Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo
- - - - -

മികവാര്‍ന്ന 10 പവര്‍ബാങ്കുകള്‍


  • Please log in to reply
30 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 04:45 PM

മികവാര്‍ന്ന 10 പവര്‍ബാങ്കുകള്‍

image.jpg

സ്മാര്‍ട്‌ഫോണ്‍ വില്പനയ്‌ക്കൊപ്പം കുതിച്ചുയരുകയാണ് പവര്‍ബാങ്കുകളുടെ കച്ചവടവും. എത്ര വിലപിടിപ്പുളള ഫോണാണെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും ചാര്‍ജ് തീരുമെന്നതുകൊണ്ടാണ് പവര്‍ബാങ്കുകള്‍ക്ക് പ്രിയമേറുന്നത്. അഞ്ഞൂറു തൊട്ട് അയ്യായിരം രൂപ വരെ വിലയുളള പവര്‍ബാങ്കുകള്‍ ഇന്ന് കിട്ടാനുണ്ട്. പ്രവര്‍ത്തന മികവില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് പവര്‍ബാങ്കുകളെ പരിചയപ്പെടാം. ഇവയില്‍ ചിലത് ഇപ്പോഴും രാജ്യത്ത് വില്പനയ്‌ക്കെത്തിയിട്ടില്ല. 

 


  • Vanampaadi, Varikkuzhi Soman, Malar and 3 others like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 04:47 PM

ithinteyoke name entha


  • PaTTaaLam PuRushU likes this


Users Awards

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 04:50 PM

Ippo ellarum ithokke kondalle nadapp :athe: nice share purushu :thanks:

Onnundaayirunnu Ferrari enno matto aanu Peru :think:

#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:00 PM

image.jpg

1. കെമാഷി (KMASHI) 
പേര് കേട്ടാല്‍ ചൈനയെന്ന് തോന്നുമെങ്കിലും അമേരിക്കന്‍ കമ്പനിയാണ് കെമാഷി. കെമാഷിയുടെ 10,000 എംഎഎച്ച് എക്‌സ്‌റ്റേണല്‍ ബാറ്ററി വിദേശരാജ്യങ്ങളില്‍ നന്നായി വിറ്റുപോകുന്ന പവര്‍ബാങ്കാണ്. രണ്ട് യുഎസ്ബി പോര്‍ട്ടുകളുള്ളതിനാല്‍ രണ്ട് ഡിവൈസുകള്‍ ഒരേസമയം ചാര്‍ജ് ചെയ്യാനാകും. 

ഒരു പോര്‍ട്ടിന്റെ ഔട്ട്പുട്ട് 2.1 ആംപിയറാണെങ്കില്‍ മറ്റേ പോര്‍ട്ടിന്റേത് 1 ആംപിയറാണ്. ക്വിക്ക്ചാര്‍ജ് സാങ്കേതികവിദ്യയില്ലെങ്കിലും ഏറെ സമയമെടുക്കാതെ ഡിവൈസുകളില്‍ ചാര്‍ജ് നിറയ്ക്കാന്‍ ഈ പവര്‍ബാങ്കിനാകുന്നുണ്ട്. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ ഈ പവര്‍ബാങ്ക് വാങ്ങാം. വില: 2,239 രൂപ.


  • Vanampaadi, P.K. Pavanayi and BaaleTTaN like this

#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:01 PM

ithinteyoke name entha

enthu patty?



