Jump to content

Toggle Scoreboard
ibProArcade Scoreboard

Crispin has obtained a high score of 24100 May 27 2017 10:57 PM Playing Stack The Cats Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 May 26 2017 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 May 25 2017 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                
Photo

മകൾ


 • Please log in to reply
10 replies to this topic

#1 ബെൻസ് വാസു

ബെൻസ് വാസു

  സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

 • Administrator
 • 22,804 posts
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 11:49 AM

B2qV8kg.jpg

 

 

മകൾ
=====
പെണ്കുട്ടികളില്ലാത്ത വീട്, ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ് ...!!!
വീട്ടില് ഒരു 'മോളൂട്ടി'വേണം
ആങ്ങളമാരുടെഅനിയത്തിയായി ..
അമ്മയുടെ കുഞ്ഞോളായി
അച്ഛന്റെന്റെ പൊന്നൂസായി ..!
അവളുണ്ടെങ്കില് വീട് .. ഉണര്ന്നിരിക്കും ...!!!
അകത്തും പുറത്തും പാറിനടക്കും ...!!!
അടുക്കളയില് അമ്മയ്ക്ക് കൈത്താങ്ങാവും ...!!!
മുല്ലയും തുളസിയും,
പത്തുമണിപ്പൂക്കളും നട്ടുനനക്കാൻ !
ഒരു കുഞ്ഞിപ്പെങ്ങള്‍ തന്നെ വേണം ...!!!
പെണ്കുട്ടി പിറക്കാത്ത മണിമാളിക ..
മരണവീടിന് സമാനമാണ് ...!!
________________________________
മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്ന തണല്മരങ്ങളാണ് .. ഓരോ പെണ്കിടാവും ...!
അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും ..
മാതാപിതാക്കളുടെ വേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും
മോളുടെ മിഴിനീരായിരിക്കും ...!!!

പൊൻതാലി അണിഞ്ഞ് മറ്റൊരാളുടെ കൈകളിലേക്ക്
ഏല്പ്പിച്ചു കൊടുത്താലും വേറൊരു വീട്ടിലേക്ക് പറിച്ചുനട്ടാലും
,ആഴ്ന്നിറങ്ങിയ .. ആൽ വേര് പോലെ  ...
അദൃശ്യമായൊരു സാന്നിദ്ധ്യമായി ...
അവള് നിന്നരികിലുണ്ടാവും ...
പരിധിയില്ലാത്ത പ്രതീക്ഷയോടെ ...!!!
പോറ്റി വളർത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി ..
അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും..
'മകള്'ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും ...!!!

അമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് ..
വീട്ടിലാദ്യമെയെത്തിയത്പെങ്ങളാണ് ...!!!
കുളിമുറിയില് കാലുതെന്നി വീണ് അമ്മമ്മ ആശുപത്രിയിലെ
അത്യാസന്നനിലയിലാണെന്നറിഞ്ഞപ്പോള്
ഓടിക്കിതച്ചെത്തിയതും എന്റമ്മയാ ...!!!
'കോഴിക്കൂട് അടച്ചീല്ലാ ..
ആടിനെ മാറ്റിക്കെട്ടീല്ലാ' ..
എന്നോര്ക്കുന്നത് പോലും .. വീട്ടിലെത്തിയ
ശേഷമായിരിക്കും ...!!!
__________________________________
മകളായി മാറുന്ന മരുമകളും..
ഒരു 'മോളു' തന്നെയല്ലേ ...!
"ഭാര്യ പ്രസവിച്ചു,പിന്നേം പെങ്കുട്ടി"
നീരസത്തോടെയാണ് . പലരും ഇത്തരം വിശേഷങ്ങള്
പങ്കുവെക്കുന്നത് ...!
ആണായാലുംപെണ്ണായാലും സന്താനങ്ങള്

ദൈവത്തിന്റെ ദാനമല്ലെ അവള് ...!!!
പിറക്കാന് പോകുന്നകുഞ്ഞിന്റെ ലിംഗ നിര്ണ്ണയം നടത്തി
ഭ്രൂണഹത്യ ചെയ്യുന്ന പ്രവണത സാക്ഷര കേരളത്തിലും

കാട്ടുതീ പോലെ പടര്ന്നുപിടിക്കുന്നുണ്ട്...!
തിരിച്ചറിവ് നഷ്ടപ്പെട്ട  അക്കാദമിക്ബിരുദങ്ങള്ക്കപ്പുറം
ഇനിയെന്നാണ് നാം ജീവിതം പഠിക്കുക ...!!

