Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo
- - - - -

ഡിജിറ്റല്‍ ഇന്ത്യക്കായി ഫെയ്‌സ് ബുക്കും ബി.എസ്.എന്‍.എല്ലും കൈകോര്‍ക്കുന്നു


  • Please log in to reply
6 replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,102 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 November 2015 - 12:09 PM

ഡിജിറ്റല്‍ ഇന്ത്യക്കായി ഫെയ്‌സ് ബുക്കും ബി.എസ്.എന്‍.എല്ലും കൈകോര്‍ക്കുന്നു

100 ഗ്രാമങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകളൊരുക്കും

image.jpg

ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലെ ഡിജിറ്റല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കും സര്‍ക്കാര്‍ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലും സഹകരിക്കുന്നു. 
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 100 ഗ്രാമങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി ഫെയ്‌സ് ബുക്ക് വര്‍ഷം അഞ്ചുകോടി രൂപ മുടക്കും. ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ് വിഡ്ത് വാങ്ങുന്നതിനായിരിക്കും ഇത്.

വിവരസാങ്കേതിക അടിസ്ഥാന വികസന സേവന ദാതാക്കളായ ക്വാഡ് സെന്‍, ട്രൈമാക്‌സ് എന്നീ കമ്പനികളും ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിലെ സംയുക്ത പദ്ധതിക്കായി കൈകോര്‍ക്കും. 
ഉപകരണങ്ങള്‍ തയ്യാറാക്കുന്നതിനും ഫൈബര്‍ കേബിളുകളിടുന്നതിനുമാണ് ഇവര്‍ സഹകരിക്കുകയെന്ന് ബി.എസ്.എന്‍.എല്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

വരുമാനം പങ്കുവെയ്ക്കുന്ന രീതിയിലാണ് വൈഫൈ ഹോട്ട് സ്‌പോട്ട് പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതിയിലുള്‍പ്പെടുത്താനുള്ള 100 ഗ്രാമങ്ങളെ കണ്ടെത്തുക ഫെയ്‌സ്ബുക്കായിരിക്കും. 
നിലവില്‍ മൂന്നുവര്‍ഷത്തേക്കാണ് സഹകരണമെങ്കിലും ഇത് രണ്ടുവര്‍ഷത്തേക്കു കൂടി നീട്ടിയേക്കും.

ഡിസംബര്‍ 31 ഓടെ വൈഫൈ പൂര്‍ണമായും സജ്ജമാക്കാനാകുമെന്നാണ് ബി.എസ്.എന്‍.എല്‍. കരുതുന്നത്. ഉപയോക്താക്കള്‍ക്ക് ആദ്യ ആറുമാസം സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഒരേ സമയം ശരാശരി 2,000 പേര്‍ക്ക് ഉപയോഗിക്കാനുള്ള ശേഷിയാണ് വൈഫൈക്ക് ഉണ്ടാകുക. അതേസമയം ബി.എസ്.എന്‍.എല്‍. സ്വന്തം നിലയില്‍ വൈഫൈ കേന്ദ്രങ്ങളൊരുക്കുന്നുണ്ട്. ഇതിനകം 450 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇത് തയ്യാറായിക്കഴിഞ്ഞു. സാമ്പത്തിക വര്‍ഷാവസാനത്തോടെ വൈഫൈ സേവനം 2,500 കേന്ദ്രങ്ങളില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

 


  • Varikkuzhi Soman, P.K PavaNay!, Malar and 1 other like this

#2 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,590 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 November 2015 - 12:10 PM

ആദ്യം ഞമ്മടെ ഷാജിക്കൊരു വൈഫിനെ സംഘടിപ്പിച്ചു കൊടുക്ക്‌ :@ എന്നിട്ട് മതി വൈഫൈ :kaanam: 



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,207 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 November 2015 - 12:32 PM

ellarem internet adimakal aakkanaavum :paara:

#4 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,102 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 November 2015 - 04:24 PM

Ithokke chumma,..


Sent from my GT-N5110 using Tapatalk

#5 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Jr Moderators
  • 7,056 posts
  • Location:127.0.0.1
  • Interests:Social engineering,Sniffing,Stealth attack
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 November 2015 - 07:50 PM

Bsnl alle chilappo nadannekkum :vayya:

#6 Benz Vasu

Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,646 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2015 - 01:49 PM

Orennam ente veedinte padinjare molakku vechu tharamo ennu BSNL kaarodu chodikkanam.. eeyide aayi wifi signalsnu avide range kuravaa.. Toiletil pokumpo pndathe pole range kittunnilla :mad:




Users Awards

#7 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,590 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 November 2015 - 01:51 PM

Orennam ente veedinte padinjare molakku vechu tharamo ennu BSNL kaarodu chodikkanam.. eeyide aayi wifi signalsnu avide range kuravaa.. Toiletil pokumpo pndathe pole range kittunnilla :mad:

 

nee toiletil range alakkaanaano kerunne? :ayye: 






0 user(s) are reading this topic

0 members, 0 guests, 0 anonymous users