Jump to content

Toggle Scoreboard
ibProArcade Scoreboard

Ranjith P P has obtained a high score of 5 Today, 09:56 AM Playing Kick Santa Play Now!                Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                
Photo
- - - - -

ഫോണിന്റെ ഡാറ്റാ ഉപയോഗം 50% കുറയ്‌ക്കാനൊരു പൊടിക്കൈ


  • Please log in to reply
12 replies to this topic

#1 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:11 PM

ഫോണിന്റെ ഡാറ്റാ ഉപയോഗം 50% കുറയ്‌ക്കാനൊരു പൊടിക്കൈ
 
 
Opera-Max-1.jpg.image.784.410.jpg

 

ഇന്ന് നാം സ്മാര്‍ട്ട്ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്പുകളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയില്‍ പലതും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബാക്ക്ഗ്രൗണ്ട് ആപ്‌സ് ആയി പ്രവര്‍ത്തിച്ച് ഡാറ്റാ തിന്ന് തീര്‍ക്കുന്നവയുമാണ്. ഇവയൊക്കെ ചോര്‍ത്തിക്കളയുന്ന ഡാറ്റ ബാലന്‍സ് സംരക്ഷിക്കാനൊരു മാര്‍ഗം പലപ്പോഴും നാം ആരായാറുണ്ട്. അങ്ങനെയൊരു സേവനത്തെ ഇവിടെ നമുക്ക് പരിചയപ്പെടാം.

സ്മാര്‍ട്ട് ഫോണുകളില്‍ ഒരു ദിവസം 15 മിനിറ്റ് യുട്യൂബ് വിഡിയോ മാത്രം കാണുന്ന ഒരാള്‍ക്ക് 1 ജിബി മുതല്‍ 1.5 ജിബി വരെ പ്രതിമാസ ഡാറ്റ ഉപഭോഗം ഉണ്ടാകും. ആന്‍ഡ്രോയ്ഡില്‍ ബാക്ക്ഗ്രൗണ്ട് ആപ്സ് ഡിസേബിള്‍ ചെയ്തോ അപ്ഡേറ്റ്സ് ഒഴിവാക്കിയോ ഡാറ്റ സേവ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താതെ ഡാറ്റാ ഉപയോഗം കുറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് നമുക്കാവശ്യം.

'ഓപ്പറ മാക്സ്' എന്ന ആപ്പ് ആണ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഡാറ്റാ ഉപഭോഗം വന്‍തോതില്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. യുട്യൂബ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ ഉപയോഗം കുറച്ച് 50 ശതമാനത്തോളം ഡാറ്റാ സേവ് ചെയ്യാന്‍ ഈ ആപ്പിന് കഴിയും. പ്രമുഖ ബ്രൗസറായ ഓപ്പറയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് ഓപ്പറ മാക്സ് എന്ന ഈ ആപ്പിന്റെയും ശില്‍പ്പികള്‍.

ഫോണില്‍ 5 എം.ബി സ്പേസ് മാത്രം എടുക്കുന്ന ഈ ആപ്പിന്റെ മുകളില്‍ ഇടത് വശത്തായുള്ള ടോഗിള്‍ ബട്ടണില്‍ പ്രസ് ചെയ്താല്‍ വിവിധ ഓപ്ഷനുകള്‍ കാണാവുന്നതാണ്. വൈഫൈ യൂസേജ്, മൊബൈല്‍ യൂസേജ് എന്നീ രണ്ടു വിഭാഗങ്ങളിലായി ഡാറ്റ ഉപഭോഗം പ്രത്യേകം പ്രത്യേകം ഈ ആപ്പ് ഡിസ്‌പ്ലേ ചെയ്ത് കാണിക്കുകയും സേവ് ചെയ്ത ഡാറ്റായുടെ അളവും ഇവിടെ കാണാനാകും. ആപ്പ് മാനേജ്മെന്റ് മെനുവില്‍ നിന്നും കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്ന ആപ്പുകളെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാത്രം ബ്ലോക്ക് ചെയ്തും ഡാറ്റാ സേവ് ചെയ്യാന്‍ സാധിക്കും.

