Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

രഞ്ജിയില്‍ സെവാഗിന് സെഞ്ച്വറി


  • Please log in to reply
No replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,398 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2015 - 04:43 PM

രഞ്ജിയില്‍ സെവാഗിന് സെഞ്ച്വറി

119 പന്തില്‍ നിന്നാണ് സെവാഗ് തന്റെ 42-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി സ്വന്തമാക്കിയത്.

image.jpg

മൈസൂരു: അത്രവേഗം കൊഴിയുന്നതല്ല വീരുവിന്റെ വീര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ടി ട്വന്റിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയടിച്ച് നെഞ്ചുവിരിച്ചു നില്‍ക്കുകയാണ് വീരേന്ദര്‍ സെവാഗ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍.

കരുത്തരായ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യദിനമായിരുന്നു സെവാഗിന്റെ സെഞ്ച്വറി. 119 പന്തില്‍ നിന്നാണ് സെവാഗ് തന്റെ 42-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി സ്വന്തമാക്കിയത്.

രണ്ട് വിക്കറ്റിന് 53 റണ്‍സ് എന്ന നിലയില്‍ പതറിപ്പോയ ഹരിയാണയെ കരകയറ്റിയത് സെവാഗും യാദവും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്.

 


  • Eda YuvaRajey likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users