 

 

 

കടപ്പാട് : അപരിചിതനായ എഴുത്തുകാരനോട്‌.. പിന്നെ, ഈ സുദീർഘമായ ഈ ഇന്റർനെറ്റ്‌ എന്ന മായാലോകത്തിനും.. 


 • Vanampaadi, Sraavu Unni, Varikkuzhi Soman and 9 others like this


Users Awards

#2 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,679 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 11:51 AM

kollamallo..

nalla oru kavitha#3 Ripper Chacko

Ripper Chacko

  Nokkukutti

 • TOP Member
 • 2,858 posts
 • Location:Bengaluru-India
 • Interests:not aware that he can set his interest here!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 11:58 AM

nannayettundu!  :super:#4 Balan Ottakam

Balan Ottakam

  പൂവാലൻ ഓഫ് പീപ്പി - 2016

 • Royal Member
 • 11,675 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 12:06 PM

http://i.imgur.com/B2qV8kg.jpg...

 

 

മകൾ
=====
പെണ്കുട്ടികളില്ലാത്ത വീട്, ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ് ...!!!
വീട്ടില് ഒരു 'മോളൂട്ടി'വേണം
ആങ്ങളമാരുടെഅനിയത്തിയായി ..
അമ്മയുടെ കുഞ്ഞോളായി
അച്ഛന്റെന്റെ പൊന്നൂസായി ..!
അവളുണ്ടെങ്കില് വീട് .. ഉണര്ന്നിരിക്കും ...!!!
അകത്തും പുറത്തും പാറിനടക്കും ...!!!
അടുക്കളയില് അമ്മയ്ക്ക് കൈത്താങ്ങാവും ...!!!
മുല്ലയും തുളസിയും,
പത്തുമണിപ്പൂക്കളും നട്ടുനനക്കാൻ !
ഒരു കുഞ്ഞിപ്പെങ്ങള്‍ തന്നെ വേണം ...!!!
പെണ്കുട്ടി പിറക്കാത്ത മണിമാളിക ..
മരണവീടിന് സമാനമാണ് ...!!
________________________________
മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്ന തണല്മരങ്ങളാണ് .. ഓരോ പെണ്കിടാവും ...!
അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും ..
മാതാപിതാക്കളുടെ വേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും
മോളുടെ മിഴിനീരായിരിക്കും ...!!!

പൊൻതാലി അണിഞ്ഞ് മറ്റൊരാളുടെ കൈകളിലേക്ക്
ഏല്പ്പിച്ചു കൊടുത്താലും വേറൊരു വീട്ടിലേക്ക് പറിച്ചുനട്ടാലും
,ആഴ്ന്നിറങ്ങിയ .. ആൽ വേര് പോലെ  ...
അദൃശ്യമായൊരു സാന്നിദ്ധ്യമായി ...
അവള് നിന്നരികിലുണ്ടാവും ...
പരിധിയില്ലാത്ത പ്രതീക്ഷയോടെ ...!!!
പോറ്റി വളർത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി ..
അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും..
'മകള്'ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും ...!!!

അമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് ..
വീട്ടിലാദ്യമെയെത്തിയത്പെങ്ങളാണ് ...!!!
കുളിമുറിയില് കാലുതെന്നി വീണ് അമ്മമ്മ ആശുപത്രിയിലെ
അത്യാസന്നനിലയിലാണെന്നറിഞ്ഞപ്പോള്
ഓടിക്കിതച്ചെത്തിയതും എന്റമ്മയാ ...!!!
'കോഴിക്കൂട് അടച്ചീല്ലാ ..
ആടിനെ മാറ്റിക്കെട്ടീല്ലാ' ..
എന്നോര്ക്കുന്നത് പോലും .. വീട്ടിലെത്തിയ
ശേഷമായിരിക്കും ...!!!
__________________________________
മകളായി മാറുന്ന മരുമകളും..
ഒരു 'മോളു' തന്നെയല്ലേ ...!
"ഭാര്യ പ്രസവിച്ചു,പിന്നേം പെങ്കുട്ടി"
നീരസത്തോടെയാണ് . പലരും ഇത്തരം വിശേഷങ്ങള്
പങ്കുവെക്കുന്നത് ...!
ആണായാലുംപെണ്ണായാലും സന്താനങ്ങള്

