Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 5904 Today, 07:31 PM Playing Fishy Play Now!                Malabar SultaN has obtained a high score of 39575 Today, 06:48 PM Playing Flip Words Play Now!                P.K PavaNay! has obtained a high score of 222 Today, 06:03 PM Playing Fishy Play Now!                shibinas has obtained a high score of 6705 Today, 02:45 PM Playing Grid Play Now!                shibinas has obtained a high score of 1620 Today, 01:58 PM Playing Fishy Play Now!                
Photo

My God Malayalam Movie Song Lyrics 2015

My God Suresh Gopi SOngs BIjipal Malayalam movie Lyrics Malayalam movies Suresh gopi Rafeeq Ahmed SOngs

  • Please log in to reply
7 replies to this topic

#1 JagannadhaN

JagannadhaN

    " ആറാം തമ്പുരാൻ of PP "

  • Administrator
  • 26,284 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 December 2015 - 10:06 AM

My-God-Poster-Plumeria-Movies.png

 

 

Direction : M Mohanan

Actors : Suresh Gopi , Sreenivasan , Honet ROse , Indrans , Joy Mathew

Music : BijiPal

Lyrics : Rafeeq Ahmed , Ramesh Kavil , Joy Thomas Iritty

Singers : P Jayachandran , CHithra Arun , Peethambara Menon

Songs :

 

Kandittundo Ningal : :click:

 

Pandupand :  :click:


  • Vanampaadi, Malar, Tony Kurishingal and 2 others like this


Users Awards

#2 JagannadhaN

JagannadhaN

    " ആറാം തമ്പുരാൻ of PP "

  • Administrator
  • 26,284 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 December 2015 - 10:06 AM

കണ്ടിട്ടുണ്ടോ നിങ്ങള്‍

 

    
Singer : Peethambara Menon 
 

കണ്ടിട്ടുണ്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ കേട്ടിടുണ്ടോ നിങ്ങള്‍ കേട്ടിടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നോരുമെങ്ങാനുണ്ടോ
എങ്ങാനുണ്ടോ.. എങ്ങാനുണ്ടോ
കണ്ടിട്ടുണ്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ കേട്ടിടുണ്ടോ നിങ്ങള്‍ കേട്ടിടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നോരുമെങ്ങാനുണ്ടോ

പണ്ടു പണ്ടൊരു നാട്ടിന്‍പുറത്തിലെ
നന്മവെട്ടം പരന്നൊരു നാട്ടിലെ
പൂനിലാവും മഴയും വെയിലും
മഞ്ഞുകാലവും കണ്ടിട്ടുണ്ടോ
ചന്തമേറണ കണ്ണുകുളിരണ
കാഴ്ചയിത്തിരി കണ്ടിട്ടുണ്ടോ
കണ്ടിട്ടുണ്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കേട്ടിടുണ്ടോ നിങ്ങള്‍ കേട്ടിടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നോരുമെങ്ങാനുണ്ടോ

ചിങ്ങവെയിലത്ത് താണുപറക്കണ
നീലയും ചോപ്പും നിറങ്ങളില്‍ വാലുള്ളൊ
രോണത്തുമ്പിയെ കണ്ടിട്ടുണ്ടോ
ഓണത്തുമ്പിയെ കണ്ടിട്ടുണ്ടോ
ഏലപ്പടി ഏലോ ഏലോ ഏലോ ഏലോ ഏലേലേലോ
ഏലപ്പടി ഏലേലേ ലേലോ

 

 


elappadi elo elo elo elo elelelo
elappdi elele lelo
kandittundo ningal kandittundo
kettittundo ningal kettitundo
kandorum kettorum kettorum kandorum
kondu nadnnorumenganundo
engaanundo.. engaanundo
kandittundo ningal kandittundo
kettittundo ningal kettitundo
kandorum kettorum kettorum kandorum
kondu nadnnorumenganundo

pandu pandoru nattin purathile
nanma vettam paranooru naatile
poonilaavum mazhayum veyilum
manjukaalavum kandittundo
chanthamerana kannukulirana
kaazchayithiri kandittundo
kandittundo ningal kandittundo
kettittundo ningal kettitundo
kandorum kettorum kettorum kandorum
kondu nadnnorumenganundo


chingaveyilathu thaanu parakkana
neelayum choppum nirangalil vaalulloro
nathumbiye kandittundo
onathumbiye kandittundo
onathumbiye kandittundo
elappadi elo elo elo elo elelelo
elappdi elele lelo


  • Vanampaadi, Tony Kurishingal, VIncenT GomeZ and 1 other like this


Users Awards

#3 JagannadhaN

JagannadhaN

    " ആറാം തമ്പുരാൻ of PP "

  • Administrator
  • 26,284 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 December 2015 - 10:07 AM

പണ്ടു പണ്ടാരോ

 

                                                                   

    
Singer : P Jayachandran  , Chithra Arun 
 

പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു പൊട്ടിച്ചിരിച്ചെപ്പ്
കണ്ണീരാറ്റില് കനവിന്റെയാറ്റില് മുങ്ങിയെടുത്തു തരാം
കന്നിരാവിന്റെ കൊമ്പത്തു കെട്ടിയ കിങ്ങിണിയൂഞ്ഞാലില്‍
അക്കം പക്കം ആടിയുലഞ്ഞു ചെന്നമ്പിളി പൂവിറുക്കാം
അക്കയ്യിലൊന്നു തരാം ഇക്കയ്യിലൊന്നു തരാം