#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:01 PM

 

image.jpg

2. സിലു സെഡ്എല്‍ബിപിഎക്‌സ് (Zilu ZLBPX)
13,000 എംഎഎച്ചിന്റെ സാംസങ് ബാറ്ററിയുള്ള സിലു സെഡ്എല്‍ബിപിഎക്‌സിലും രണ്ട് യുഎസ്ബി പോര്‍ട്ടുകളുണ്ട്. സ്മാര്‍ട്‌ഫോണും ടാബും ഒരേ സമയം ചാര്‍ജ് ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

പവര്‍ബാങ്കില്‍ അവശേഷിക്കുന്ന ചാര്‍ജ് സൂചിപ്പിക്കാനായി എല്‍ഇഡി ഇന്‍ഡിക്കേറ്ററും ഇതിലുണ്ട്. ആമസോണ്‍ വെബ്‌സൈറ്റില്‍ 26 ഡോളറിനാണ് (1700 രൂപ) ഈ പവര്‍ബാങ്ക് വില്‍ക്കുന്നത്. ഇതേ വിലയ്ക്കിത് ഇന്ത്യയില്‍ കിട്ടുമോയെന്ന കാര്യം വ്യക്തമല്ല. 



#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:02 PM

image.jpg

3. വിന്‍സിക് (Vinsic) അള്‍ട്രാസ്ലിം പവര്‍ബാങ്ക്
20,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ പവര്‍ബാങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയില്‍ തീരെ സ്ലിമ്മാണിത്. എത്രത്തോളം ബാറ്ററിശേഷി ബാക്കിയുണ്ടെന്ന് കാണിക്കുന്ന എല്‍ഇഡി ഡിസ്‌പ്ലേയും പവര്‍ബാങ്കിലുണ്ട്. 44 ഡോളറിനാണ് (2,868 രൂപ) അമേരിക്കയില്‍ ഇത് വില്‍ക്കുന്നത്. 


  • Vanampaadi likes this

#8 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:02 PM

image.jpg

4. റോപവര്‍ (RAVPover) പോര്‍ട്ടബിള്‍ ചാര്‍ജര്‍
കാഴ്ചയില്‍ ഏറെ മനോഹരമാണീ പവര്‍ ബാങ്ക്. ഒരു ലിപ്‌സ്റ്റിക്കിന്റെയത്രയേ വലിപ്പമുള്ളൂ ഇതിന്. 3200 എംഎഎച്ച് ബാറ്ററിയാണ് ഉള്ളിലുള്ളത്. ഫോണിലേക്ക് ഫുള്‍ചാര്‍ജ് പകരാനൊന്നും ഈ പവര്‍ബാങ്കിന് സാധിക്കില്ല. എന്നാലും അത്യാവശ്യസമയങ്ങളില്‍ അല്പം ചാര്‍ജ് പകരാന്‍ ഇതു ധാരാളം മതി. 

തീരെ കുഞ്ഞനായതിനാല്‍ ബാഗിലോ പഴ്‌സിലോ കൊണ്ടുനടക്കാന്‍ ഏറെ സൗകര്യപ്രദമാണിത്. ചെറിയൊരു എല്‍ഇഡി ടോര്‍ച്ചും ഇതിലുണ്ട്. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റിലുടെ റോപവര്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ വാങ്ങാനാകും. വില: 1,899 രൂപ. 



#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:03 PM

image.jpg

5. ആങ്കര്‍ ആസ്‌ട്രോ ഇ3 (Anker Astro E3)
പതിനായിരം എംഎഎച്ച് ബാറ്ററിയാണ് ഈ പവര്‍ബാങ്കിലുള്ളത്. ഫോണും ടാബുമൊക്കെ ഫുള്‍ചാര്‍ജാക്കാന്‍ ഇത് ധാരാളം മതി. രണ്ട് യുഎസ്ബി പോര്‍ട്ടുകളും ഇതിലുണ്ട്. ബാറ്ററി ചാര്‍ജ് ഇന്‍ഡിക്കേറ്ററോടുകൂടിയ ഈ പവര്‍ബാങ്ക് ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വില: 2,995 രൂപ. 



#10 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:03 PM

image.jpg

6. ആള്‍പവേഴ്‌സ് (AllPowers) 
15,600 എംഎഎച്ച് ശേഷിയുള്ള വമ്പന്‍ ബാറ്ററിയാണ് ആള്‍പവേഴ്‌സ് പവര്‍ബാങ്കിലുള്ളത്. ഇതിലുമുണ്ട് രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍. വില 19 ഡോളര്‍ (1238 രൂപ). 


