Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Today, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Today, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Today, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Today, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                
Photo
- - - - -

പുതിയ വര്‍ക്ക്‌സ്റ്റേഷന്‍ ലാപ്‌ടോപ്പുകളുമായി ഡെല്‍


  • Please log in to reply
11 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,115 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 10:56 AM

പുതിയ വര്‍ക്ക്‌സ്റ്റേഷന്‍ ലാപ്‌ടോപ്പുകളുമായി ഡെല്‍

image.jpg

ഹാര്‍ഡ്‌വേര്‍ ശേഷിയും പെര്‍ഫോര്‍മന്‍സ് മികവും ഏറെയുള്ള കമ്പ്യൂട്ടറുകള്‍ക്ക് 'വര്‍ക്ക്‌സ്‌റ്റേഷന്‍' എന്നാണ് വിളിപ്പേര്. സാധാരണ ഡെസ്‌ക്‌ടോപ്പുകളേക്കാള്‍ പത്തിരട്ടി പ്രൊസസര്‍ വേഗവും മെമ്മറിയും വര്‍ക്ക്‌സ്‌റ്റേഷനുകള്‍ക്കുണ്ടാകും. അതിനനുസരിച്ച് വിലയും കൂടുമെന്ന് മാത്രം. 

കാലം പുരോഗമിച്ചതോടെ ലാപ്‌ടോപ്പുകളുടെ രൂപത്തിലും വര്‍ക്ക്‌സ്‌റ്റേഷനുകളിറങ്ങുന്നുണ്ട്. സോണിയും എച്ച്പിയും ഡെല്ലുമൊക്കെയാണ് വര്‍ക്ക്‌സ്‌റ്റേഷന്‍ കമ്പ്യൂട്ടര്‍ രംഗത്തെ പ്രമുഖ കളിക്കാര്‍. 

'പ്രെസിഷന്‍' എന്ന പേരിലാണ് ഡെല്‍ വര്‍ക്ക്‌സ്‌റ്റേഷനുകള്‍ ഇറക്കാറ്. പ്രെസിഷന്‍ നിരയില്‍ പുതിയ രണ്ട് മോഡലുകള്‍ കൂടി കഴിഞ്ഞ ദിവസം ഡെല്‍ അവതരിപ്പിച്ചു. 15 ഇഞ്ച് സ്‌ക്രീനുള്ള പ്രെസിഷന്‍ 5510, 17 ഇഞ്ച് സ്‌ക്രീനുള്ള പ്രെസിഷന്‍ 7710 എന്നിവയാണീ പുത്തന്‍ അവതാരങ്ങള്‍. 

കമ്പ്യൂട്ടര്‍ സെര്‍വറുകളില്‍ മാത്രമുപയോഗിച്ച് വരുന്ന ഇന്റലിന്റെ സിയോണ്‍ പ്രൊസസറാണ് രണ്ട് മോഡലുകളിലുമുളളത്. 

image.jpgഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പ് വര്‍ക്ക്‌സ്റ്റേഷനുകളായ ഡെല്‍ പ്രെസിഷന്‍ 7710, ഡെല്‍ പ്രെസിഷന്‍ 5510 എന്നിവ

 

ഇവയുടെ വിശേഷങ്ങള്‍ നോക്കാം-

ഡെല്‍ പ്രെസിഷന്‍ 5510: ഇന്റലിന്റെ സിയോണ്‍ ഇ3 ഡെസ്‌ക്‌ടോപ്പ് പ്രൊസസര്‍, 32 ജിബി റാം, എന്‍വിഡ്യയുടെ ക്വാഡ്രോ എം1000എം ഗ്രാഫിക്‌സ് കാര്‍ഡ്, രണ്ട് ടെറാബൈറ്റ് സ്‌റ്റോറേജ് ശേഷി എന്നിവയാണ് ഈ വര്‍ക്ക്‌സ്‌റ്റേഷന്‍ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 

16.82 മില്ലിമീറ്റര്‍ കനവും 1.78 കിലോ ഭാരവുമുള്ള പ്രെസിഷന്‍ 5510 ഒരു ലൈറ്റ്‌വെയിറ്റ് ലാപ്‌ടോപ്പാണ്. സ്‌ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്‍ഫിനിറ്റി-എഡ്ജ് ഡിസ്‌പ്ലേയോടു കൂടിയാണ് ഈ ലാപ്‌ടോപ്പിന്റെ വരവ്. 

സ്‌ക്രീനിനുചുറ്റുമുള്ള ഫ്രെയിം തീരെ ചെറുതായിരിക്കും എന്നതാണ് ഡെല്‍ പേറ്റന്റ് നേടിയിട്ടുള്ള ഇന്‍ഫിനിറ്റി-എഡ്ജ് ഡിസ്‌പ്ലേയുടെ പ്രത്യേകത. 1,399 ഡോളറാണ് (91,241 രൂപ) പ്രെസിഷന്‍ 5510 യുടെ വില. 

