Jump to content

Toggle Scoreboard
ibProArcade Scoreboard

Pattalam ThirunaaL has obtained a high score of 10590 Yesterday, 07:20 PM Playing Bookworm Play Now!                Akkeera RajakumaraN has obtained a high score of 20500 Yesterday, 05:06 PM Playing Powerpool Play Now!                Akkeera RajakumaraN has obtained a high score of 247 Yesterday, 05:01 PM Playing Speedy Thief Play Now!                Sheikh Al Ambro has obtained a high score of 4 Yesterday, 03:46 PM Playing Baseball Play Now!                KD SimoN has obtained a high score of 7342 Sep 23 2017 04:54 PM Playing Tony Hawks Underground 2 Play Now!                
Photo

India Vs South Africa One Day Match Series 2015 - Full Coverage.


  • Please log in to reply
105 replies to this topic

#1 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 11:18 AM

Hi Dear Friends

 

India Vs South Africa

 

One Day Match Series

 

Full Coverages, Scores, News can be posted Here..

 

expecting ur co-operation

 

Regards

 

Pattalam....



#2 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 11:38 AM

അശ്വിന് പരിക്ക് ഹര്‍ഭജന്‍ ടീമില്‍

image.jpg
കാണ്‍പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനിടെ സ്​പിന്നര്‍ ആര്‍. അശ്വിന് പരിക്ക്. അശ്വിന് പകരം രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ ഹര്‍ഭജനെ ഉള്‍പ്പെടുത്തി.
 
കാണ്‍പുരില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ എ.ബി.ഡിവല്ലിയേഴ്‌സിന്റെ ഷോട്ട് തടയാന്‍ ഡൈവ് ചെയ്തപ്പോഴാണ് അശ്വിന് പുറംവേദന തുടങ്ങിയത്. ആദ്യ സ്‌പെല്ലില്‍ ഒരോവര്‍ എറിഞ്ഞശേഷം മടങ്ങിയ അശ്വിന്‍ പിന്നീട് തിരിച്ചെത്തിയെങ്കിലും അഞ്ചാം ഓവറില്‍ നാല് പന്തുകള്‍ എറിഞ്ഞശേഷം മടങ്ങുകയായിരുന്നു. വിരാട് കോലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.


#3 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 October 2015 - 11:39 AM

കലമുടച്ച് ഇന്ത്യ

 

ഇന്ത്യയ്ക്ക് 5 റണ്‍സ് തോല്‍വി
രോഹിത് ശര്‍മയുടെ സെഞ്ച്വറി (150) വിഫലം
എ.ബി.ഡിവില്ലിയേഴ്‌സിന് സെഞ്ച്വറി (73 പന്തില്‍ 104*), കളിയിലെ കേമന്‍

