Jump to content
Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ഇതാ മരുഭൂമിയില്‍ മഴ വിരിയിച്ച മാന്ത്രികക്കാഴ്ച


 • Please log in to reply
14 replies to this topic

#1 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:21 PM

ഇതാ മരുഭൂമിയില്‍ മഴ വിരിയിച്ച മാന്ത്രികക്കാഴ്ച
 

1681a.jpg

 

 

 

‘മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ, ചിലതുണ്ട് മണ്ണിൻ മനസ്സിൽ...’
 
അന്വർഥമാവുകയായിരുന്നു ഈ വരികൾ, അതും അങ്ങുദൂരെ ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ, ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമെന്നു പേരുകേട്ടയിടത്ത്...അപ്രതീക്ഷിതമായ പെയ്ത മഴയിൽ ഇവിടെ മുളച്ചുപൊന്തിയത് പതിനായിരക്കണക്കിന് മൽവാച്ചെടികളായിരുന്നു.
 
 
2749c.jpg
 
 
ഇളംറോസും വെളുപ്പും നിറത്തിലുള്ള പൂക്കൾ കൊണ്ടൊരു പരവതാനി കണ്ണെത്താദൂരത്തോളം വിരിച്ചതു പോലെ.അപ്രതീക്ഷിതമായ ഈ കാഴ്ചയിൽ അന്തംവിട്ടു നിൽക്കുകയാണ് ഇവിടത്തുകാരും, ഇവിടെയെത്തുന്നവരും.

 


ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശത്തിന്റെ കാഴ്ചകൾ കാണാനായിരുന്നു നേരത്തെ ഇവിടേക്ക് സ‍ഞ്ചാരികൾ എത്തിയിരുന്നത്. വരണ്ട ഉപ്പുപാടങ്ങളും ഉണങ്ങിക്കട്ടിയായ ലാവയും മണലുമെല്ലാം ചേർന്നതാണ് ഇവിടത്തെ ഭൂപ്രദേശം 20,000 അടിയിലേറെ ഉയരമുള്ള ഇവിടത്തെ പർവതങ്ങളുടെ നെറുകയിൽ പോലും കാണാൻ കിട്ടില്ല ഒരിറ്റു മഞ്ഞുതുള്ളി.
 
 
3621a.jpg
 
 
അറ്റക്കാമയുടെ വടക്കുള്ള അറീക്കയുടെ പേരിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരിറ്റു മഴ പോലും കിട്ടാതെയിരിക്കുന്നതിന്റെ റെക്കോർഡുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം 173 മാസത്തോളം ഇവിടെ ഒരുതുള്ളി മഴ പെയ്തിരുന്നില്ല.
 
 
അറീക്കയുടെ തെക്കുമാറി അന്റോഫാഗിയാസ്തയിൽ പ്രതിവർഷം ലഭിക്കുന്ന മഴയുടെ അളവ് വെറും 0.07 ഇഞ്ചാണ്. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ എൻ നിനോ പ്രതിഭാസത്തിന്റെ ഫലമായി കൊടുങ്കാറ്റും മഴയും ആഞ്ഞടിക്കുകയായിരുന്നു അറ്റക്കാമയിൽ.
 
4c12d.jpg
 
 
ഒരൊറ്റ ദിവസം കൊണ്ട് ലഭിച്ചത് 0.96 ഇഞ്ച് മഴ. അതായത് ഔദ്യോഗിക കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 14 വർഷം കൊണ്ട് പെയ്യേണ്ട മഴയാണ് ഒറ്റദിവസം കൊണ്ട് കിട്ടിയത്. മഴയുടെ ഫലമായി സമീപത്തെ നദി കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിക്കുകയും ചെയ്തു.
 
 
നമ്മുടെ നീലക്കുറിഞ്ഞി പോലെ അറ്റക്കാമയിലും ഒരു പ്രതിഭാസമുണ്ടാകറുണ്ട്. അ‍ഞ്ചോ ഏഴോ വർഷം കൂടുമ്പോൾ ഇവിടെ മൽവാപ്പൂക്കൾ വിരിയും. പക്ഷേ അവിടവിടെയായി എന്ന മട്ടിലേയുള്ളൂ.
 
