Jump to content

Toggle Scoreboard
ibProArcade Scoreboard

KD SimoN has obtained a high score of 7342 Yesterday, 04:54 PM Playing Tony Hawks Underground 2 Play Now!                Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                
Photo

വിസ്മയ നഗരത്തിലെ 5 അത്ഭുതങ്ങൾ!


  • Please log in to reply
18 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,364 posts
39,123
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 04:07 AM

വിസ്മയ നഗരത്തിലെ 5 അത്ഭുതങ്ങൾ! ...

 

 

177a0.jpg

 

 

പ്രവാസികളുടെ സ്വപ്ന ഭൂമിയാണ്‌ ദുബായ്. ഇന്ന് ദുബൈയിൽ ചെന്ന് ഒരു നാണയം മുകളിലെക്കെറിഞ്ഞാൽ അത് വീഴുന്നത ഏതെങ്കിലും മലയാളിയുടെ തലയിലായിരിക്കും! മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതൽ സ്വാതന്ത്ര്യവും ജീവിതനിലവാരവും ഈ രാജ്യം നൽകുന്നു. ബഹുനില കെട്ടിടങ്ങളുടെ ഭൂമിക കൂടിയാണ് ദുബായ്. ദുബായ് കണ്ടവർക്കും കാണാനിരിക്കുന്നവർക്കുമായി ചില കെട്ടിട കാഴ്ചകൾ....
 
 

 



Users Awards

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,364 posts
39,123
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 04:08 AM

1. ബുർജ് അൽ അറബ്...
 
 
1a975a.jpg
 
 
ലോകത്തെ ഒരേയൊരു 7 സ്റ്റാർ ഹോട്ടൽ, വലിപ്പത്തിൽ ലോകത്തെ നാലാമത്തെ ഹോട്ടൽ തുടങ്ങി വിശേഷണങ്ങൾ നിരവധിയാണ് ആഡംബരത്തിന്റെ അവസാന വാക്കായ ബുർജ് അൽ അറബിന്. ...

 

 

1bf4d8.jpg

 

 

 

ഒരു പത്തെമാരിയെ അനുസ്മരിപ്പിക്കുന്നതാണ് കെട്ടിടത്തിന്റെ ഡിസൈൻ. കെട്ടിടത്തിന്റെ ഉയരത്തിന്റെ 39% ഓപ്പണ്‍ സ്പേസാണ്.വശ്യമായ ജുമേറാ ബീച്ചിനു സമീപമാണ് ഹോട്ടൽ തലയുയർത്തി നിൽക്കുന്നത്. ...


 

Edited by Vanampaadi, 13 November 2015 - 04:10 AM.



Users Awards

#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,364 posts
39,123
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 04:15 AM

2. പാം ഐലൻഡ്‌...

 

 

 

26182.jpg

 

 

 

ഒരു നിർമാണ വിസ്മയമാണ് ഈന്തപ്പനയുടെ ആകൃതിയിലുള്ള മനുഷ്യ നിർമിത ദ്വീപായ പാം ഐലൻഡ്‌സ്. പാം ജുമേറാ, പാം ഐലൻഡ്‌സ്. പാം ജുമേറാ, പാം ജബൽ അലി, ദയറാ എന്നീ ദ്വീപുകൾ ഇതിലുൾപ്പെടുന്നു. ...
 

 
2a3486.jpg
 
 
പേർഷ്യൻ ഗൾഫ് എന്നറിയപ്പെടുന്ന പശ്ചിമേഷ്യൻ മെഡിറ്ററെനിയൻ കടൽ ഡ്രഡ്ജ് ചെയ്തപ്പോൾ ലഭിച്ച മണൽ കൊണ്ടാണ് ഈ ദ്വീപുകൾ നിർമിച്ചത്. തികച്ചും മണലും പാറയും ഉപയോഗിച്ചാണ് ദ്വീപുകൾ നിർമിച്ചിരിക്കുന്നത്. ഒരു  ഘട്ടത്തിലും കോണ്‍ക്രീറ്റോ, ഉരുക്കോ ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്....


