Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo
- - - - -

ഇന്ത്യയില്ലാതെ ലോകം കണക്ട് ചെയ്യാനാകില്ല: സക്കർബർഗ്


  • Please log in to reply
10 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 October 2015 - 03:26 PM

ഇന്ത്യയില്ലാതെ ലോകം കണക്ട് ചെയ്യാനാകില്ല: സക്കർബർഗ്
 
 
mark-zuckerberg.jpg.image.784.410.jpg

 

ഐഐറ്റി ഡൽഹിയിൽ നടന്ന ചോദ്യോത്തര പരിപാടിയിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബെർഗ് 900 ലധികം വിദ്യാർഥികളോട് സംവദിച്ചു. നരേന്ദ്രമോദി യുഎസിൽ സന്ദർശിച്ചപ്പോൾ സ്യൂട്ടും കോട്ടുമായിരുന്നു മാർക്കിന്റെ വേഷമെങ്കിൽ, ഇന്ന് ഐഐറ്റിയിൽ റൗണ്ട് കോളർ ടീ-ഷർട്ടും ധരിച്ചാണ് സക്കർബെർഗ് എത്തിയത്. നെറ്റ് ന്യൂട്രാലിട്ടി സംവാദം ഇന്ത്യയിൽ തിളയ്ക്കുമ്പോൾ മാർക്കിന്റെ സന്ദർശനവും, അതുമായി ബന്ധപ്പെട്ട മറുപടികളും ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്‌.

പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും:

1) എന്തുകൊണ്ടാണ് താങ്കൾ ഇന്ത്യയോട് ഇത്രയധികം താൽപര്യം കാണിക്കുന്നത്? ആത്മാർഥമായി പറയണം.

ലോകത്തുള്ള എല്ലാവരെയും പരസ്പരം കണക്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയെ കണക്ട് ചെയ്യാതെ ലോകം കണക്ട് ചെയ്യാൻ സാധ്യമല്ല.

2) നിലവിൽ ഫെയ്സ്ബുക്കിൽ 130 ബില്ല്യൻ അംഗങ്ങൾ ഉണ്ടെങ്കിലും, ഇന്റർനെറ്റോ ഫെയ്സ്ബുക്കോ ഇല്ലാത്ത ആളുകളെ എങ്ങനെയാണ് പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നത്‌?

ഈ അവസരത്തിലാണ് ഇന്റർനെറ്റ്‌ ഡോട്ട് ഓർഗുമായി ബന്ധപ്പെട്ടു ഞങ്ങൾ നടത്തുന്ന ശ്രമങ്ങളെ നോക്കി കാണേണ്ടത്. നിലവിൽ 24 രാജ്യങ്ങളിൽ ഈ സംവിധാനം ആയിക്കഴിഞ്ഞു, അതോടൊപ്പം മറ്റു രാജ്യങ്ങളിൽ ഉടനെ തുടങ്ങുകയും ചെയ്യുന്നു. ലോകത്തിൽ ഏകദേശം 15 മില്യണ്‍ ആളുകൾ ഇന്ന് ഇന്റർനെറ്റ്‌ ഡോട്ട് ഓർഗ് മൂലം ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു. ആളുകൾക്ക് ഇന്റർനെറ്റ്‌ ഇല്ലാത്തതിന് പ്രധാനമായും 3 കാരണങ്ങളാണ്. 1) ലഭ്യത 2) ചെലവു വഹിക്കാൻ കഴിയാതിരിക്കുക 3) ഏറ്റവും പ്രാധനമായത്, ഇതേക്കുറിച്ച് അവബോധമില്ലായ്മ. അതുകൊണ്ട് ഫെയ്സ്ബുക്ക് ഈ പ്രതിബന്ധങ്ങളെയാണ് തകർത്തെറിയാൻ ശ്രമിക്കുന്നത്. കണക്റ്റിവിറ്റി പ്രദാനം ചെയ്യാനുള്ള പുതിയ വഴികൾ, ഡേറ്റ ഉപഭോഗം കുറഞ്ഞ ആപ്പുകൾ, ഇന്റർനെറ്റ്‌ ഡോട്ട് ഓർഗിനെ സംബന്ധിച്ചുള്ള അവബോധം എന്നിവയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

3) ഫെയ്സ്ബുക്കിൽ നിന്നും ഭാവിയിൽ എന്തൊക്കെ ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കാം?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അന്ധരായ ആളുകൾക്ക് ചിത്രങ്ങളും മറ്റും വിശദീകരിച്ചു കൊടുക്കാൻ കഴിയുന്ന സംവിധാനം ഉടനെ വരും.