  • Vanampaadi likes this

#11 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:03 PM

image.jpg

7. ഓക്കി ക്വിക്ക്ചാര്‍ജ് 2.0 (Aukey Quick Charge 2.0)
ക്വിക്ക്ചാര്‍ജിങ് സാങ്കേതികവിദ്യയുള്ള പവര്‍ബാങ്കാണ് ഓക്കി. 15,500 എംഎഎച്ച് ബാറ്ററിയുള്ള ഈ പവര്‍ബാങ്കില്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളുണ്ട്. അതിലൊന്ന് ക്വിക്ക്ചാര്‍ജ് 2.0 സംവിധാനത്തോടുകൂടിയതാണ്. 

മിന്നല്‍വേഗത്തില്‍ ചാര്‍ജ് കയറുമെന്നതാണ് ക്വിക്ക്ചാര്‍ജ് കൊണ്ടുള്ള പ്രയോജനം. ഇന്ത്യയില്‍ ലഭ്യമായ ഈ പവര്‍ബാങ്കിന്റെ വില 2,149 രൂപ. 


  • P.K. Pavanayi likes this

#12 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:04 PM

image.jpg

8. ആങ്കര്‍ പവര്‍കോര്‍ പ്ലസ് (Anker Powercore +)
ആങ്കര്‍ ആസ്‌ട്രോ ഇ3യേക്കാള്‍ പവര്‍കൂടിയ മോഡലാണ് ആങ്കര്‍ പവര്‍കോര്‍ പ്ലസ്. പതിനായിരം എംഎഎച്ച് ബാറ്ററിയുള്ള പവര്‍കോര്‍ പ്ലസില്‍ ക്വിക്ക്ചാര്‍ജ് 2.0 സാങ്കേതികവിദ്യയുമുണ്ട്. ഫലം അതിവേഗ ചാര്‍ജിങ്. ആമസോണില്‍ 35 ഡോളര്‍ (2275 രൂപ) ആണ് വില. 



#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:04 PM

image.jpg

9. റോപവര്‍ 20,100 എംഎഎച്ച്
 റോപവറിന്റെ പ്രീമിയം സെഗ്‌മെന്റ് പവര്‍ബാങ്കാണിത്. 20,100 എംഎഎച്ച് ബാറ്ററിയുള്ള ഇതില്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളാണുളളത്. ഒന്ന് ക്വിക്ക്ചാര്‍ജ് 2.0 പോര്‍ട്ടും മറ്റേത് 2.4 അംപിയര്‍ ശേഷിയുള്ളതും. സ്മാര്‍ട്‌ഫോണ്‍ ആറുതവണ ചാര്‍ജ് ചെയ്യാന്‍ ഈ പവര്‍ബാങ്ക് ധാരാളം മതി. വില 20 ഡോളര്‍ (1,300 രൂപ).



#14 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:04 PM

image.jpg
 
10. ബിഎന്‍ഡി (BND)
15600 എംഎഎച്ച് ബാറ്ററിയോടുകൂടിയ ബിഎന്‍ഡി പവര്‍ബാങ്കില്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളുണ്ട്. രണ്ടിലും ക്വിക്ക്ചാര്‍ജ് സംവിധാനമില്ല. പക്ഷേ രണ്ട് ഡിവൈസുകള്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ ഈ പവര്‍ബാങ്കിനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വില 30 ഡോളര്‍ (1,955 രൂപ).



#15 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 November 2015 - 05:05 PM

ithinteyoke name entha

njan post cheyyan ellam ready aakki kondirunnappol 2 customers vannu.. avare manage cheyyan poyi.

atha introyi ninnu poyathu... sry :cry:

 

@Taaram






0 user(s) are reading this topic

0 members, 0 guests, 0 anonymous users