 



Users Awards

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,364 posts
39,123
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 04:21 AM

3. ബുർജ് ഖലീഫ

 

 

 

330e7.jpg

 

 

 

ലോകത്തെ ഏറ്റവും ഉയരമേറിയ നിർമിതി എന്ന വിശേഷണം ദുബൈയുടെ രത്നം എന്നറിയപ്പെടുന്ന ബുർജിനു സ്വന്തം. 160 നിലകൾ, 829.8 മീറ്ററാണ് 2,722 ft) ഉയരം. ലോകത്തേറ്റവും കൂടുതൽ സെൽഫികൾ എടുക്കപ്പെട്ടതും ബുർജ് പശ്ചാത്തലമാക്കിയാണ്. 3.5 ലക്ഷം ക്യുബിക് മീറ്റർ കോണ്‍ക്രീറ്റും, 55,000 ടണ്‍ ഉരുക്കും, ഉപയോഗിച്ച് 5 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയായത്....

 

 

3a54ae.jpg

 

 

 

ബുർജിന്റെ വശ്യത ലോകം അടുത്തറിഞ്ഞത് 'മിഷൻ ഇമ്പോസിബിൾ' എന്ന ടോം ക്രൂസ് ചിത്രത്തിലെ രംഗങ്ങളിൽ കൂടിയായിരിക്കും. നടൻ മോഹൻലാലിനു ബു ർജിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ഉണ്ട്....

 


Edited by Vanampaadi, 13 November 2015 - 04:22 AM.



Users Awards

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,364 posts
39,123
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 04:26 AM

4. ദുബായ് മാൾ

 

 

4f012.jpg

 

 

ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ. (12 ദശലക്ഷം സ്ക്വയർ ഫൂട്ട് ) 50 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം ഉണ്ട് മാളിന്. ...

 

 

5ba50.jpg

 

 

6ce41.jpg

 

 

ബുർജ് ഖലീഫ മെട്രോയും ദുബായ് മാളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നടപ്പാതയും നിർമിച്ചിട്ടുണ്ട്. വിശാലമായ അക്വേറിയം, ഐസ് റിങ്ക് തുടങ്ങിയവയും സവിശേഷതയാണ്....




Users Awards

#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 54,364 posts
39,123
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 04:30 AM

5. എമിരേറ്റ്സ് ടവർ

 

 

 

7ddf2.jpg

 

 

 

ക്വാലാലമ്പൂരിലെ പെട്രോണാസ് ടവറിനെ അനുസ്മരിപ്പിക്കുന്നതാണ് നിർമാണ ശൈലി. എമിരേറ്റ്സ് ഓഫിസും, ജുമേറാ ടവർ ഹോട്ടലും തമ്മിൽ ബന്ധിപ്പിക്കുന്നു ഈ നിർമിതി....

 

 

7ab271.jpg

 

 


96,875 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള രണ്ടു നില കെട്ടിടമാണ് രണ്ടു അംബരചുംബികളെയും ബന്ധിപ്പിക്കുന്നത്. ...




Users Awards

#7 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 08:48 AM

wow

great share



#8 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 08:48 AM

 

1. ബുർജ് അൽ അറബ്...
 
 
http://d76.imgup.net/1a975a.jpg...
 
 
ലോകത്തെ ഒരേയൊരു 7 സ്റ്റാർ ഹോട്ടൽ, വലിപ്പത്തിൽ ലോകത്തെ നാലാമത്തെ ഹോട്ടൽ തുടങ്ങി വിശേഷണങ്ങൾ നിരവധിയാണ് ആഡംബരത്തിന്റെ അവസാന വാക്കായ ബുർജ് അൽ അറബിന്. ...

 

 

http://l32.imgup.net/1bf4d8.jpg...

 

 

 

ഒരു പത്തെമാരിയെ അനുസ്മരിപ്പിക്കുന്നതാണ് കെട്ടിടത്തിന്റെ ഡിസൈൻ. കെട്ടിടത്തിന്റെ ഉയരത്തിന്റെ 39% ഓപ്പണ്‍ സ്പേസാണ്.വശ്യമായ ജുമേറാ ബീച്ചിനു സമീപമാണ് ഹോട്ടൽ തലയുയർത്തി നിൽക്കുന്നത്. ...


 

 

7 star hotel aanalle... great



#9 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 08:49 AM

 

2. പാം ഐലൻഡ്‌...

 

 

 

http://f30.imgup.net/26182.jpg...