4) ഇന്റർനെറ്റ്‌ ഡോട്ട് ഓർഗ് മഹത്തായ ഒരു തുടക്കമാണ്, പക്ഷെ നെറ്റ് ന്യൂട്രാലിറ്റിയുമായി ഒട്ടനേകം സംശയങ്ങൾ നിലനിൽക്കുന്നു. ഇന്റർനെറ്റ്‌ ഡോട്ട് ഓർഗ് നെറ്റ് ന്യൂട്രാലിറ്റിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടോ?

"തീർച്ചയായും, നെറ്റ് ന്യൂട്രാലിറ്റി എന്താവണം എന്നതിനെ സംബന്ധിച്ച് ലോകം എമ്പാടും ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തെ റെഗുലേഷൻ സംവിധാനങ്ങളോട് യോജിച്ചാണ് ഫെയ്സ്ബുക്കിന്റെ പ്രവർത്തനങ്ങൾ."


  • Varikkuzhi Soman, P.K PavaNay! and Malaresh Iyer like this

#2 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,791 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 October 2015 - 04:20 PM

indiakkaraanallo ettavum kooduthal facebook addictukal :think:

 

:thanks: purushu 


  • PaTTaL PurushKarNi likes this

#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 October 2015 - 05:18 PM

indiakkaraanallo ettavum kooduthal facebook addictukal :think:

 

:thanks: purushu 

aayirikkum.........



#4 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,161 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 07:50 AM

സക്കർ ബർഗ്ഗിനു വരെ വിവരം വന്നു.


  • PaTTaL PurushKarNi likes this


Users Awards

#5 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 01:18 PM

സക്കർ ബർഗ്ഗിനു വരെ വിവരം വന്നു.

indiakkare soappittillengil facebook adachu poottendi varum.,.. :haha:



#6 BasuBali

BasuBali

    Most Affectionate Person of PP

  • Administrator
  • 22,719 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 01:26 PM

Sukkarannanu maarippoyathaa.. sharikku paranjaal PP illathe ennanu addeham uddeshichath.. :pp:


  • PaTTaL PurushKarNi likes this


Users Awards

#7 VidaLs SmiTHaN

VidaLs SmiTHaN

    Asthana Goal Post of PP

  • Royal Member
  • 11,622 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 01:30 PM

Vasuneppatti ariyaarunnel sukkarannan orikkalum ingane parayoolaarnnu :suicide: jeevitham veruth konjaattayaayi praanthelaki cheviyil chembaratheem vach facebook katrhichu kalanj itheekkoode okke nadannene :(( 


  • BasuBali likes this

#8 BasuBali

BasuBali

    Most Affectionate Person of PP

  • Administrator
  • 22,719 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 02:01 PM

Vasuneppatti ariyaarunnel sukkarannan orikkalum ingane parayoolaarnnu :suicide: jeevitham veruth konjaattayaayi praanthelaki cheviyil chembaratheem vach facebook katrhichu kalanj itheekkoode okke nadannene :(( 

atheyathe.. enneppatti pulled ariyaathondaa =))

 

ennalum ninne innale police pidichath :roll:


  • PaTTaL PurushKarNi likes this


Users Awards

#9 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 05:07 PM

Sukkarannanu maarippoyathaa.. sharikku paranjaal PP illathe ennanu addeham uddeshichath.. P:

Athu vasuvettane patti ariyathonda

Sent from my GT-N5110 using Tapatalk

#10 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 05:08 PM

Vasuneppatti ariyaarunnel sukkarannan orikkalum ingane parayoolaarnnu :suicide: jeevitham veruth konjaattayaayi praanthelaki cheviyil chembaratheem vach facebook katrhichu kalanj itheekkoode okke nadannene :((

:haha:

Sent from my GT-N5110 using Tapatalk

#11 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 October 2015 - 05:09 PM

atheyathe.. enneppatti pulled ariyaathondaa =))

ennalum ninne innale police pidichath :roll:

Ithinidayil anganem oru sambhavam nadanno
:think:

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users