Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

പിങ്ക് ബോളില്‍ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് 27ന്


  • Please log in to reply
13 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 November 2015 - 06:18 PM

പിങ്ക് ബോളില്‍ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് 27ന്

പിങ്ക് നിറത്തിലുളള പന്താണ് എന്ന പ്രത്യേകതയും ഡേ-നൈറ്റ് ടെസ്റ്റിനുണ്ട്. പിങ്ക് ബോള്‍ ആദ്യമായി ഉപയോഗിക്കുന്നതില്‍ ചില ആശങ്കകളുണ്ടെങ്കിലും പകല്‍-രാത്രി ടെസ്റ്റിനായുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

image.jpg

അഡ്‌ലെയ്ഡ്: നവംബര്‍ 27ന് ക്രിക്കറ്റില്‍ ഒരു പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ തുടക്കമാകുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്. ടെസ്റ്റ് ക്രിക്ക്റ്റില്‍ ഒരു വിപ്ലവം തന്നെ ഈ ടെസ്റ്റ് സൃഷ്ട്ട്ടിച്ചേക്കാം. 

1887 മാര്‍ച്ച് 5ന് ഓസ്ട്രലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ചരിത്രത്തിലെ ആദ്യ അംഗീകൃത ടെസ്റ്റ്. ഓസ്‌ട്രേലിയയിലെ മെല്‍ബണായിരുന്നു അന്നത്തെ വേദി. അന്ന് വിജയം 45 റണ്‍സിന് ഓസ്‌ട്രേലിയ്ക്കായിരുന്നു.

140 വര്‍ഷത്തിനിപ്പുറം ക്രിക്കറ്റ് ഒരുപാട് മാറിയിരിക്കുന്നു. 1975-ല്‍ ഏകദിന ക്രിക്കറ്റും 2005-ല്‍ ട്വന്റി-20 ക്രിക്കറ്റും വന്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴത് അത് ഡേ-നൈറ്റ് ടെസ്റ്റില്‍ വന്നു നില്‍ക്കുന്നു. 

പിങ്ക് നിറത്തിലുളള പന്താണ് എന്ന പ്രത്യേകതയും ഡേ-നൈറ്റ് ടെസ്റ്റിനുണ്ട്. പിങ്ക് ബോള്‍ ആദ്യമായി ഉപയോഗിക്കുന്നതില്‍ ചില ആശങ്കകളുണ്ടെങ്കിലും പകല്‍-രാത്രി ടെസ്റ്റിനായുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് ജെയിംസ് സതര്‍ലാന്റിന്റെ ആശയമായിരുന്നു ഡേ-നൈറ്റ് ടെസ്റ്റ് മത്സരം. ഏഴ് വര്‍ഷം മുമ്പ് അദ്ദേഹം വിഭാവനം ചെയ്ത ആശയം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകമാക്കുകയാണ് ഇപ്പോള്‍.

 


  • Mitchell Indunaghan, Varikkuzhi Soman, Malaresh Iyer and 1 other like this

#2 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,727 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 November 2015 - 06:20 PM

Aaha pink ball 8-> maattangal varatte :yes:
  • PaTTaL PurushKarNi likes this

#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 November 2015 - 07:46 PM

Aaha pink ball 8-> maattangal varatte :yes:

maattangal anivaaryamanallo alle



#4 Eda YuvaRajey

Eda YuvaRajey

    Nokkukutti

  • Star of Stars
  • 31,165 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 November 2015 - 01:06 PM

kolalo changes..




Users Awards

#5 Benzen Bravo

Benzen Bravo

    Most Affectionate Person of PP

  • Administrator
  • 22,713 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 November 2015 - 10:30 AM

ini verum 6 divasnagal maathram :poii: 




Users Awards

#6 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 November 2015 - 11:35 AM

:o

#7 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 November 2015 - 08:09 PM

Ithonnu kaananam

Sent from my GT-N5110 using Tapatalk

#8 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 November 2015 - 08:10 PM

ini verum 6 divasnagal maathram oii:

Waiting 4 dat

Sent from my GT-N5110 using Tapatalk

#9 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 November 2015 - 09:41 PM

Naleyanu naleyanu naleyanu :dance:
  • PaTTaL PurushKarNi likes this

#10 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 November 2015 - 09:44 PM

Naleyanu naleyanu naleyanu :dance:

Namukku nookkam engane aakumennu

Sent from my GT-N5110 using Tapatalk

#11 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 November 2015 - 09:52 PM

Namukku nookkam engane aakumennu

Sent from my GT-N5110 using Tapatalk

Eppazha match ist ?
  • PaTTaL PurushKarNi likes this

#12 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 November 2015 - 10:09 PM

Eppazha match ist ?

3.30 pm aanennu thonnunnu

Sent from my GT-N5110 using Tapatalk
  • Tony Kurishingal likes this

#13 Tony Kurishingal

Tony Kurishingal

    Nokkukutti

  • VIP Members
  • 5,065 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 November 2015 - 04:08 PM

3.30 pm aanennu thonnunnu

Sent from my GT-N5110 using Tapatalk

Njan kali kanukaya.. :)
  • PaTTaL PurushKarNi likes this

#14 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 November 2015 - 04:09 PM

Nz all out aayallo

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users