കാണ്‍പുര്‍: പടിക്കല്‍ കലമുടയ്ക്കുന്നവര്‍ എന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ദുഷ്‌പേര്. കാണ്‍പുരില്‍ പടിക്കല്‍ കലമുടയ്ക്കുന്നത് ആരെന്നറിയാന്‍ അവസാന ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. പതിവിന് വിപരീതമായി ഇക്കുറി അത് ഇന്ത്യയായെന്ന് മാത്രം. അതിന് തുടക്കമിട്ടതോ, ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് ഖ്യാതിയുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും.
അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. കൈയില്‍ അഞ്ച് വിക്കറ്റും. പന്തെറിയുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ പുതുനിരക്കാരന്‍ കഗീസോ റബാഡ. നാലാം പന്തില്‍ പന്ത് ഉയര്‍ത്തിയടിച്ച് ധോനി റബാഡയ്ക്ക് തന്നെ ക്യാച്ച് നല്‍കി. അടുത്ത പന്തില്‍ 'ഓള്‍ റൗണ്ടര്‍' പദവിയുള്ള സ്റ്റ്യുവര്‍ട്ട് ബിന്നി പന്ത് അംലയുടെ കൈയിലുമെത്തിച്ചു. അവസാന പന്തില്‍ ഏഴു റണ്‍സ്. ഭുവനേശ്വറിന് നേടാനായത് ഒരു റണ്‍. ഇന്ത്യയ്ക്ക് അഞ്ചുറണ്‍സ് തോല്‍വി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നില്‍.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ചിന് 303. ഇന്ത്യ 50 ഓവറില്‍ ഏഴിന് 298. 
മെല്ലെത്തുടങ്ങുകയും പിന്നീട് ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്‌സ് കത്തിക്കയറുകയും െചയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയത് കാണ്‍പുര്‍ ഗ്രീന്‍ പാര്‍ക്കിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. അവസാന പന്തില്‍ സിക്‌സറടിച്ച് കരിയറിലെ 21-ാം സെഞ്ച്വറി കണ്ടെത്തിയ ഡിവില്ലിയേഴ്‌സാണ് (104 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കയെ തോളിലേറ്റിയത്. 73 പന്തില്‍ അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. 62 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിയും അവസാന ഘട്ടത്തില്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയ ബഹര്‍ഡീനും (19 പന്തില്‍ 35 നോട്ടൗട്ട്) സന്ദര്‍ശക ടീമിന് തുണയായി. അവസാന ആറ് ഓവറില്‍ 87 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. കൈയ്ക്ക് പരിക്കേറ്റതിനാല്‍ അശ്വിന് ബൗളിങ് പൂര്‍ത്തിയാക്കാനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 4.4 ഓവര്‍ മാത്രമാണ് അശ്വിന് എറിയാനായത്.
ധോനി പുറത്താകുന്നതുവരെ ഇന്ത്യയുടെ വരുതിയില്‍ത്തന്നെയായിരുന്നു കളി. രോഹിത് ശര്‍മയുടെ അതിമനോഹരമായ മറ്റൊരു സെഞ്ച്വറി (133 പന്തില്‍ 150) ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 13 ബൗണ്ടറിയും ആറ് സിക്‌സറും നേടിയ രോഹിത് പുറത്തായതോടെയാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയതും.
ശിഖര്‍ ധവാന്‍ (23) മടങ്ങിയശേഷം ഒത്തുചേര്‍ന്ന രോഹിത്-അജിന്‍ക്യ രഹാനെ (62) സഖ്യം മൂന്നാം വിക്കറ്റില്‍ 149 റണ്‍സ് ചേര്‍ത്തു. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ നിരാശപ്പെടുത്തി 33.4 ഓവറില്‍ 191 റണ്‍സില്‍ നില്‍ക്കെ രഹാനെ പുറത്തായി. വിരാട് കോലി (11) പെട്ടെന്ന് പുറത്തായതോടെ സമ്മര്‍ദത്തിലായെങ്കിലും രോഹിതും ധോനിയും ചേര്‍ന്ന് 269 റണ്‍സിലെത്തിച്ചു. എന്നാല്‍, രോഹിതിന്റെ പുറത്താകല്‍ താളം തെറ്റിച്ചു. 
ക്യാപ്റ്റന്മാരുടെ കളിയായിരുന്നു ഇത്. ടീമിനെ മികച്ച ടോട്ടലിലെത്തിക്കുകയും എതിരാളികളെ സമ്മര്‍ദത്തിലാഴ്ത്തിയ ഫീല്‍ഡിങ് ഒരുക്കുകയും ചെയ്ത ഡിവില്ലിയേഴ്‌സ് അതില്‍ വിജയിച്ചു. നിര്‍ണായക ഘട്ടത്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ധോനി പരാജയം കൈനീട്ടി വാങ്ങി. ഈ പരമ്പര ധോനിക്ക് അഗ്നിപരീക്ഷണമാകുമെന്ന സൂചനയോടെയാണ് കാണ്‍പുരില്‍ കളികഴിഞ്ഞത്.
സ്‌കോര്‍ബോര്‍ഡ്: ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് സി റെയ്‌ന ബി അശ്വിന്‍ 29, അംല ബി മിശ്ര 37, ഡു പ്ലെസി എല്‍.ബി.ഡബ്ല്യു. ബി യാദവ് 62, വില്ലിയേഴ്‌സ് നോട്ടൗട്ട് 104, മില്ലര്‍ സ്റ്റമ്പ്ഡ് ധോനി ബി മിശ്ര 13, ഡുമിനി സി ധോനി ബി യാദവ് 15, ബഹര്‍ഡീന്‍ നോട്ടൗട്ട് 35, എക്‌സ്ട്രാസ് 8, ആകെ 50 ഓവറില്‍ അഞ്ചിന് 303. വിക്കറ്റ് വീഴ്ച: 1-45, 2-104, 3-152, 4-197, 5-238. ബൗളിങ്: ഭുവനേശ്വര്‍ 10-0-67-0, ഉമേഷ് യാദവ് 10-0-71-2, അശ്വിന്‍ 4.4-0-14-1, അമിത് മിശ്ര 10-0-47-2, സ്റ്റ്യുവര്‍ട്ട് ബിന്നി 8-0-63-0, റെയ്‌ന 7-0-37-0, കോലി 0.2-0-1-0. 
ഇന്ത്യ: രോഹിത് ശര്‍മ സി ആന്‍ഡ് ബി താഹിര്‍ 150, ധവാന്‍ എല്‍.ബി.ഡബ്ല്യു. ബി മോര്‍ക്കല്‍ 23, രഹാനെ സി മില്ലര്‍ ബി ബഹര്‍ഡീന്‍ 60, വിരാട് കോലി സി മോര്‍ക്കല്‍ ബി സ്റ്റെയ്ന്‍ 11, ധോനി സി ആന്‍ഡ് ബി റബാഡ 31, റെയ്‌ന സി ഡുമിനി ബി താഹിര്‍ 3, ബിന്നി സി അംല ബി റബാഡ 2, ഭുവനേശ്വര്‍ നോട്ടൗട്ട് 1, മിശ്ര നോട്ടൗട്ട് 0, എക്‌സ്ട്രാസ് 17, ആകെ 50 ഓവറില്‍ ഏഴിന് 298. വിക്കറ്റ് വീഴ്ച: 1-42, 2-191, 3-214, 4-269, 5-273, 6-297, 7-297. ബൗളിങ്: സ്റ്റെയ്ന്‍ 10-0-54-1, റബാഡ 10-0-58-2, ബഹര്‍ഡീന്‍ 6-0-38-1, മോര്‍ക്കല്‍ 10-0-51-1, ഡുമിനി 4-0-36-0, ഇമ്രാന്‍ താഹിര്‍ 10-0-57-2.