ഡെല്‍ പ്രെസിഷന്‍ 7710: പ്രെസിഷന്‍ 5510ന് സമാനമായ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനാണ് ഈ വര്‍ക്ക്‌സറ്റേഷന്‍ ലാപ്‌ടോപ്പിലും. സ്‌ക്രീന്‍ വലിപ്പം 17 ഇഞ്ചാണെന്ന് മാത്രം. 5510 ലുള്ളതുപോലെയുളള ഇന്‍ഫിനിറ്റി-എഡ്ജ് ഡിസ്‌പ്ലേ ഇതിലില്ല എന്നതൊരു വ്യത്യാസമാണ്. 

നിലവില്‍ ഇന്റല്‍ സിയോന്‍ ഇ3 പ്രൊസസറാണുള്ളതെങ്കിലും ഈ വര്‍ഷമവസാനത്തോടെയിറങ്ങുന്ന മോഡലുകളില്‍ ഇ5 പ്രൊസസറുകളാണുണ്ടാകുക. സ്‌റ്റോറേജ് ശേഷി നാല് ടെറാബൈറ്റ്, റാംശേഷി 64 ജിബി. പ്രെസിഷന്‍ 5510നേക്കാള്‍ ഭാരക്കൂടുതലുണ്ട് ഈ ലാപ്‌ടോപ്പിന്. 3.42 കിലോഗ്രാമാണ് ഇതിന്റെ തൂക്കം. 1699 ഡോളറാണ് (1,10806 രൂപ) ഇതിന്റെ വില. 

ഇവയ്ക്ക് പുറമെ പ്രെസിഷന്‍ 7510 (വില: 78,197 രൂപ), പ്രെസിഷന്‍ 3510 (വില: 65,153 രൂപ) എന്നീ രണ്ട് വേരിയന്റുകള്‍ കൂടി ഡെല്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 

മറ്റു മോഡലുകളേക്കാള്‍ വില കുറവായതിനാല്‍ ഇതിന്റെ ഹാര്‍ഡ്‌വേര്‍ ശേഷിയും അല്പം കുറവായിരിക്കും എന്ന് ഊഹിക്കാം. ഈ വര്‍ഷമവസാനത്തോടെ ഡെല്‍ വര്‍ക്ക്‌സ്‌റ്റേഷനുകളുടെ വില്പന തുടങ്ങും. 


  • Vanampaadi, P.K. Pavanayi, BaaleTTaN and 1 other like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 11:03 AM

:good: info mallu keep shaing like this


  • PaTTaaLam PuRushU likes this


Users Awards

#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,115 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 11:06 AM

:good: info mallu keep shaing like this

Thank u.. i will try my level best

Sent from my GT-N5110 using Tapatalk

#4 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,446 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 11:15 AM

nice share mallu :good: 


  • PaTTaaLam PuRushU likes this

#5 Benz Vasu

 
Benz Vasu

    Most Affectionate Person of PP

  • Administrator
  • 22,326 posts
  • Location:Uganda
  • Interests:8.75% for 5 Years
    Quarterly compounding
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 11:36 AM

Battle kalikkan ithupole oru 12 ennam vangikkanam B)




Users Awards

#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 12:36 PM

Battle kalikkan ithupole oru 12 ennam vangikkanam B)

 

 

:amme: 12 enno




Users Awards

#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,115 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 02:51 PM

nice share mallu :good:

thank you bkn



#8 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,115 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 02:52 PM

Battle kalikkan ithupole oru 12 ennam vangikkanam B)

enthina 12 ennam? :think: officile ellarem kondu yudham cheyyippikkanano?



#9 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 02:56 PM

enthina 12 ennam? :think: officile ellarem kondu yudham cheyyippikkanano?

 

12 ennam vazhavettu kendrathilekku vanganayirikkum


  • PaTTaaLam PuRushU likes this


Users Awards

#10 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,115 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 05 October 2015 - 03:17 PM

12 ennam vazhavettu kendrathilekku vanganayirikkum

Mm sariyarikkum

Sent from my GT-N5110 using Tapatalk

#11 P.K. Pavanayi

 
P.K. Pavanayi

    The Professional Killer

  • Jr Moderators
  • 6,393 posts
  • Location:..:::Inside the Matrix:::..
  • Interests:computers,sleeping over computers,music,movies
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 October 2015 - 06:59 AM

Nice info mallu :thanks:



#12 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 11 October 2015 - 03:01 AM

Mallu chetta :thankyou: 4 sharing 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users