ദൈവത്തിന്റെ ദാനമല്ലെ അവള് ...!!!
പിറക്കാന് പോകുന്നകുഞ്ഞിന്റെ ലിംഗ നിര്ണ്ണയം നടത്തി
ഭ്രൂണഹത്യ ചെയ്യുന്ന പ്രവണത സാക്ഷര കേരളത്തിലും

കാട്ടുതീ പോലെ പടര്ന്നുപിടിക്കുന്നുണ്ട്...!
തിരിച്ചറിവ് നഷ്ടപ്പെട്ട  അക്കാദമിക്ബിരുദങ്ങള്ക്കപ്പുറം
ഇനിയെന്നാണ് നാം ജീവിതം പഠിക്കുക ...!!

 

 

 

കടപ്പാട് : അപരിചിതനായ എഴുത്തുകാരനോട്‌.. പിന്നെ, ഈ സുദീർഘമായ ഈ ഇന്റർനെറ്റ്‌ എന്ന മായാലോകത്തിനും.. 

 

:super: ezhuthiyath aaraayaalum adipoli aayi :subu: #5 Vanampaadi

Vanampaadi

  Best Topic Maintainer -2016

 • Arcade League
 • 51,142 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 12:36 PM

A Daughter is a treasure for the parents .... no doubt ... :dance:  but at the same time a cause

of sleeplessness .... :hihi:  
Users Awards

#6 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 33,487 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 01:44 PM

പെണ്കുട്ടികളില്ലാത്ത വീട്, ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ് ...!!!
വീട്ടില് ഒരു 'മോളൂട്ടി'വേണം
ആങ്ങളമാരുടെഅനിയത്തിയായി ..
അമ്മയുടെ കുഞ്ഞോളായി
അച്ഛന്റെന്റെ പൊന്നൂസായി ..!
അവളുണ്ടെങ്കില് വീട് .. ഉണര്ന്നിരിക്കും ...!!!
അകത്തും പുറത്തും പാറിനടക്കും ...!!!
അടുക്കളയില് അമ്മയ്ക്ക് കൈത്താങ്ങാവും ...!!!
മുല്ലയും തുളസിയും,
പത്തുമണിപ്പൂക്കളും നട്ടുനനക്കാൻ !
ഒരു കുഞ്ഞിപ്പെങ്ങള്‍ തന്നെ വേണം ...!!!
പെണ്കുട്ടി പിറക്കാത്ത മണിമാളിക ..
മരണവീടിന് സമാനമാണ് ...!!

 

<< 8-> :crying:  :super: :thanks:

 

parayaan vaakkukalilla :athe:#7 ബെൻസ് വാസു

ബെൻസ് വാസു

  സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

 • Administrator
 • 22,804 posts
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 03:20 PM

A Daughter is a treasure for the parents .... no doubt ... :dance:  but at the same time a cause

of sleeplessness .... :hihi:  

Never !! Its all about how you will take it on !
Users Awards

#8 P.K PavaNay!

P.K PavaNay!

  Professional Killer of PP

 • Moderators
 • 7,424 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 November 2015 - 07:02 PM

kollaam nalla veekshanam.....#9 Malabar SultaN

Malabar SultaN

  Nokkukutti

 • TOP Member
 • 1,387 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 04 December 2015 - 11:03 PM

xcellent poem vasu bro.#10 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,181 posts
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 December 2015 - 06:11 PM

8-> Vasuetta kollam ;;)

Sent from my Nokia 3310 using Tapatalk


Edited by * VIncenT GomeZ *, 05 December 2015 - 06:15 PM.Users Awards

#11 Kappalu Moylaaly

Kappalu Moylaaly

  Nokkukutti

 • VIP Members
 • 4,803 posts
 • Location:trivandrum
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 December 2015 - 08:54 PM

vasoo :super: 

 

valare prasaktamaaya ezhuthu 


0 user(s) are reading this topic

0 members, 0 guests, 0 anonymous users