#4 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 06:23 PM

2nd one day
14 10 15

india scored 147 for 9

#5 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 06:24 PM

Southafrica 56 for 2 after 10

#6 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 06:38 PM

Sa 75 for 2 after 15 overs
dealing only singiles

#7 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 06:58 PM

Sa 103 for 2 after 20 overs

very slow play..

#8 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 07:20 PM

After 25 overs
sa 133 for 3
a. Patel get his 2nd wicket

#9 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 07:26 PM

South africa lost their 4th wicket
142 for 4

#10 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 07:44 PM

South africa 163vfor 5 after 31 overs

#11 Sulthan OttakabalaN

Sulthan OttakabalaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,990 posts
4,400
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 07:47 PM

167/5 OUT OF 32 OVERS 



#12 Sulthan OttakabalaN

Sulthan OttakabalaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,990 posts
4,400
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 07:49 PM

ഇടിവില്ലിയേഴ്സ് ഔട്ട്‌  :dance:  

 

167/6



#13 ~Dra©ula KuttaƤƤaƝ~

~Dra©ula KuttaƤƤaƝ~

    Cute Baby of PP

  • Star of Stars
  • 43,570 posts
1,970
Professional
  • Location:StiLL @ SwapNa LokAm
  • Interests:Fishing .. Video games
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 October 2015 - 08:50 PM

enthayi kazhinjo ???