ടൈം ലൈന്‍ ഫോര്‍മാറ്റില്‍ ഡാറ്റാ യൂസേജ് കാണിക്കുന്ന ഈ ആപ്പ് ദിനംപ്രതി നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍, വൈഫൈ ഡാറ്റാ ഉപയോഗം വേര്‍തിരിച്ച് ഡിസ്‌പ്ലേ ചെയ്യും. അതോടൊപ്പം ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെയും ഓപ്പറ മാക്സ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. അങ്ങിനെ ഫോണിന്റെ ബാറ്ററി ഉപയോഗവും ഇത് വഴി കുറയ്ക്കാന്‍ സാധിക്കും.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

Opera-Max-2.jpg.image.784.410.jpg

നിങ്ങളുടെ ഫോണിലെത്തുന്ന ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവയെ ഒരു വി.പി.എന്‍ (വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കിന്റെ) സഹായത്താല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ കംപ്രസ് ചെയ്ത് ലഭ്യമാക്കുന്നതിലൂടെയാണ് ഡാറ്റ് സേവ് ചെയ്യാന്‍ സാധിക്കുന്നത്. ഓപ്പറയുടെ ക്ലൗഡ് വഴി വീഡിയോകള്‍ കംപ്രസ് ചെയ്ത് ലഭ്യമാക്കുന്നത് പ്രൈവസിയെ യാതൊരു വിധത്തിലും ബാധിക്കില്ല കാരണം HTTPS അധിഷ്ഠിതമായ എന്‍ക്രിപ്റ്റഡ് സൈറ്റുകള്‍ ഒഴിവാക്കിയാണ് ഓപ്പറ മാക്സ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫേസ്ബുക്ക് സ്വകാര്യതയോ, ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പ്രൈവസിയോ ഒരിക്കലും നഷ്ടപ്പെടുത്തില്ല. മീഡിയ കംപ്രഷന്‍; ലോ, മീഡിയം, ഹൈ എന്നിങ്ങനെ ക്രമീകരിക്കാനും ഓപ്പറ മാക്സില്‍ സൗകര്യമുണ്ട്. നിങ്ങള്‍ കാണുന്ന 10 എം.ബി വീഡിയോ ഓപ്പറ മാക്സ്; 3 എം.ബിയായി കംപ്രസ് ചെയ്തു കാണിക്കുമ്പോള്‍ നിങ്ങള്‍ 7 എം.ബി സേവ് ചെയ്യുന്നു. ഈ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം മറ്റു വിവിധ ആപ്പുകളിലും നടക്കുന്നത്.



#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,582 posts
38,278
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:17 PM

Gud share Purushu chettaa :thanks:




Users Awards

#3 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:21 PM

Gud share Purushu chettaa :thanks:

thank you vanus for the support



#4 ~Dra©ula KuttaƤƤaƝ~

~Dra©ula KuttaƤƤaƝ~

    Cute Baby of PP

  • Star of Stars
  • 42,026 posts
1,810
Professional
  • Location:StiLL @ SwapNa LokAm
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:22 PM

Good info :yes:


Users Awards

#5 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:23 PM

Good info :yes:

dank you dank you



#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:25 PM

Purushu :good: nice share :thanks:

#7 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,309 posts
9,437
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:43 PM

purushu nice info . useful anu

 

 

 

വി.പി.എന്‍ (വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കിന്റെ) സഹായത്താല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ കംപ്രസ് ചെയ്ത് ലഭ്യമാക്കുന്നതിലൂടെയാണ് ഡാറ്റ് സേവ് ചെയ്യാന്‍ സാധിക്കുന്നത്

 

ithu etratholam secure anennu nokanam. avar avakashapedunna security undengil sambhavam kidilan anu




Users Awards

#8 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 04:47 PM

purushu nice info . useful anu



വി.പി.എന്‍ (വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കിന്റെ) സഹായത്താല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ കംപ്രസ് ചെയ്ത് ലഭ്യമാക്കുന്നതിലൂടെയാണ് ഡാറ്റ് സേവ് ചെയ്യാന്‍ സാധിക്കുന്നത്

ithu etratholam secure anennu nokanam. avar avakashapedunna security undengil sambhavam kidilan anu

Athu try cheythu nokkendi varum

Sent from my GT-N5110 using Tapatalk

#9 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 05:19 PM

Chrome Android ill default ond ee option settingsill poyi enableyamathi. Desktop chromeil extension use cheythum cheyyam (both provided by google).

 

Njan Opera Max use cheythu nokkittund most of the apps not supported :athe: 




Users Awards

#10 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 06:09 PM

thnx for the share



#11 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 06:22 PM

Purushu :good: nice share :thanks:

Thank u mala4 chechee

Sent from my GT-N5110 using Tapatalk

#12 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 06:22 PM

Chrome Android ill default ond ee option settingsill poyi enableyamathi. Desktop chromeil extension use cheythum cheyyam (both provided by google).

Njan Opera Max use cheythu nokkittund most of the apps not supported :athe:

Oo anganeyum oru option undo.. onnu sramichu nokkanam

Sent from my GT-N5110 using Tapatalk

#13 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,614 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 06:23 PM

thnx for the share

Anoope thnkx for d support

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users