Jump to content

Toggle Scoreboard
ibProArcade Scoreboard

shibinas has obtained a high score of 265 Today, 10:57 AM Playing WordTris Play Now!                shibinas has obtained a high score of 3083 Today, 10:44 AM Playing Flash Strike Play Now!                shibinas has obtained a high score of 1000 Today, 10:17 AM Playing Capture The Flag Play Now!                Malabar SultaN has obtained a high score of 6567 Yesterday, 11:55 PM Playing Word Jam Play Now!                shibinas has obtained a high score of 4139 Yesterday, 08:50 PM Playing Toll Booth Tournamet! Play Now!                
Photo

കതിരും പതിരും - സൃഷ്ടികള്‍ ക്ഷണിക്കുന്നു

PP Magazine Web Magazine Inviting entries

 • Please log in to reply
34 replies to this topic

#1 ബെൻസ് വാസു

ബെൻസ് വാസു

  സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

 • Administrator
 • 22,904 posts
6,798
Professional
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 04:03 PM

*
POPULAR

കതിരും പതിരും - പുഞ്ചപ്പാടത്തിന്‍റെ സ്വരം

Yqpr2wI.jpg

 

 

 

 

 

കൂട്ടരേ..

 

നമ്മള്‍ വീണ്ടും ഒന്നിക്കുകയാണ്.. വേറൊരു ഇതിഹാസം കൂടി രചിക്കാന്‍..

 

ഓണ്‍ലൈന്‍ ഫോറങ്ങളുടെ ചരിത്രത്തില്‍ എന്നും നാഴികക്കല്ലുകള്‍ പാകി മുന്നോട്ടു കുതിച്ചിട്ടുള്ള പാരമ്പര്യമാണ് നമുക്കുള്ളത്. പലരും ചിന്തിക്കാത്ത കാര്യങ്ങള്‍ പോലും നമ്മള്‍ പ്രാവര്‍ത്തികമാക്കുകയും മറ്റുള്ളവര്‍ക്കൊരു മാതൃകയാവുകയും ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ, കതിരും പതിരും എന്ന നമ്മുടെ സ്വന്തം മാഗസിന്‍  ഓണ്‍ലൈന്‍ ഫോറങ്ങളുടെ ഇടയില്‍ വേറിട്ടൊരു സ്ഥാനത്തോടെ ഇന്നും നിലകൊള്ളുന്നു.

 

സ്വന്തമായി ഒരു പേപ്പർ  ബാക്ക് മാഗസിൻ എന്ന സ്വപ്നം ഉണ്ടായിരുന്ന സമയത്ത് ആദ്യമായി ഒരു സമ്പൂർണ്ണ ഡിജിറ്റൽ മാഗസിൻ തന്നെ സൃഷ്ടിച്ചെടുക്കാൻ നമ്മുടെ കൂട്ടായ്മക്ക് കഴിഞ്ഞു. സവിശേഷത എന്നാ യാഗാശ്വത്തെ അഴിച്ചു വിട്ടുകൊണ്ടുള്ള പുഞ്ചപ്പാടത്തിന്റെ ജൈത്രയാത്ര പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുകയാണ്. സര്‍ഗ്ഗശേഷിയും കലാവാസനയും ആവശ്യത്തിലധികം അനുഗ്രഹിച്ചു കിട്ടിയിട്ടുള്ള നിരവധി കലാകാരന്മാര്‍/കലാകാരികള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അവരുടെ സൃഷ്ടികളെ വെളിച്ചത്ത് കൊണ്ടുവരാനും പുറംലോകവുമായുള്ള ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും അതുവഴി അവർക്ക് സ്വന്തം സൃഷ്ടികളിൽ ആത്മവിശ്വാസം ഉളവാക്കാനും ലോകത്തിനു മുൻപിൽ നിവർന്നു നിന്ന് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാനും ഈയൊരു മാഗസിൻ വളരെയേറെ ഉപകരിക്കുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്‌. വെറുമൊരു ഫോറം എന്നുള്ളതിൽ കവിഞ്ഞു വ്യത്യസ്തതയാർന്ന ഒന്ന് എന്നുള്ളതിലേക്ക് പുഞ്ചപ്പാടം കുതിച്ചു കൊണ്ടിരിക്കുകയാണ്. 

 

ഈ മാഗസിന്റെ അടുത്ത ലക്കം ഉടൻ തന്നെ പുറത്തിറങ്ങുന്നതാണ്. അതിലേക്കായി താഴെ പറയുന്ന മേഖലകളിൽ നിങ്ങളുടെ സ്വന്തം സൃഷ്ടികൾ ക്ഷണിച്ചു കൊള്ളുന്നു.