Users Awards

#14 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 October 2015 - 08:55 AM

Kazhinju

India WON



#15 Pattalam ThirunaaL

Pattalam ThirunaaL

    ചായക്കട പ്രസിഡന്റ്

  • PP House
  • 28,179 posts
8,441
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 October 2015 - 08:58 AM

ജയിച്ചു, ധോണിയുടെ മികവിൽ
 
 
Mahendra-Singh-Dhoni.jpg.image.784.410.j

 

ഇൻഡോർ∙ ക്യാപ്റ്റൻ ധോണി മുന്നിൽ നിന്നു നയിച്ച പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 22 റൺസ് ജയം. ആറിനു 124 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ഒൻപതിന് 247 എന്ന നിലയിൽ എത്തിച്ച മഹേന്ദ്ര സിങ് ധോണി(92)യുടെ ഒറ്റയാൾ പോരാട്ടം രണ്ടാം ഏകദിന ക്രിക്കറ്റ് മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മേൽ ഇന്ത്യൻ ബോളർമാർക്കു മേൽക്കൈ നേടിക്കൊടുത്തു.

51 റൺസെടുത്തു രഹാനെയും ബാറ്റിങ് നിരയ്ക്കു കരുത്തു പകർന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭവനേശ്വറും അക്സർ പട്ടേലും രണ്ടു വിക്കറ്റുമായി ഹർഭജനും ബാക്കി ഭംഗിയാക്കി. ഒരോ വിക്കറ്റ് യാദവിനും മോനിഷിനും കിട്ടി. സ്കോർ: ഇന്ത്യ: ഒൻപതിന് 247. ദക്ഷിണാഫ്രിക്ക: 43.4 ഓവറിൽ 225.

 

വാലറ്റക്കാർക്കൊപ്പം ക്യാപ്റ്റൻ നടത്തിയ ചെറുത്തുനിൽപ്പില്ലായിരുന്നെങ്കിൽ തോൽക്കേണ്ട കളിയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ കളിച്ചത്. ഫോമിലുള്ള രോഹിത് ശർമ തുടക്കത്തിലെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പം പിടിച്ചുനിന്ന ധവാൻ പ്രതീക്ഷ നൽകി. തുടക്കത്തിലെ ചില നല്ല ഷോട്ടുകൾക്കു ശേഷം പതിവുപോലെ ധവാനും (23) നിരാശപ്പെടുത്തി. അജിങ്ക്യ രഹാനെ (51) ഒഴികെ ആരുടെയും കാര്യമായ സംഭാവനകൾ സ്കോർ ബോർഡിൽ കണ്ടില്ല.

മോശം ഫോമിൽ തുടരുന്ന റെയ്ന (0) ഇന്നലെയും മെച്ചപ്പെട്ടില്ല. മൂന്നാമനായി ഇറങ്ങിയ രഹാനെ ദക്ഷിണാഫ്രിക്കൻ ബോളിങ്ങിനെ ആത്മവിശ്വാസത്തോടെ നേരിട്ടു. രഹാനെ – കോഹ്‍ലി സഖ്യം പ്രതീക്ഷ നൽകി മുന്നേറുമ്പോഴായിരുന്നു അനാവശ്യ റണ്ണൗട്ട്. കോഹ്‍ലി പുറത്തായതോടെ തകർച്ചയും തുടങ്ങി. ഒരു വശത്തു സ്കോറിങ് വേഗതയും വിക്കറ്റും കാത്ത് ധോണി ഉണ്ടെന്നതായിരുന്നു പ്രതീക്ഷ.

വാലറ്റക്കാരെ സംരക്ഷിച്ച് ഇന്ത്യൻ ക്യാപ്റ്റൻ അവസാന പന്ത് വരെ പോരാട്ടം തുടർന്നപ്പോൾ ഇന്ത്യയ്ക്കു മൽസരിക്കാൻ പോന്ന സ്കോറായി, ഒൻപതിന് 247. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക തുടക്കംമുതലേ ആക്രമിച്ചു. 59 റൺസിനിടെ ഓപ്പണർമാർ പുറത്തായെങ്കിലും ദക്ഷിണാഫ്രിക്ക പിടി അയച്ചില്ല. ഡുപ്ളെസിയും (51) ഡുമിനിയും (36) മികച്ച കൂട്ടുകെട്ടു പടുത്തുയർത്തി.