 
5c4ea.jpg
 
 
എന്നാൽ മാർച്ചിലെ മഴ കാരണം ഇത്തവണ അറ്റക്കാമ പ്രദേശമാകെ നിറഞ്ഞുകവിഞ്ഞായിരുന്നു മൽവാപ്പൂക്കൾ വിരിഞ്ഞത്. കഴിഞ്ഞ 18 വർഷത്തിനിടെ പ്രദേശത്തുണ്ടായ ഏറ്റവും സുന്ദരമായ കാഴ്ച എന്നാണ് ഇതിനെ ടൂറിസം വകുപ്പ് വിശേഷിപ്പിച്ചത്.
 
 
6c1c7.jpg

 

 

മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതോടെ പതിനായിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഈ കാഴ്ച കാണാനായി ഇങ്ങോട്ടു തിരിച്ചത്. അതിനനുസരിച്ചുള്ള സൗകര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് സർക്കാർ. മരുഭൂമിയിൽ പൂക്കാലമെന്നത് അറ്റക്കാമയ്ക്ക് മാത്രമല്ല സർക്കാരിനും ചേർന്ന അവസ്ഥ.


 • Mazha Thulli, InduChOOdaN, Varikkuzhi Soman and 8 others like this


Users Awards

#2 BaaleTTaN

 
BaaleTTaN

  Asthana Goal Post of PP

 • Royal Member
 • 11,446 posts
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:22 PM

വൂട്ടിഫുള്‍ :subu: :good:

 

adipoli


 • Vanampaadi likes this

#3 Mazha Thulli

 
Mazha Thulli

  Support Staff - PP

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 20,084 posts
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:24 PM

:lub: kollallo :super: 8->


 • Vanampaadi likes this


Users Awards

#4 Malar

 
Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 30,563 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:24 PM

enthu bhangiyaa kaanan 8-> ;;)


 • Vanampaadi likes this

#5 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:32 PM

വൂട്ടിഫുള്‍ :subu: :good:

 

adipoli

 

:lub: kollallo :super: 8->

 

enthu bhangiyaa kaanan 8-> ;;)

 

Thank u all .... :adiyan:


 • Malar likes this


Users Awards

#6 P.K. Pavanayi

 
P.K. Pavanayi

  The Professional Killer

 • Jr Moderators
 • 6,395 posts
 • Location:..:::Inside the Matrix:::..
 • Interests:computers,sleeping over computers,music,movies
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:35 PM

manoharamaayirikkunnu  :lub: ippol kandal unangi varanda pradeshamaanenne parayilla  :roll:


 • Vanampaadi likes this

#7 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 31 October 2015 - 11:42 PM

:thankyou: Blast :) 
Users Awards

#8 Eda Sureshe

 
Eda Sureshe

  Nokkukutti

 • Star of Star
 • 30,707 posts
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 November 2015 - 11:20 AM

kidilan  :super:


 • Vanampaadi likes this


Users Awards

#9 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 01 November 2015 - 10:33 PM

kidilan  :super:

 

 

Suru :thnq: :)
Users Awards

#10 PaTTaaLam PuRushU

 
PaTTaaLam PuRushU

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 21,120 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 November 2015 - 08:52 AM

manoharam

nalla rasamundu kaanan

:thanks:


 • Vanampaadi likes this

#11 Benz Vasu

 
Benz Vasu

  Most Affectionate Person of PP

 • Administrator
 • 22,326 posts
 • Location:Uganda
 • Interests:8.75% for 5 Years
  Quarterly compounding
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 November 2015 - 01:48 PM

Aaha.. what a natural calamity !! :super: 


 • Vanampaadi likes this


Users Awards

#12 Sagaav NettooraN

 
Sagaav NettooraN

  Budding Moderator

 • Premium Member
 • 7,335 posts
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 November 2015 - 02:41 PM

:super:


 • Vanampaadi likes this


Users Awards

#13 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 03 November 2015 - 11:22 AM

manoharam

nalla rasamundu kaanan

:thanks:

 

Purushu chettaa .... :adiyan:
Users Awards

#14 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 03 November 2015 - 11:23 AM

Aaha.. what a natural calamity !! :super:

 

:thnq: Vasuettaa ... :) 
Users Awards

#15 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 03 November 2015 - 11:23 AM

:super:

 

Sagaavee ... :thankyou:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users