 

 

 

ഒരു നിർമാണ വിസ്മയമാണ് ഈന്തപ്പനയുടെ ആകൃതിയിലുള്ള മനുഷ്യ നിർമിത ദ്വീപായ പാം ഐലൻഡ്‌സ്. പാം ജുമേറാ, പാം ഐലൻഡ്‌സ്. പാം ജുമേറാ, പാം ജബൽ അലി, ദയറാ എന്നീ ദ്വീപുകൾ ഇതിലുൾപ്പെടുന്നു. ...
 

 
http://v66.imgup.net/2a3486.jpg...
 
 
പേർഷ്യൻ ഗൾഫ് എന്നറിയപ്പെടുന്ന പശ്ചിമേഷ്യൻ മെഡിറ്ററെനിയൻ കടൽ ഡ്രഡ്ജ് ചെയ്തപ്പോൾ ലഭിച്ച മണൽ കൊണ്ടാണ് ഈ ദ്വീപുകൾ നിർമിച്ചത്. തികച്ചും മണലും പാറയും ഉപയോഗിച്ചാണ് ദ്വീപുകൾ നിർമിച്ചിരിക്കുന്നത്. ഒരു  ഘട്ടത്തിലും കോണ്‍ക്രീറ്റോ, ഉരുക്കോ ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്....


 

 

what a construction, what an idea

really fantastic



#10 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 08:50 AM

 

3. ബുർജ് ഖലീഫ

 

 

 

http://a81.imgup.net/330e7.jpg...

 

 

 

ലോകത്തെ ഏറ്റവും ഉയരമേറിയ നിർമിതി എന്ന വിശേഷണം ദുബൈയുടെ രത്നം എന്നറിയപ്പെടുന്ന ബുർജിനു സ്വന്തം. 160 നിലകൾ, 829.8 മീറ്ററാണ് 2,722 ft) ഉയരം. ലോകത്തേറ്റവും കൂടുതൽ സെൽഫികൾ എടുക്കപ്പെട്ടതും ബുർജ് പശ്ചാത്തലമാക്കിയാണ്. 3.5 ലക്ഷം ക്യുബിക് മീറ്റർ കോണ്‍ക്രീറ്റും, 55,000 ടണ്‍ ഉരുക്കും, ഉപയോഗിച്ച് 5 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയായത്....

 

 

http://s73.imgup.net/3a54ae.jpg...

 

 

 

ബുർജിന്റെ വശ്യത ലോകം അടുത്തറിഞ്ഞത് 'മിഷൻ ഇമ്പോസിബിൾ' എന്ന ടോം ക്രൂസ് ചിത്രത്തിലെ രംഗങ്ങളിൽ കൂടിയായിരിക്കും. നടൻ മോഹൻലാലിനു ബു ർജിൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ഉണ്ട്....

 

 

ithu popular aayallo ippol...

mohanlalum avide orennam vangi alle



#11 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 08:50 AM

 

4. ദുബായ് മാൾ

 

 

http://i46.imgup.net/4f012.jpg...

 

 

ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ. (12 ദശലക്ഷം സ്ക്വയർ ഫൂട്ട് ) 50 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം ഉണ്ട് മാളിന്. ...

 

 

http://s17.imgup.net/5ba50.jpg...

 

 

http://w76.imgup.net/6ce41.jpg...

 

 

ബുർജ് ഖലീഫ മെട്രോയും ദുബായ് മാളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നടപ്പാതയും നിർമിച്ചിട്ടുണ്ട്. വിശാലമായ അക്വേറിയം, ഐസ് റിങ്ക് തുടങ്ങിയവയും സവിശേഷതയാണ്....

 

50 football stadium size?? ohhh......imaginationil polum varunnilla... :mad:



#12 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,161 posts
8,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 08:51 AM

 

5. എമിരേറ്റ്സ് ടവർ

 

 

 

http://y08.imgup.net/7ddf2.jpg...

 

 

 

ക്വാലാലമ്പൂരിലെ പെട്രോണാസ് ടവറിനെ അനുസ്മരിപ്പിക്കുന്നതാണ് നിർമാണ ശൈലി. എമിരേറ്റ്സ് ഓഫിസും, ജുമേറാ ടവർ ഹോട്ടലും തമ്മിൽ ബന്ധിപ്പിക്കുന്നു ഈ നിർമിതി....

 

 

http://c21.imgup.net/7ab271.jpg...