ക്യാപ്റ്റൻ ഡിവില്യേഴ്സിന്റെ വിക്കറ്റ് വീണതോടെ മൽസരത്തിലേക്ക് ഇന്ത്യ മടങ്ങി. പരുക്കേറ്റ അശ്വിന്റെ സ്ഥാനത്തെത്തിയ ഹർഭജനും അമിത് മിശ്രയ്ക്കു പകരമെത്തിയ അക്സർ പട്ടേലും അവസരത്തിനൊത്തുയർന്നതോടെ വിക്കറ്റുകൾ വീണുതുടങ്ങി. വാലറ്റത്ത് കാര്യമായ ചെറുത്തുനിൽപ്പിന് അവസരം നൽകാതെ ഭുവനേശ്വർ 44–ാം ഓവറിൽ കളി അവസാനിപ്പിച്ചു.

സ്കോർ ബോർഡ്‌: ഇന്ത്യ: രോഹിത് ശർമ ബി റബാഡ 3, ധവാൻ സി ഡുമിനി ബി മോർക്കൽ 23, രഹാനെ ബി താഹിർ 51, കോഹ്‍ലി റണ്ണൗട്ട് 12, ധോണി നോട്ടൗട്ട് 92, റെയ്ന സി ഡി കോക്ക് ബി മോർക്കൽ 0, അക്സർ പട്ടേൽ എൽബി ബി സ്റ്റെയ്ൻ 13, ഭുവനേശ്വർ ബി താഹിർ 14, ഹർഭജൻ സി ഡി കോക്ക് ബി സ്റ്റെയ്ൻ 22, ഉമേഷ് യാദവ് സി ഡി കോക്ക് ബി സ്റ്റെയ്ൻ 4, മോനിഷ് ശർമ നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 50 ഓവറിൽ ഒൻപതിന് 247.

വിക്കറ്റ് വീഴ്ച: 1–3, 2–59, 3–82, 4–102, 5–104, 6–124, 7–165, 8–221, 9–225

ബോളിങ്: സ്റ്റെയ്ൻ: 10–0–49–3, റബാഡ: 10–1–49–1, മോർക്കൽ: 10–0–42–2, ഡുമിനി: 9–0–59–0, താഹിർ: 10–1–42–2, ബെഹർദീൻ: 1–0–4–0. ദക്ഷിണാഫ്രിക്ക: അംല സ്റ്റംപ്ഡ് ധോണി ബി പട്ടേൽ 17, ഡി കോക്ക് സി മോനിഷ് ബി ഹർഭജൻ 34, ഡുപ്ളെസി സി കോഹ്‍ലി ബി പട്ടേൽ 51, ഡുമിനി എൽബി ബി പട്ടേൽ 36, ഡിവില്യേഴ്സ് സി കോഹ്‍ലി ബി മോനിഷ് 19, മില്ലർ സി ധോണി ബി ഭുവനേശ്വർ 0, ബെഹർദീൻ സി ധോണി ബി ഹർഭജൻ 18, സ്റ്റെയ്ൻ സി കോഹ്‍ലി ബി യാദവ് 13, റബാഡ നോട്ടൗട്ട് 19, താഹിർ സി ധോണി ബി ഭുവനേശ്വർ 9, മോർക്കൽ സി റെയ്ന ബി ഭുവനേശ്വർ 4, എക്സ്ട്രാസ് 5, ആകെ 43.4 ഓവറിൽ 225 പുറത്ത്

വിക്കറ്റ് വീഴ്ച: –40, 2– 52, 3–134, 4–141, 5–142, 6–167, 7–186, 8–200, 9–221, 10–225 ബോളിങ്: ഭുവനേശ്വർ: 8.4–0–41–3 , യാദവ്: 8–0–52–1, ഹർഭജൻ: 10–0–51–2, പട്ടേൽ :10–0–39–3, മോനിഷ്: 5–0–21–1, റെയ്ന: 2–0–18–0.






0 user(s) are reading this topic

0 members, 0 guests, 0 anonymous users