Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                Major Purushu has obtained a high score of 60 Yesterday, 03:00 PM Playing Harry Potter`s Ghoul Attic Play Now!                
Photo

Sslc Exams Start On March 9 Onwards


  • Please log in to reply
2 replies to this topic

#1 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,631 posts
9,428
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2015 - 10:49 AM

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍

എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 1.45ന് പരീക്ഷ തുടങ്ങും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകില്ല.

image.jpg
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പത് മുതല്‍ 28വരെ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 1.45ന് പരീക്ഷ തുടങ്ങും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകില്ല.
 
പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
 
സമയവിവരപ്പട്ടിക (പുതിയ സ്‌കീം) തീയതി, ദിവസം, സമയം, വിഷയം ക്രമത്തില്‍

മാര്‍ച്ച് ഒന്‍പത് - ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ഒന്നാംഭാഷ-പാര്‍ട്ട്-1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീ.ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയന്റല്‍-ഒന്നാം പേപ്പര്‍(സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക്(അക്കാഡമിക്)/അറബിക് ഓറിയന്റല്‍- ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്). മാര്‍ച്ച് 10 -ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ഒന്നാം ഭാഷ പാര്‍ട്ട് 2 മലയാളം/തമിഴ്/കന്നട/സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ്(ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍-രണ്ടാം പേപ്പര്‍(അറബിക് സ്‌കൂളുകള്‍ക്ക്)/സംസ്‌കൃതം ഓറിയന്റല്‍-രണ്ടാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 14 - ഉച്ചയ്ക്കുശേഷം 1.45മുതല്‍ 4.30 വരെ- രണ്ടാം ഭാഷ ഇംഗ്ലീഷ്. മാര്‍ച്ച് 15- ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്. മാര്‍ച്ച് 16 - ഉച്ചയ്ക്കുശേഷം 1.45മുതല്‍ 4.30 വരെ-ഗണിതശാസ്ത്രം,

മാര്‍ച്ച് 17 - ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ഊര്‍ജ്ജതന്ത്രം, മാര്‍ച്ച് 21 - ഉച്ചയ്ക്കുശേഷം 1.45മുതല്‍ 4.30 വരെ-സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 22-ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ-രസതന്ത്രം, മാര്‍ച്ച് 23- ഉച്ചയ്ക്കുശേഷം 1.45മുതല്‍ 3.30 വരെ- ജീവശാസ്ത്രം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ : www.keralapareekshabhavan.in

 



#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,864 posts
42,913
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 October 2015 - 10:52 AM

Gud share Purushu chettaa .... :vgood:




Users Awards

#3 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,631 posts
9,428
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 October 2015 - 10:56 AM

Gud share Purushu chettaa .... :vgood:

thank you vanus..

SSLC Help Line Udane nammal ivide thudangunnathanu






0 user(s) are reading this topic

0 members, 0 guests, 0 anonymous users