 

 


96,875 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള രണ്ടു നില കെട്ടിടമാണ് രണ്ടു അംബരചുംബികളെയും ബന്ധിപ്പിക്കുന്നത്. ...

 

emirates tower kollam..

pandundayurunna twin towerine pole



#13 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,065 posts
24,721
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 11:23 PM

 

വിസ്മയ നഗരത്തിലെ 5 അത്ഭുതങ്ങൾ! ...

 

 

http://q83.imgup.net/177a0.jpg...

 

 

പ്രവാസികളുടെ സ്വപ്ന ഭൂമിയാണ്‌ ദുബായ്. ഇന്ന് ദുബൈയിൽ ചെന്ന് ഒരു നാണയം മുകളിലെക്കെറിഞ്ഞാൽ അത് വീഴുന്നത ഏതെങ്കിലും മലയാളിയുടെ തലയിലായിരിക്കും! മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതൽ സ്വാതന്ത്ര്യവും ജീവിതനിലവാരവും ഈ രാജ്യം നൽകുന്നു. ബഹുനില കെട്ടിടങ്ങളുടെ ഭൂമിക കൂടിയാണ് ദുബായ്. ദുബായ് കണ്ടവർക്കും കാണാനിരിക്കുന്നവർക്കുമായി ചില കെട്ടിട കാഴ്ചകൾ....
 
 

 

 

vaanukutty nice topic :good:



#14 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,065 posts
24,721
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 11:25 PM

 

1. ബുർജ് അൽ അറബ്...
 
 
http://d76.imgup.net/1a975a.jpg...
 
 
ലോകത്തെ ഒരേയൊരു 7 സ്റ്റാർ ഹോട്ടൽ, വലിപ്പത്തിൽ ലോകത്തെ നാലാമത്തെ ഹോട്ടൽ തുടങ്ങി വിശേഷണങ്ങൾ നിരവധിയാണ് ആഡംബരത്തിന്റെ അവസാന വാക്കായ ബുർജ് അൽ അറബിന്. ...

 

 

http://l32.imgup.net/1bf4d8.jpg...

 

 

 

ഒരു പത്തെമാരിയെ അനുസ്മരിപ്പിക്കുന്നതാണ് കെട്ടിടത്തിന്റെ ഡിസൈൻ. കെട്ടിടത്തിന്റെ ഉയരത്തിന്റെ 39% ഓപ്പണ്‍ സ്പേസാണ്.വശ്യമായ ജുമേറാ ബീച്ചിനു സമീപമാണ് ഹോട്ടൽ തലയുയർത്തി നിൽക്കുന്നത്. ...


 

 

 

:thanks: vaanukutty :)



#15 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,065 posts
24,721
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 November 2015 - 11:26 PM

 

2. പാം ഐലൻഡ്‌...

 

 

 

http://f30.imgup.net/26182.jpg...

 

 

 

ഒരു നിർമാണ വിസ്മയമാണ് ഈന്തപ്പനയുടെ ആകൃതിയിലുള്ള മനുഷ്യ നിർമിത ദ്വീപായ പാം ഐലൻഡ്‌സ്. പാം ജുമേറാ, പാം ഐലൻഡ്‌സ്. പാം ജുമേറാ, പാം ജബൽ അലി, ദയറാ എന്നീ ദ്വീപുകൾ ഇതിലുൾപ്പെടുന്നു. ...
 

 
http://v66.imgup.net/2a3486.jpg...
 
 
പേർഷ്യൻ ഗൾഫ് എന്നറിയപ്പെടുന്ന പശ്ചിമേഷ്യൻ മെഡിറ്ററെനിയൻ കടൽ ഡ്രഡ്ജ് ചെയ്തപ്പോൾ ലഭിച്ച മണൽ കൊണ്ടാണ് ഈ ദ്വീപുകൾ നിർമിച്ചത്. തികച്ചും മണലും പാറയും ഉപയോഗിച്ചാണ് ദ്വീപുകൾ നിർമിച്ചിരിക്കുന്നത്. ഒരു  ഘട്ടത്തിലും കോണ്‍ക്രീറ്റോ, ഉരുക്കോ ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്....


 

 

 

atbhutham thanne 8->






0 user(s) are reading this topic

0 members, 0 guests, 0 anonymous users