Jump to content

Toggle Scoreboard
ibProArcade Scoreboard

Kaappiri KuttaN has obtained a high score of 10400 Today, 04:15 PM Playing Flip Words Play Now!                ~Vaishu~ has obtained a high score of 37525 Today, 12:17 PM Playing Flip Words Play Now!                Malabar SultaN has obtained a high score of 13400 Jun 19 2017 11:56 PM Playing Flip Words Play Now!                Malabar SultaN has obtained a high score of 123 Jun 19 2017 11:31 PM Playing 12 Many Play Now!                Purushu Pattalam has obtained a high score of 17925 Jun 19 2017 08:31 PM Playing Flip Words Play Now!                
Photo

Rani Pathmini Malayalam Film Review


  • Please log in to reply
18 replies to this topic

#1 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:06 PM

രണ്ട് വിത്യസ്ത ജീവിത സാഹചര്യങ്ങളിൽ വളര്ന്ന സ്ത്രീകളാണ് റാണി (റീമ ) യും പത്മിനിയും (മഞ്ജു ). ജീവിത പ്രതിസന്തികളിൽ പെട്ടുള്ള ഓട്ടത്തിനിടയിൽ പരസ്പരം കണ്ട് മുട്ടുകയും, തുടർന്ന് ഇവരുടെ ഒന്നിച്ചുള്ള യാത്രയുടെ ദ്രിശ്യാനുഭവം ആണ് റാണി പത്മിനി.

മലയാള സിനിമക്ക് പുതുമയുള്ള ആഖ്യാന രീതി സമ്മാനിച്ച സംവിധായകൻ ആണ് ആഷിക്ക്.റാണി പത്മിനിയുടെ കാര്യത്തിലും ആ പുതുമ നില നിർത്താൻ കഴിഞ്ഞിട്ടുണ്ട്.

സിനെമയിലെവിടെയാണ് പുതുമ നിറഞ്ഞ കഥ ??? എന്ന ചോദ്യം കാലഹരനപ്പെട്ടിരിക്കുന്നു. കഥ പറയുന്ന രീതിയിലാണ്* കാര്യം.

മലയാള സിനിമയുടെ സാംബ്രദായിക ശീലങ്ങളെ പരിഹസിച്ചും ഉടച്ചു വാർത്തുമാണ് ചിത്രം നീീങ്ങുന്നത്. സിനിമ ഇവിടെ തുടങ്ങി , ഈ വഴിയിലൂടെ പോയി, ഈ സ്ഥലത്ത് അവസാനിക്കണമെന്ന പ്രേക്ഷകന്റെ മിഥ്യാ ധാരണയക്ക് മുറിവേല്പിച് കൊണ്ടാണ് സിനിമയുടെ കഥാഗതി ആഷിക് ഒരുക്കിയിരിക്കുന്നത്.

നടൻമാർ തമ്മിലോ, നടി-നടൻമാർ തമ്മിലോ കണ്ട്* ശീലമായ രസതന്ത്രം സിനിമയിൽ ഉടെ നീളം രണ്ട്* സ്ത്രീ കഥാപാത്രങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് മലയാളി പ്രേക്ഷകന് പുതുമയുള്ള അനുഭവം ആണ്. യഥാർത്ഥത്തിൽ മഞ്ജുവിന്റെ തിരിച്ചു വരവ് പത്മിനിയിലൂടെയാണ്.

മധു നീലകണ്ടന്റെ ഛായാഗ്രഹണം അതി മനോഹരവും ഏറേ വെല്ലുവിളി നിരഞ്ഞതുമായിരുന്നു. സിനിമയുടെ കഥാ രീതിക്ക് ഇതിലും മികച്ച ദ്രിശ്യ മികവ്* സാധ്യമല്ല എന്നാ വിധമാണ് കല്യാണവും, ഓഫ്* റോഡ്* റെസിങ്ങും , മനാലിയുടെ ഭംഗിയും മറ്റും ഒപ്പിയെടുത്തിരിക്കുന്നത്.

എല്ലാ മേഖലയിലും പുതുമ ഉണര്ത്തുന്ന സിനിമ അതിന്റെ സംഗീതത്തിലും അത് നിലനിര്തുന്നു. ബിജിപാൽ ഈണമിട്ട ഗാനങ്ങളെഉം പശ്ചാത്തല സംഗീതവും അതിഗംഭീരം. വേറിട്ട സംഗീതം കഥാ ഗതിക്ക്* ഇഴ ചേർന്ന് നീങ്ങുന്നു.
സിനിമയുടെ അലിഖിത ശീലങ്ങൾ ഉള്കൊല്ലാതെ , ഒരു തരത്തിലുള്ള മസാല ചേരുവയും ഇല്ല്ലാതെ തനിക്ക് പറയാനുള്ള കാര്യങ്ങൾ അതിന്റെ ഏറ്റവും മികച്ച ദ്രിശ്യ ശ്രവണ ഭംഗിയിൽ എടുത്തിട്ടുണ്ട് സംവിധായകൻ.

