക്കും. മീന്‍വില കുറയുമെന്നതാണ് കാരണം. തണുപ്പുസമയങ്ങളില്‍ മീന്‍പിടിത്തം മറ്റു സീസണുകളിലെക്കാള്‍ സജീവമാകുകയും ചെയ്യാറുണ്ട്. വരുമാഴ്ചകളില്‍ അബുദാബിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിന്റര്‍ ക്യാമ്പുകള്‍ക്കും തുടക്കമാവും. മലയാളിസമാജത്തിലും ഇന്ത്യാ സോഷ്യല്‍ സെന്ററിലും ക്രിസ്ത്യന്‍ പള്ളികളിലും വിന്റര്‍ ക്യാമ്പുകള്‍ സജീവമാകും.

അബുദാബിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളായ ഫെറാരി വേള്‍ഡും വമ്പിച്ച വിന്റര്‍ ആഘോഷ പരിപാടികളൊരുക്കുന്നുണ്ട്. ഡിസംബര്‍ 18 മുതല്‍ ജനവരി ഒമ്പത് വരെയാണ് ഫെറാരി വേള്‍ഡിലെ ആഘോഷങ്ങള്‍. ഫെറാരി വേള്‍ഡില്‍ പ്രത്യേകമൊരുക്കുന്ന ക്രിസ്മസ് ട്രീ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമാണ്. യാസിലെത്തുന്ന സന്ദര്‍ശകരെ അഭിവാദ്യംചെയ്യാന്‍ സമ്മാനങ്ങളുമായി സാന്താക്ലോസുമുണ്ടാവും. 240 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഐസുകൊണ്ടുള്ള കളിസ്ഥലമാണ് മറ്റൊരു പ്രത്യേകത. ശൈത്യരാജ്യത്ത് പോയ പ്രതീതിയുളവാക്കുന്ന ഇവിടെ കുട്ടികള്‍ക്കായി പലതരം കളികളുമുണ്ടാവും. കഴിഞ്ഞവര്‍ഷം ഒരുക്കിയതിനെക്കാള്‍ ആശ്ചര്യമുണര്‍ത്തുന്ന പരിപാടികളാണ് എല്ലാ പ്രായത്തിലുംപെട്ട ആളുകള്‍ക്കായി ഈവര്‍ഷം വിന്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് ഫെറാരി വേള്‍ഡ് പാര്‍ക്കിന്റെ മാനേജര്‍ വിക്ടോറിയ ലിന്‍ പറഞ്ഞു.

 



#2 Ottaka BaalaN

Ottaka BaalaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 14,026 posts
5,425
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 07:15 PM

എന്നാലും ഞമ്മടെ സൌദിയോളം വരൂല. ഹും !!! 



#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,295 posts
10,933
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 08:11 PM

onnu poyi thanuthitu varam




Users Awards

#4 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 10:06 PM

onnu poyi thanuthitu varam

Enna vegam poyi varoo

Sent from my GT-N5110 using Tapatalk

#5 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,476 posts
3,560
Professional
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 10:08 PM

UAE ye kalum thanupp saudi aanu chila sthalangalil minus degree und :D 



#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,291 posts
43,797
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 10:47 PM

യു.എ.ഇ. ഡിസംബറിന്റെ തണുപ്പിലേക്ക്. മൂടിക്കെട്ടിയ ആകാശവും തണുപ്പുള്ള കാറ്റും ഇടക്ക് വന്നുപോകുന്ന ചാറ്റല്‍ മഴയുമൊക്കെയായി ശീതകാലത്തിന്റെ ലക്ഷണങ്ങള്‍ രാജ്യത്ത് കണ്ടുതുടങ്ങി. >>

 

Yes,, True ... :poii: :poii:

 

winter-perdc8b.gif   t1180263d07.gift1180209591.gif


Edited by Vanampaadi, 09 December 2015 - 10:48 PM.



Users Awards

#7 Lt.Colonel Purushu

Lt.Colonel Purushu

    Retired President of Chayakkada

  • Super Moderator
  • 31,158 posts
9,603
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 09:54 AM

യു.എ.ഇ. ഡിസംബറിന്റെ തണുപ്പിലേക്ക്. മൂടിക്കെട്ടിയ ആകാശവും തണുപ്പുള്ള കാറ്റും ഇടക്ക് വന്നുപോകുന്ന ചാറ്റല്‍ മഴയുമൊക്കെയായി ശീതകാലത്തിന്റെ ലക്ഷണങ്ങള്‍ രാജ്യത്ത് കണ്ടുതുടങ്ങി. >>

 

Yes,, True ... :poii::poii:

 

http://k41.imgup.net/winter-perdc8b.gif...   http://e10.imgup.net/t1180263d07.gif...http://y64.imgup.net/t1180209591.gif...

avide aanallo alle.... :yes:



#8 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
598
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 01:30 PM

Nalla thanuppanennu kettittund 8->

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 70,291 posts
43,797
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 December 2015 - 02:07 PM

avide aanallo alle.... :yes:

 

Yep ... :yes:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users