Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1105 Yesterday, 07:36 PM Playing aim and fire Play Now!                Adima Kannu has obtained a high score of 2087320 Yesterday, 07:30 PM Playing 7up Pinball Play Now!                sajujay has obtained a high score of 5240976 Yesterday, 04:15 PM Playing Candy Crush Saga Play Now!                Adima Kannu has obtained a high score of 11244 Yesterday, 04:13 PM Playing Dolphin Play Now!                Adima Kannu has obtained a high score of 74 Yesterday, 04:08 PM Playing Gubyoeste Play Now!                
Photo
- - - - -

അയച്ച് ഒരു മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്ന മെസേജിംഗ് സംവിധാനവുമായി ഫെയ്‌സ്ബുക്ക് മെ


  • Please log in to reply
28 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 50,976 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:14 AM

അയച്ച് ഒരു മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്ന മെസേജിംഗ് സംവിധാനവുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍

 

 

 

 

27281aada.jpg

 

 

 

അയച്ച് ഒരു മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്ന മെസേജിംഗ് സംവിധാനം മെസഞ്ചറില്‍ പരീക്ഷിക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു. ചാറ്റിംഗ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റിലേക്ക് അയച്ച മെസേജുകള്‍ ഒരുമണിക്കുറിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറും സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.


ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസേജിംഗ് സംവിധാനമായ ഫെയ്‌സ്ബുക്ക് പുതിയ രീതി സ്വീകരിക്കുന്നതോടെ ചാറ്റിംഗ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റിന് കടുത്ത വെല്ലുവിളിയായി തീരും. ഫ്രാന്‍സിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്കാവും പുതിയ സംവിധാനം ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുക. ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നീ പ്ലാറ്റ്‌ഫോമുകളിലാവും ഈ സേവനം ലഭ്യമാവുക.

മെസഞ്ചറില്‍ പുതിയതായി എത്തുന്ന അവര്‍ഗ്ലാസ് ചിഹ്നത്തില്‍ ടാപ് ചെയ്തു കഴിഞ്ഞാല്‍ സ്വയം അപ്രത്യക്ഷമാകുന്ന മെസേജുകള്‍ ഇനി ഉപയോക്താക്കള്‍ക്ക് അയക്കാം. ഇത് ആവശ്യാനുസരണം ഓഫ് ആക്കുകയും ഓണ്‍ ആക്കുകയും ചെയ്യാം. മെസഞ്ചറിനെ ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാക്കി മാറ്റാനാണ് പുതിയ സംവിധാനത്തിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്.

ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം ലഭ്യമായിത്തുടങ്ങും. ഉപയോക്താക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ഈ സംവിധാനം മറ്റു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം, 360 ഡിഗ്രി വിഡിയോ സംവിധാനം എന്നു തുടങ്ങി നിരവധി പുതിയ പരീക്ഷണങ്ങളാണ് ഫെയ്‌സ്ബുക്ക് അടുത്തിടെ നടപ്പിലാക്കിയിട്ടുള്ളത്.

 


  • P.K PavaNay!, Cuticura AlexandeR, Vasu Benz and 4 others like this


Users Awards

#2 Balan Ottakam

Balan Ottakam

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,655 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:17 AM

Kollallo paripadi 8->

 

nice share vaanus :good:


  • Vanampaadi likes this

#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 50,976 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:20 AM

Kollallo paripadi 8->

 

nice share vaanus :good:

 

 

:thnq: Balettaa ... :) 




Users Awards

#4 Vasu Benz

Vasu Benz

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,769 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:23 AM

അപ്പൊ ഞാൻ ഒരുത്തിക്ക് ഐ ലവ് യൂ എന്ന് അയച്ചാൽ അര മണിക്കൂറിനുള്ളിൽ അവൾ അത് വായിച്ചില്ലെങ്കിൽ ?? 
 
അത് പോട്ടെ.. ബാലനോട് പെണ്ണുന്പിള്ള വൈകീട്ട് വരുന്പോൾ മീൻ വാങ്ങിക്കൊണ്ടു വരണം എന്നുള്ളത് ഒട്ടകത്തിന്റെ ചവിട്ടു വാങ്ങി വെക്കുന്നതിനിടയിൽ വായിക്കാൻ മറന്നാൽ ? ?  
 
നമ്മളെ ശശി ആക്കാൻ ഫേസ്ബുക്കിന്റെ ജീവിതം ഇനിയും ബാക്കി..  :chey: 

  • Balan Ottakam likes this


Users Awards

#5 Balan Ottakam

Balan Ottakam

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,655 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:25 AM

 

അപ്പൊ ഞാൻ ഒരുത്തിക്ക് ഐ ലവ് യൂ എന്ന് അയച്ചാൽ അര മണിക്കൂറിനുള്ളിൽ അവൾ അത് വായിച്ചില്ലെങ്കിൽ ?? 
 
