Jump to content

Toggle Scoreboard
ibProArcade Scoreboard

~Vaishu~ has obtained a high score of 13764 Today, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Today, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Today, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Today, 03:53 PM Playing WordPlex Play Now!                ~Vaishu~ has obtained a high score of 8700 Today, 03:13 PM Playing Word Up Play Now!                
Photo
  • Please log in to reply
1 reply to this topic

#1 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,198 posts
23,997
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 December 2015 - 12:45 PM

ഭയം  

 

 

പവിത്രന്‍ തീക്കുനി 

 

 

 

ഒരു സന്ധ്യാനേരത്ത് 

ദൈവം 

ഊന്നുവടിയുടെ സഹായത്തോടെ 

കൊല്ലന്റെ

ആലയിലെത്തി .

 

 

ഒരു തോക്ക് ,

ഒരു വടിവാള്‍ ,

ഒരു മലപ്പുറം കത്തി ,

ഒരു സ്റ്റീല്‍ ബോംബ്‌ .

എന്താണാവോ ,യിങ്ങനെ? 

ഭയബഹുമാനത്തോടെ   

കൊല്ലനാരാഞ്ഞു .

 

 

പഴയ പോലെ

ഭക്തിയുള്ള കാലമല്ലിത്‌ ,

ആത്മരക്ഷയ്ക്കെങ്കിലും ,

എന്തെങ്കിലും കരുതണ്ടേ ?

 

 

ദൈവം 

ശബ്ദം താഴ്ത്തി 

പ്രതിവചിച്ചു .

 



#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,925 posts
7,901
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 December 2015 - 12:52 PM

nice one malar chechi..

nalla oru kavitha







Also tagged with one or more of these keywords: Bhayam, Pavithran Theekkuni, Malayalam Kavitha, Kavitha Lyrics, Punchapaadam, ഭയം, പവിത്രന്‍ തീക്കുനി

0 user(s) are reading this topic

0 members, 0 guests, 0 anonymous users