 

 • ചെറുകഥ

 • കവിത

 • ലേഖനം

 • രചനാചിത്രങ്ങൾ

 • കാർട്ടൂണ്‍

നിങ്ങളുടെ കലാസൃഷ്ടികൾ punchapaaadam@gmail.com എന്ന മെയിലിലേക്ക് അയക്കൂ.. അയക്കുമ്പോൾ  പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.. 
 
1. തിരഞ്ഞെടുക്കുന്ന മാദ്ധ്യമം മലയാളമാണെങ്കിൽ, മലയാളത്തിൽ തന്നെ ടൈപ്പ് ചെയ്ത് അയക്കുക. മംഗ്ലീഷ് അത്ര സുഖകരമാവില്ല. 
 2. മലയാളം ഗൂഗിളിന്റെ ഇൻപുട്ട് ടൂൾസ് ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ടൈപ്പ് ചെയ്താൽ നമുക്ക് ലഭിക്കുന്നതിനൊക്കെ ഒരു ഏകീകൃത സമ്പ്രദായം ആയിരിക്കും. 
 

 

നിങ്ങൾക്കറിയാവുന്നത് പോലെ, വളരെയേറെ അദ്ധ്വാനവും ഏകോപനവും ഈയൊരു സംരഭത്തിനു ആവശ്യമാണ്‌. ഈ സംരംഭത്തിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ളവർക്ക് മാനേജ്‌മന്റുമായി ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.

 

മാഗസിന്റെ പഴയ ലക്കം ഇവിടെ വായിക്കാം >> Click Here !

 

മാഗസിൻ ലോഡ് ആകാൻ താമസമെടുക്കുന്നുവെങ്കിൽ അതിന്റെ pdf വെർഷൻ ഡൌണ്‍ലോഡ് ചെയ്യാം >> Click Here !

 

 

 

ടീം പുഞ്ചപ്പാടം


Edited by Vasoottan, 07 December 2015 - 02:14 PM.Users Awards

#2 Kappalu Moylaaly

Kappalu Moylaaly

  Nokkukutti

 • VIP Members
 • 4,803 posts
2,672
Professional
 • Location:trivandrum
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 04:12 PM

shristikal pm aano idendathu ???

 

orennam sheri aakkanam :think:#3 Nightingale

Nightingale

  Nokkukutti

 • Members
 • 706 posts
229
Excellent
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 04:33 PM

Ellaa vidha aashamsakalum :)#4 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 34,219 posts
24,013
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 04:33 PM

Kathirum pathirum veendum :amitt: aashamsakal :sd:

#5 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 3,626 posts
1,843
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 05:28 PM

:amitt:                            :pp: :amitt:

 

Aashamsakal :flower:


Edited by VirunnuKaaraN, 06 December 2015 - 05:30 PM.


#6 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,547 posts
5,653
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 05:33 PM

Vasuettta :amitt: :amitt: :amitt:
Users Awards

#7 PhoolanDevi

PhoolanDevi

  Support Staff - PP

 • Royal Member
 • 20,146 posts
3,850
Professional
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 06:54 PM

:amitt: :amitt: Kathirum Pathirum :amitt: :amitt:
Users Awards

#8 Kaappiri KuttaN

Kaappiri KuttaN

  പൂവാലൻ ഓഫ് പീപ്പി - 2016

 • Royal Member
 • 11,753 posts
4,172
Professional
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 07:05 PM

entem aashamsakal :india: #9 P.K PavaNay!

P.K PavaNay!

  Professional Killer of PP

 • Moderators
 • 7,725 posts
2,880
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 07:43 PM

aashamsakal :)#10 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,005
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 10:24 PM

Vasuettaaa ...... :good:  ini paadathu kathirukal koyyum dinanghalaayirikkum.... :poii: 
Users Awards

#11 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,464 posts
3,537
Professional
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 10:48 PM

appo ellarum ezhuthi thudangiyee #12 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Super Moderator
 • 51,907 posts
38,005
Professional
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 10:52 PM

appo ellarum ezhuthi thudangiyee 

 

Aishyawaryamaayi Paachan thanne aadhya kavitha ezhuthi thudanghikko ... :)
Users Awards

#13 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,942 posts
7,908
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 December 2015 - 10:52 PM

Enganeya srishtikal ayakkendathu?
Pm?
Malayalam aanengil font prob aakille?

Sent from my GT-N5110 using Tapatalk

#14 GeeThaNjaLi

GeeThaNjaLi

  Nokkukutti

 • VIP Members
 • 3,532 posts
1,603
Professional
 • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
 • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 07 December 2015 - 05:34 AM

Nice thought, good luck

#15 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,168 posts
753
Professional
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 07 December 2015 - 08:12 AM

രണ്ടാമത്തെ ലക്കത്തിനുവേണ്ടി ഞാൻ ഒരു കതിർ അയച്ചിരുന്നു.
അതിപ്പോൾ പതിരായി മാറിയിട്ടുണ്ടാവും.  :chey:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users