അത് പോട്ടെ.. ബാലനോട് പെണ്ണുന്പിള്ള വൈകീട്ട് വരുന്പോൾ മീൻ വാങ്ങിക്കൊണ്ടു വരണം എന്നുള്ളത് ഒട്ടകത്തിന്റെ ചവിട്ടു വാങ്ങി വെക്കുന്നതിനിടയിൽ വായിക്കാൻ മറന്നാൽ ? ?  
 
നമ്മളെ ശശി ആക്കാൻ ഫേസ്ബുക്കിന്റെ ജീവിതം ഇനിയും ബാക്കി..   :chey:

 

 

:@ nee enikku ottakathinte chavittu kollunnathum nokki nadanno :punish: nee :ilu: paranja pennine nom ara manikkoorinullil adichondu pokumbam ariyam nenakkathinte vela :kaanam: 



#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 50,976 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:26 AM

 

അപ്പൊ ഞാൻ ഒരുത്തിക്ക് ഐ ലവ് യൂ എന്ന് അയച്ചാൽ അര മണിക്കൂറിനുള്ളിൽ അവൾ അത് വായിച്ചില്ലെങ്കിൽ ?? 
 
അത് പോട്ടെ.. ബാലനോട് പെണ്ണുന്പിള്ള വൈകീട്ട് വരുന്പോൾ മീൻ വാങ്ങിക്കൊണ്ടു വരണം എന്നുള്ളത് ഒട്ടകത്തിന്റെ ചവിട്ടു വാങ്ങി വെക്കുന്നതിനിടയിൽ വായിക്കാൻ മറന്നാൽ ? ?  
 
നമ്മളെ ശശി ആക്കാൻ ഫേസ്ബുക്കിന്റെ ജീവിതം ഇനിയും ബാക്കി..   :chey:

 

 

 

Facebook ki jay .... :india: :amitt:

 

Ellavarkkum anghane thanne venam ... =))




Users Awards

#7 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,641 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:28 AM

ഈ സംവിധാനത്തില്‍ കുറെ ഗുണങ്ങളും ദോഷങ്ങളും ഉണ്ടല്ലോ...
 
ഈ അപ്രത്യക്ഷമാകുന്ന മെസേജസ് സേര്‍വറില്‍ ലൈവ് ആയി ഉണ്ടാകുമോ അതോ അതും ഡിലീറ്റ് ആകുമോ..
 
ആകെ മൊത്തം ഒരു ജഗപൊക...
 
ഇന്ത്യയില്‍ വരട്ടെ.. നോക്കാം...


#8 Vasu Benz

Vasu Benz

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,769 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:29 AM

:@ nee enikku ottakathinte chavittu kollunnathum nokki nadanno :punish: nee :ilu: paranja pennine nom ara manikkoorinullil adichondu pokumbam ariyam nenakkathinte vela :kaanam:

 

ഹെന്റെ പൊന്നു ബാലാ.. ആ പെണ്ണല്ലേ ഈ പെണ്ണ് ? അപ്പൊ പിന്നെ ആ പെണ്ണിന് അയക്കുന്നത് എങ്ങിനെ ഈ പെണ്ണിന് കിട്ടും? ഇനി അഥവാ കിട്ടിയാൽ തന്നെ, ഈ പെണ്ണ് ആ പെണ്ണിനെ എങ്ങിനെ അറിയും ? :twist:

ഒക്കെ പോട്ടെ.. അറ്റ്‌ ലീസ്റ്റ് നിന്റെ ഒട്ടകത്തിനു എങ്ങിനെ അറിയും ? നീ മെസ്സേജും നോക്കി ഇരുന്നോ.. 




Users Awards

#9 Vasu Benz

Vasu Benz

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,769 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:42 AM

 

ഈ സംവിധാനത്തില്‍ കുറെ ഗുണങ്ങളും ദോഷങ്ങളും ഉണ്ടല്ലോ...
 
ഈ അപ്രത്യക്ഷമാകുന്ന മെസേജസ് സേര്‍വറില്‍ ലൈവ് ആയി ഉണ്ടാകുമോ അതോ അതും ഡിലീറ്റ് ആകുമോ..
 
ആകെ മൊത്തം ഒരു ജഗപൊക...
 
ഇന്ത്യയില്‍ വരട്ടെ.. നോക്കാം...

 

സെർവറിൽ ഉണ്ടാകില്ല.. സ്വതവേ, സ്റ്റോർ ആൻഡ്‌ ഫോർവേഡ് എന്ന രീതിയാണ് ഇത്തരം സംവിധാനങ്ങളിൽ ഉപയോഗിക്കുന്നത്. പക്ഷെ, ഇവിടെ പറഞ്ഞതനുസരിച്ച് ഫോർവേഡ് ആൻഡ്‌ ഡിലീറ്റ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്.. അപ്പോൾ അയക്കുന്ന മെസ്സേജസ് ഒരിക്കലും സെർവറിൽ സേവ് ആവില്ല.. അതോടൊപ്പം തന്നെ മെസ്സേജിൽ സെൽഫ് ഡിസ്ട്രക്ടിംഗ് ടൈമർ സെറ്റ് ചെയ്തിരിക്കുന്നതിനാൽ നിശ്ചിത സമയത്ത് തന്നെ ആ മെസ്സേജ് സ്വയം ഡിലീറ്റ് ആവുകയും ചെയ്യുന്നു..  