കണ്ടു മറന്നതല്ലേ മണ്ണില്‍ പൂണ്ടു കിടന്നതല്ലേ
കുന്നിക്കുരുവും കുരുത്തോലപ്പീപ്പിയും നിന്നെ തിരഞ്ഞതല്ലേ
അത്തിമരത്തിന്‍റെ എത്താക്കൊമ്പത്ത് കുട്ടിക്കുറുവനും കൂമനും തുമ്പിയും
കൊത്തിയെടുത്തിട്ടൊളിപ്പിച്ചു വെച്ചൊരു കുട്ടിത്താലമെടുത്തു തരാം
അക്കയ്യിലൊന്നു തരാം ഇക്കയ്യിലൊന്നു തരാം
പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു പൊട്ടിച്ചിരിച്ചെപ്പ്
കണ്ണീരാറ്റില് കനവിന്റെയാറ്റില് മുങ്ങിയെടുത്തു തരാം

തെന്നി മറഞ്ഞതല്ലേ എങ്ങോ മിന്നിയകന്നതല്ലേ
കുന്നിന്‍ ചെരുവിലെ പൊന്നോലപ്പന്തെടുത്തമ്മാനമാടി വരാം 
വറ്റാക്കുളത്തിന്റെ വക്കത്തിരുന്നിട്ടു കുട്ടിക്കരണം മറിഞ്ഞങ്ങു ചാടീട്ടു
ചുട്ടിപ്പരലിനെ കണ്ണെഴുതിക്കണ കുട്ടിത്താലമെടുത്തു തരാം
അക്കയ്യിലൊന്നു തരാം ഇക്കയ്യിലൊന്നു തരാം

പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു പൊട്ടിച്ചിരിച്ചെപ്പ്
കണ്ണീരാറ്റില് കനവിന്റെയാറ്റില് മുങ്ങിയെടുത്തു തരാം
കന്നിരാവിന്റെ കൊമ്പത്തു കെട്ടിയ കിങ്ങിണിയൂഞ്ഞാലില്‍
അക്കം പക്കം ആടിയുലഞ്ഞു ചെന്നമ്പിളി പൂവിറുക്കാം
അക്കയ്യിലൊന്നു തരാം ഇക്കയ്യിലൊന്നു തരാം

 

 

 

Pandu pandaaro kondu kalanjoru pottichiricheppu
kaneeraattilu kanavinteyaattilu mungiyeduthu tharaam
kanniraavinte kombathu kettiya kinginiyoonjaalil
akkam pakkam aadiyulanju chennambili poovirukkam
akkayilonnu tharaam ikkayilonnu tharaam

Kandu marannathalle mannil poondu kidannathalle
kunnikkuruvum kurutholappeppiyum ninne thiranjathalle
athimarathinte ethakombathu kuttikkuruvanum koomanum thumbiyum
kotthiyeduthittolippichu vechoru kuttithalameduthu tharaam
akkayilonnu tharaam ikkayilonnu tharaam
pandu pandaaro kondu kalanjoru pottichiricheppu
kaneeraattilu kanavinteyaattilu mungiyeduthu tharaam

Thenni maranjathalle engo minniyakannathalle
kunnin cheruvile ponnolappantheduthammanamdi varaam
vattakkulathinte vakkathirunnittu kuttikkaranam marinjangu chaadeettu
chuttipparaline kannezhuthikkana kuttithaalameduthu tharaam
akkayilonnu tharaam ikkayilonnu tharaam

Pandu pandaaro kondu kalanjoru pottichiricheppu
kaneeraattilu kanavinteyaattilu mungiyeduthu tharaam
kanniraavinte kombathu kettiya kinginiyoonjaalil
akkam pakkam aadiyulanju chennambili poovirukkam
akkayilonnu tharaam ikkayilonnu tharaam


 


  • Vanampaadi, Tony Kurishingal, VIncenT GomeZ and 1 other like this


Users Awards

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 04 December 2015 - 02:13 PM

Choodan :thnq: :)




Users Awards

#5 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,871 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 December 2015 - 03:37 PM

Indus
Good work
Thank you

Sent from my GT-N5110 using Tapatalk

#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,351 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 December 2015 - 03:23 PM

Indutta :hug: :thanks:

Sent from my Nokia 3310 using Tapatalk


Users Awards

#7 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,748 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 December 2015 - 03:27 PM

പടം കണ്ടാലും ആള്‍ക്കാര് പടത്തിന്റെ പേര് തന്നെ പറയോ? :mmm: 



#8 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 December 2015 - 12:47 PM

Indu 8->





Also tagged with one or more of these keywords: My God, Suresh Gopi SOngs, BIjipal, Malayalam movie Lyrics, Malayalam movies, Suresh gopi, Rafeeq Ahmed SOngs

0 user(s) are reading this topic

0 members, 0 guests, 0 anonymous users