Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 1175 Today, 02:31 AM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                Malabar SultaN has obtained a high score of 5300 Yesterday, 11:11 PM Playing 1-i Play Now!                Malabar SultaN has obtained a high score of 41700 Yesterday, 11:01 PM Playing Flip Words Play Now!                
Photo

Ennittum / Pavithran Theekkuni

Ennittum Pavithran Theekkuni Malayalam Kavitha Kaviitha lyrics Punchapaadam

  • Please log in to reply
No replies to this topic

#1 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,158 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 08 November 2015 - 02:45 PM

എന്നിട്ടും
.....................................
 
 
അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..
അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍
ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.
ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും






Also tagged with one or more of these keywords: Ennittum, Pavithran Theekkuni, Malayalam Kavitha, Kaviitha lyrics, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users