റാണി പത്മിനി ഒരു സ്ത്രീപക്ഷ സിനിമയാണ് എന്നാൽ അത് പുരുഷ മേധാവിത്വത്തിനെതിരെയുള്ള വെല്ലുവിളിക ളൊ സ്ത്രീ ശാക്തികരണമോ ഒന്നുമല്ല ചിത്രം മുന്പോട്ട് വെക്കുന്നത്. " ഒരു പെണ്കുട്ടിയെ പറ്റി നല്ല അടക്കവും ഒതുക്കവും ഉള്ളവൾ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അതൊരു ട്രാപ്പാണ്, ചിറക് ഒതുക്കി വെച് പറക്കാതിരിക്കാനുള്ള പ്രോത്സാഹനം. "അങ്ങിനെ ചിറക് വിരിച് പറന്ന റാണി പദ്മിനി മാരുടെ മനോഹര ആവിഷ്കാരം കാണണമെങ്കിൽ ദൈര്യമായി ടികെറ്റ് എടുക്കാം

4/5
  • Vanampaadi, ṠȺƫǎƝ ΧaѴ!℮Я, Varikkuzhi Soman and 4 others like this

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,097 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:09 PM

ithonnu kaananamallo 8->

 

chandu nice review :good: :thanks:



#3 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:17 PM

ithonnu kaananamallo 8->

chandu nice review :good: :thanks:


Thanks chechi

Kananam..sthreepaksha cinema ayath kond sthreekal enkilum suport cheyanam.. Itharam cinemakal parajaya pedan padillaa
  • Malar likes this

#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,097 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:19 PM

Thanks chechi

Kananam..sthreepaksha cinema ayath kond sthreekal enkilum suport cheyanam.. Itharam cinemakal parajaya pedan padillaa

 

ellarum kaanatte 8-> ivide silma kottaka illallo kutty :( 


  • ChanDu AshaN likes this

#5 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:25 PM

Ooh paranja pole ilalle.. Enna sugest cheythal mathi :) chechi
  • Malar likes this

#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,097 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 06:27 PM

Ooh paranja pole ilalle.. Enna sugest cheythal mathi :) chechi


Sheri kutty :) :thanks: ennelum nattil pokumbol kaananam :athe:
  • ChanDu AshaN likes this

#7 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 09:44 PM

Chandu ee movie kku rating 4/5 koduthittundallo.... appo padam vijayichu ennu anumanikkam

alle .... 8->

 

Chandu review .... :super:




Users Awards

#8 ṠȺƫǎƝ ΧaѴ!℮Я

ṠȺƫǎƝ ΧaѴ!℮Я

    Cute Baby of PP

  • Star of Stars
  • 41,851 posts
  • Location:SwapNa LokAm ..... to be continued......
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 10:58 PM

:good:  :thanks:


  • ChanDu AshaN likes this


Users Awards

#9 rajivnedungadi

rajivnedungadi

    Nokkukutti

  • Members
  • 622 posts
  • Location:Mumbai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:13 PM

Thanks for the review



#10 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Moderators
  • 7,672 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:19 PM

Thanks for the review :thanks:


  • ChanDu AshaN likes this

#11 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 October 2015 - 11:37 PM

Chandu ee movie kku rating 4/5 koduthittundallo.... appo padam vijayichu ennu anumanikkam
alle .... 8->

Chandu review .... :super:


Vijayikkumo ennoke kandariyam sthree paksha cinema alle .. Pinne sthiram formula onnum alla.. :)
  • Vanampaadi likes this

#12 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 October 2015 - 03:07 AM

Vijayikkumo ennoke kandariyam sthree paksha cinema alle .. Pinne sthiram formula onnum alla.. :)

 

Manju chechi & Reema combination .... :dance: moshamakillaa


  • ChanDu AshaN likes this


Users Awards

#13 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,845 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 October 2015 - 09:36 AM

ithinte news mattum kandappozhe oru nalla classic padam aarikkum ennu manasil vicharichatha..

ippol review kandappol athu bodhyamaayi

 

thanks for this fantastic review


  • ChanDu AshaN likes this

#14 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 October 2015 - 10:50 AM

ithinte news mattum kandappozhe oru nalla classic padam aarikkum ennu manasil vicharichatha..
ippol review kandappol athu bodhyamaayi

thanks for this fantastic review


Purushunu ipam yudham onnumilleee

Anyway welcome :amitt:

#15 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,395 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 October 2015 - 08:53 PM

review :super:


  • ChanDu AshaN likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users