  • Vanampaadi and Purushu Pattalam like this


Users Awards

#10 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,641 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:44 AM

സെർവറിൽ ഉണ്ടാകില്ല.. സ്വതവേ, സ്റ്റോർ ആൻഡ്‌ ഫോർവേഡ് എന്ന രീതിയാണ് ഇത്തരം സംവിധാനങ്ങളിൽ ഉപയോഗിക്കുന്നത്. പക്ഷെ, ഇവിടെ പറഞ്ഞതനുസരിച്ച് ഫോർവേഡ് ആൻഡ്‌ ഡിലീറ്റ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്.. അപ്പോൾ അയക്കുന്ന മെസ്സേജസ് ഒരിക്കലും സെർവറിൽ സേവ് ആവില്ല.. അതോടൊപ്പം തന്നെ മെസ്സേജിൽ സെൽഫ് ഡിസ്ട്രക്ടിംഗ് ടൈമർ സെറ്റ് ചെയ്തിരിക്കുന്നതിനാൽ നിശ്ചിത സമയത്ത് തന്നെ ആ മെസ്സേജ് സ്വയം ഡിലീറ്റ് ആവുകയും ചെയ്യുന്നു..

!mmm

Sent from my GT-N5110 using Tapatalk

#11 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 50,976 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:52 AM

സെർവറിൽ ഉണ്ടാകില്ല.. സ്വതവേ, സ്റ്റോർ ആൻഡ്‌ ഫോർവേഡ് എന്ന രീതിയാണ് ഇത്തരം സംവിധാനങ്ങളിൽ ഉപയോഗിക്കുന്നത്. പക്ഷെ, ഇവിടെ പറഞ്ഞതനുസരിച്ച് ഫോർവേഡ് ആൻഡ്‌ ഡിലീറ്റ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്.. അപ്പോൾ അയക്കുന്ന മെസ്സേജസ് ഒരിക്കലും സെർവറിൽ സേവ് ആവില്ല.. അതോടൊപ്പം തന്നെ മെസ്സേജിൽ സെൽഫ് ഡിസ്ട്രക്ടിംഗ് ടൈമർ സെറ്റ് ചെയ്തിരിക്കുന്നതിനാൽ നിശ്ചിത സമയത്ത് തന്നെ ആ മെസ്സേജ് സ്വയം ഡിലീറ്റ് ആവുകയും ചെയ്യുന്നു..  

 

Knowledge is power ... :yes:  ellam ariyamallo .... ;;) 




Users Awards

#12 Vasu Benz

Vasu Benz

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,769 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:52 AM

ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് സേവനദാതാക്കൾക്കാണ് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്.. അവർക്ക്‌ കോടിക്കണക്കിനു വരുന്ന മെസ്സേജുകൾ ഒന്നും അവരുടെ സെർവറിൽ സ്റ്റോർ ചെയ്യേണ്ടി വരുന്നില്ല.. തന്മൂലം വളരെയധികം സ്ടോറെജ് സ്പേസ് ലാഭിക്കാനാവുന്നു.. പക്ഷെ, രാജ്യ സുരക്ഷക്കും വ്യക്തി സുരക്ഷക്കും ഇതൊരു വെല്ലുവിളി തന്നെ ആണ്.. 


  • Purushu Pattalam likes this


Users Awards

#13 Vasu Benz

Vasu Benz

    സകലകലാവല്ലഭൻ ഓഫ് പീപ്പി 2016

  • Administrator
  • 22,769 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:53 AM

Knowledge is power ... :yes:  ellam ariyamallo .... ;;)

എന്റെ മുഖത്തോട്ടു ഒന്ന് നോക്കിക്കേ.. അതിന്റെ അഹങ്കാരം നല്ല പോലെ ഇല്ലേ ? B)


  • Purushu Pattalam likes this


Users Awards

#14 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,641 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:58 AM

ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് സേവനദാതാക്കൾക്കാണ് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്.. അവർക്ക്‌ കോടിക്കണക്കിനു വരുന്ന മെസ്സേജുകൾ ഒന്നും അവരുടെ സെർവറിൽ സ്റ്റോർ ചെയ്യേണ്ടി വരുന്നില്ല.. തന്മൂലം വളരെയധികം സ്ടോറെജ് സ്പേസ് ലാഭിക്കാനാവുന്നു.. പക്ഷെ, രാജ്യ സുരക്ഷക്കും വ്യക്തി സുരക്ഷക്കും ഇതൊരു വെല്ലുവിളി തന്നെ ആണ്.. 

yes

athanu ithinte ettavum valiya draw back



#15 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,641 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 19 November 2015 - 11:59 AM

എന്റെ മുഖത്തോട്ടു ഒന്ന് നോക്കിക്കേ.. അതിന്റെ അഹങ്കാരം നല്ല പോലെ ഇല്ലേ ? B)

pinne... ahankaram kondu ippol mughame kaanunnilla






0 user(s) are reading this topic

0 members, 0 guests, 0 anonymous users