Jump to content

Toggle Scoreboard
ibProArcade Scoreboard

P.K PavaNay! has obtained a high score of 11180 Today, 10:50 PM Playing Cheesy Play Now!                PaTTaLam PuRuShu has obtained a high score of 146 Today, 08:33 PM Playing Bounce Back Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 675 Today, 07:59 PM Playing Moorhuhn Soccer 2 Play Now!                PaTTaLam PuRuShu has obtained a high score of 2300 Today, 06:53 PM Playing BombJack Arcade Play Now!                PaTTaLam PuRuShu has obtained a high score of 12200 Today, 06:09 PM Playing Jewel Thief Play Now!                
Photo

  • Please log in to reply
2 replies to this topic

#1 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,235 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 04:21 PM

പ്രണയപര്‍വം 

 

പവിത്രന്‍ തീക്കുനി

 

 

 

ഒരു ചില്ലക്ഷരം 

കൊണ്ടെങ്കിലും നിന്‍റെ

ഹൃദയത്തിലെന്നെ 

കുറിച്ചിരുന്നെങ്കില്‍,

 

 

ഒരു ശ്യാമവര്‍ണം

കൊണ്ടെങ്കിലും നിന്‍റെ

പ്രണയത്തിലെന്നെ 

വരച്ചിരുന്നെങ്കില്‍,

 

 

ഒരു കനല്‍ക്കട്ട 

കൊണ്ടെങ്കിലും നിന്‍റെ 

സ്മ്രിതികളിലെന്നെ 

ജ്വലിപ്പിച്ചുവെങ്കില്‍,

 

 

ഒരു വെറും മാത്ര 

മാത്രമെങ്കിലും നിന്‍

കനവിലേക്കെന്നെ

വിളിച്ചിരുന്നെങ്കില്‍ ,

 

 

അതുമതി തോഴി ,

കഠിനവ്യഥകള്‍ 

ചുമന്നുപോകുവാന്‍ 

കല്പാന്തകാലവും. 

 

 

 


  • Tony Kurishingal and PaTTaLam PuRuShu like this

#2 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,131 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 04:24 PM

good kavitha.

good work



#3 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 December 2015 - 10:59 PM

Nalla kavitha :yes:





Also tagged with one or more of these keywords: Pranayaparvam, Pavithran Theekkuni, Malayalam Kavitha, Kavitha Lyrics, Punchapaadam, പ്രണയപര്‍വം, പവിത്രന്‍ തീക്കുനി

0 user(s) are reading this topic

0 members, 0 guests, 0 anonymous users