Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

സച്ചിന്റെ പാതയില്‍ സെഞ്ച്വറിയുമായി മകന്‍ അര്‍ജുനും


  • Please log in to reply
4 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,398 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 November 2015 - 12:32 PM

സച്ചിന്റെ പാതയില്‍ സെഞ്ച്വറിയുമായി മകന്‍ അര്‍ജുനും

image.jpg

മുംബൈ:  മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ തട്ടകത്തില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും സെഞ്ച്വറി കുറിച്ച് ബാറ്റിങ് മികവ് തെളിയിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ 16 വയസ്സില്‍ താഴെയുള്ളവരുടെ പയ്യഡെ ട്രോഫിക്കായുള്ള മത്സരത്തിലാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സെഞ്ച്വറി കുറിച്ചത്.

156 പന്ത് നേരിട്ട് അര്‍ജുന്‍ 106 റണ്‍സ് കുറിച്ചു. സുനില്‍ഗാവസ്‌കര്‍ ഇലവന് വേണ്ടി കളത്തിലിറങ്ങിയ അര്‍ജുന്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി. രോഹിത് ശര്‍മ്മ ഇലവനെതിരായ മത്സരത്തില്‍ അര്‍ജുന്റെ ബാറ്റിങ് മികവില്‍ ഗാവസ്‌കര്‍ ഇലവന്‍ 218 റണ്‍സ് സ്‌കോര്‍ ചെയ്തു. 

അണ്ടര്‍ 16 മുംബൈ ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള യോഗ്യതാ മത്സരം കൂടിയാണിത്. മുംബൈയുടെ പതിനാല് വയസ്സില്‍ താഴെയുള്ള ടീം അംഗമായ അര്‍ജുന്‍ മൂന്നു വര്‍ഷത്തിനിടയില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണ്.

 


  • Vanampaadi, Varikkuzhi Soman and Malaresh Iyer like this

#2 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,155 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 November 2015 - 12:35 PM

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ >> Pride of India :good: :india: 


  • PaTTaL PurushKarNi likes this


Users Awards

#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,398 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 November 2015 - 12:42 PM

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ >> Pride of India :good: :india: 

ini makante kaalam



#4 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,759 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 November 2015 - 02:44 PM

Aaha Arjun 8-> aarudeyaa mon pinne athishayikkan enthirikkunnu alle :)
  • PaTTaL PurushKarNi likes this

#5 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,398 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 November 2015 - 04:21 PM

Aaha Arjun 8-> aarudeyaa mon pinne athishayikkan enthirikkunnu alle :)

yes yes

next yearil indian teamil ethiyaal albhuthappedenda






0 user(s) are reading this topic

0 members, 0 guests, 0 anonymous users